Politicsഇടതുമുന്നണി വാക്കുപാലിക്കുന്നു; ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; മന്ത്രിസഭാ പുനഃ സംഘടനയുടെ കൃത്യമായ തീയതി അറിയിക്കണമെന്ന് കേരള കോൺഗ്രസ് ബി മുന്നണി യോഗത്തിൽ; നവകേരള സദസ്സിന് ശേഷം പുനഃ സംഘടനയെന്ന് ഇപി ജയരാജൻമറുനാടന് മലയാളി10 Nov 2023 6:30 PM IST
Politicsനവകേരള സദസിന് വേണ്ടി സഹകരണ-തദ്ദേശ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും; 50,000 മുതൽ മൂന്ന് ലക്ഷം വരെ രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് ടാർഗറ്റ് നൽകിയത് എന്ത് അടിസ്ഥാനത്തിൽ; വിമർശനവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി10 Nov 2023 5:44 PM IST
Politicsബീഹാറിലെ ജാതി സെൻസസ് ബിജെപിക്ക് തലവേദന; സഖ്യകക്ഷികളും പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്നത് സമ്മർദ്ദം ഉണ്ടാക്കുന്നു; പിന്നോക്ക വിഭാഗങ്ങളെ അടുപ്പിക്കാൻ തന്ത്രങ്ങൾ ആലോചിച്ചു ബിജെപിമറുനാടന് ഡെസ്ക്10 Nov 2023 3:22 PM IST
Politicsഎത്തിക്സ് കമ്മിറ്റി അധാർമികമായി പുറത്താക്കിയ ആദ്യ വ്യക്തിയെന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയതിൽ അഭിമാനിക്കുന്നു; ആദ്യം പുറത്താക്കൽ, അതു കഴിഞ്ഞ് കങ്കാരു കോടതി; എത്തിക്സ് കമ്മിറ്റിക്കെതിരെ മഹുവ മൊയ്ത്രമറുനാടന് ഡെസ്ക്10 Nov 2023 1:17 PM IST
Politicsനീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികൾ ഉണ്ട്; പെൻഷനും റേഷനും ശമ്പളത്തിനും പണമില്ല; താൻ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന് തെളിവ് തരൂ; സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതം; സർക്കാറിനെ വീണ്ടും വിമർശിച്ചു ഗവർണർമറുനാടന് മലയാളി10 Nov 2023 11:26 AM IST
Politicsസിപിഎം നേതാവിന്റെ എസ്ഡിപിഐ ബന്ധത്തിൽ ആലപ്പുഴ സിപിഎമ്മിൽ നടപടി; എസ്.ഡി.പി.ഐ നേതാക്കളുമായി ബന്ധം ആരോപിക്കപ്പെട്ട ചെറിയനാട് ലോക്കൽ സെക്രട്ടറിക്ക് നിർബന്ധിത അവധി; ഷീദ് മുഹമ്മദിനെതിരെ നടപടി ആവശ്യപ്പെട്ടു രാജിവെച്ചത് 38 പ്രവർത്തകർമറുനാടന് ഡെസ്ക്10 Nov 2023 11:02 AM IST
Politicsവിചാരണയെന്നാൽ കുറ്റവാളിയെന്ന് പ്രഖ്യാപിക്കൽ അല്ല; ഗണേശിന് മന്ത്രിയാകാൻ തടസ്സമില്ല; കടന്നപ്പള്ളിക്കും താക്കോൽ സ്ഥാനം കിട്ടും; ഗണേശ് കുമാറിനൊപ്പം കടന്നപ്പള്ളിയും മന്ത്രിയാകുമെന്ന് സ്ഥിരീകരിച്ച് ഇടതു കൺവീനർ; സത്യപ്രജ്ഞ നവകേരള സദസ്സിന് ശേഷം മാത്രം; ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും പുറത്തേക്ക് തന്നെമറുനാടന് മലയാളി10 Nov 2023 6:56 AM IST
Politicsകേരളീയത്തിന്റെ ജനപിന്തുണ പ്രതിപക്ഷ നേതാവിനെ ഭയപ്പെടുത്തുന്നു; സ്‌പോൺസർഷിപ് അടക്കമുള്ള കാര്യങ്ങൾ തന്റെ അറിവോടെ; വി ഡി സതീശൻ ഉന്നയിച്ചത് വ്യാജ ആരോപണമെന്ന് മന്ത്രി വി ശിവൻകുട്ടിമറുനാടന് മലയാളി9 Nov 2023 10:26 PM IST
Politicsഎം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി; സെമിനാറിൽ പങ്കെടുത്തില്ലെങ്കിലും വീഡിയോ സന്ദേശം അയച്ചുകൊടുത്ത് ലീഗ് നേതാവ്; കുഞ്ഞാലിക്കുട്ടിയെ വിലക്കിയത് കോൺഗ്രസെന്ന് എം വി ജയരാജൻഅനീഷ് കുമാര്9 Nov 2023 9:36 PM IST
Politicsബിഹാറിൽ ജാതി സംവരണം 65 ശതമാനമാക്കി ഉയർത്തി; ബിൽ പാസാക്കിയത് ഐകകണ്ഠ്യേന; മുന്നോക്ക സംവരണം അടക്കം സംസ്ഥാനത്താകെ സംവരണം 75 ശതമാനം!മറുനാടന് ഡെസ്ക്9 Nov 2023 7:39 PM IST
Politicsലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് സദാനന്ദ ഗൗഡയോട് നേതൃത്വം നിർദ്ദേശിച്ചു; വെളിപ്പെടുത്തി യെദ്യൂരപ്പ; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി ഗൗഡ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസംമറുനാടന് ഡെസ്ക്9 Nov 2023 6:06 PM IST
Politicsകേരളീയം പണപ്പിരിവിന് ജി.എസ്.ടി ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഗുരുതര തെറ്റ്; ക്വാറി, ബാർ ഉടമകളെയും സ്വർണ വ്യാപാരികളെയും ഭീഷണിപ്പെടുത്തി പണപിരിവ് നടത്തി; സ്പോൺസർഷിപ്പിന്റെ മറവിൽ നികുതി വെട്ടിപ്പ് കേസുകൾ ഒത്തുതീർപ്പാക്കാൻ ശ്രമമെന്ന് വി ഡി സതീശൻമറുനാടന് മലയാളി9 Nov 2023 5:37 PM IST