Politics - Page 167

പാടൻ മണ്ഡലത്തിൽ ഇക്കുറിയും ബാഗേലുമാരുടെ കുടുംബപോര്; മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ നാലാം അങ്കത്തിലും നേരിടാൻ മരുമകൻ വിജയ് ബാഗേൽ; ഭൂപേഷിന് കാലിടറിയത് 2008ൽ മാത്രം; ഇത്തവണ മരുമകൻ അമ്മാവനെ കീഴടക്കുമെന്ന് ബിജെപി
പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ ദളിത് നേതാവിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; മന്ദ കൃഷ്ണ മഡിഗ വികാരാധീനനായത് മോദി അദ്ദേഹത്തെ ഇളയ സഹോദരനെന്നും ഇന്നുമുതൽ കൃഷ്ണ തന്റെ നേതാവെന്നും വിശേഷിപ്പിച്ചതോടെ; വീഡിയോ വൈറൽ
ഫലസ്തീൻ വിഷയത്തിൽ ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്ക; അമേരിക്കൻ കൂട്ടുകെട്ടിന്റെ കാര്യത്തിൽ യുപിഎ സർക്കാരും എൻഡിഎ സർക്കാരും ഒരുപോലെ; ബിജെപി നിലപാട് രാഷ്ട്രത്തിന്റെ നിലപാടായി മാറരുതെന്നും മുഖ്യമന്ത്രി
താഴെത്തട്ടിൽ നമ്മുടെ പാർട്ടിക്കാരൊന്നും വലിയ സൗഹൃദത്തിലൊന്നുമല്ല; കണ്ടാൽ പോലും ലോഹ്യം പറയാത്ത പ്രവർത്തകരുണ്ട്; നേതാക്കന്മാരും അനുയായികളും തമ്മിലും അത്ര നല്ല ബന്ധത്തിലല്ല: പാർട്ടിയെ നന്നാക്കാൻ തീവ്രശ്രമമായി കെ സുധാകരന്റെ വാക്കുകൾ
ഏക സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; അടുത്തയാഴ്ച പ്രത്യേക നിമയസഭാ സമ്മേളനം ചേരും; തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ ധാമി സർക്കാർ; യുസിസി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം
നവകേരള സദസ് സിപിഎമ്മിന്റെയും എൽ.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടി; തെരഞ്ഞെടുപ്പ് പ്രചരണം സർക്കാർ ചെലവിൽ വേണ്ട; കോളികളാണ് നവകേരള സദസിന്റെ പേരിൽ നികുതിയിൽ നിന്നും തട്ടിയെടുക്കുന്നത്; വിമർശിച്ചു വി ഡി സതീശൻ
കർഷകർക്ക് സഹായം ചെയ്യേണ്ടത് സർക്കാരല്ലേ; നാലായിരം കോടിയോളം രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ വകുപ്പിലുണ്ട്; പണമില്ലാതെ രണ്ടാം കൃഷി നടത്താത്തവർ ഏറെ; കൃഷിക്കാരനെ ഇല്ലായ്മ ചെയ്യരുത്; സർക്കാരിനെതിരെ നടൻ കൃഷ്ണ പ്രസാദ്
ഒരു സിനിമാ നടൻ ഇതുപോലെ പ്രതികരിച്ചല്ലോ; വസ്തുത അതായിരുന്നില്ല എന്ന് ബോധ്യമായില്ലേ? പിആർഎസ് വായ്പയുടെ ബാധ്യത കർഷകന് വരുന്നില്ല; കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ പ്രതികരണവുമായി മന്ത്രി ജി.ആർ.അനിൽ
ദുബായിൽ പോകുമ്പോൾ രാത്രി തങ്ങുന്നത് എവിടെ? ഹീരാനന്ദാനിയുടെ ഭാര്യയുമായുള്ള ബന്ധം എങ്ങനെയായിരുന്നു? മഹുവയുടെ കൺട്രോൾ ചോദിച്ചത് എത്തിക്‌സ് കമ്മിറ്റി ചെയർമാന്റെ ഈ ചോദ്യങ്ങൾ; വസ്ത്രാക്ഷേപമെന്ന് പറഞ്ഞ ഡാനിഷ് അലിക്കെതിരെയും നടപടിക്ക് ശുപാർശ
വിപണിയിൽ 290 രൂപ വിലയുള്ള മുളക് 75 രൂപയ്ക്ക് കൊടുക്കുക എന്ന് പറഞ്ഞാൽ പ്രയാസം; സപ്ലൈകോയിലെ വില കൂട്ടില്ലെന്ന പ്രകടന പത്രികാ വാഗ്ദാനം 2016 ലേത്; ഇത് 2021 ലെ സർക്കാർ; വിമർശനത്തിന് ഭക്ഷ്യ മന്ത്രി ജി ആർ അനിലിന്റെ ന്യായവാദം ഇങ്ങനെ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കേരളം; കേരളത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകുന്നില്ലെന്ന് ആക്ഷേപം; കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ ഡൽഹിയിൽ സമരത്തിന് എൽ.ഡി.എഫ്; മുഖ്യമന്ത്രി നേതൃത്വം നൽകും; എൽഎഡിഎഫ് എംഎൽഎമാരും എംപിമാരും പങ്കെടുക്കുമെന്ന് ഇപി ജയരാജൻ
സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; ജില്ല പൊലീസ് മേധാവിമാർക്ക് മാറ്റം; സേനയിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടെന്ന പുതിയ തസ്തിക; മലപ്പുറം എസ്‌പി സുജിത്ത് ദാസിന് സൂപ്രണ്ടായി നിയമനം