Politics - Page 166

പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്ത വിധിയിൽ അദ്ഭുതമില്ല; ദുരിതാശ്വസ നിധിയിൽ നിന്ന് ആർക്ക് വേണമെങ്കിലും പണം നൽകാമെന്ന അപകടകരമായ സ്ഥിതിയുണ്ടാകും; പരാതിക്കാരന് യു.ഡി.എഫ് പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ്
അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും കോഴിക്കോട്ടെ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തും; ആദ്യം അനുകൂല നിലപാട് സ്വീകരിച്ച ജില്ലാ ഭരണകൂടം പിന്നീട് അനുവാദം നിഷേധിച്ചത് തീർത്തും രാഷ്ട്രീയപരം; തരൂർ അടക്കം റാലിയിൽ പങ്കെടുക്കുമെന്നും എം കെ രാഘവൻ
കേരളം കേന്ദ്രത്തിന്റെ അടിമയല്ല; മുരളീധരൻ പറഞ്ഞത് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ; കേരളത്തിന്റെ ഖജനാവും ജനങ്ങളുടെ താത്പര്യവും നോക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം; വി മുരളീധരന് മറുപടിയുമായി കെ എൻ ബാലഗോപാൽ
കോഴിക്കോട്ടെ കെപിസിസി ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതിയില്ല; കടപ്പുറത്തെ വേദി നൽകാനാവില്ലെന്ന് ജില്ലാ ഭരണകൂടം; വേദി നിഷേധിച്ചത് 25ന് നടക്കുന്ന നവകേരള സദസിന്റെ കാര്യം ചൂണ്ടിക്കാട്ടി; ബീച്ച് തന്നെ വേദി വേണം, സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് കോൺഗ്രസ്
സാമൂഹ്യ പെൻഷനായി കേരളം ആവശ്യപ്പെട്ടത് 521. 9 കോടി; കേന്ദ്രം നൽകാനുള്ള മുഴുവൻ തുകയായ 602.14 കോടിയും നൽകി; മുഖ്യമന്ത്രി മണ്ടനാകരുത്, അല്ലെങ്കിൽ മണ്ടൻ കളിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്; സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി വി മുരളീധരൻ
മന്ത്രിസഭാ തീരുമാന പരാതി ലോകായുക്തയ്ക്കു പരിഗണിക്കാനാകുമോ എന്ന ഭിന്നാഭിപ്രായം ഫുൾ ബെഞ്ചിലെത്തിച്ച കേസ്; വിധി എതിരായാൽ മുഖ്യമന്ത്രിക്ക് രാജി വയ്ക്കേണ്ടി വരും; ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം സർക്കാരിന്; അഗ്‌നിപരീക്ഷ ജയിക്കാൻ പിണറായി
സിപിഎമ്മിലേക്കില്ല, മരിക്കുമ്പോൾ കോൺഗ്രസ് പതാക പുതച്ച് കിടക്കണമെന്നാണ് ആഗ്രഹം; അച്ചടക്കസമിതിയിൽ നല്ലരീതിയിൽ തന്നെ വിശദീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം; ആര്യാടൻ ഷൗക്കത്ത് പറയുന്നു
കള്ളവോട്ട് ആരോപണം: ബൂത്തിലെത്തിയ എംപിയെ തടഞ്ഞതിനെ തുടർന്ന് കല്ലേറ്റും ലാത്തിച്ചാർജും; പൊലീസുകാർ അടക്കം 10 പേർക്ക് പരുക്ക്; തിരുവല്ല കാർഷിക വികസന ബാങ്ക് ഭരണം എൽഡിഎഫ് പിടിച്ചു
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി വസ്തുത; പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്നിടത്തൊക്കെ കേന്ദ്രം വലിയ വിവേചനം കാട്ടുന്നുണ്ട്; പ്രതിപക്ഷ നേതാവ് വസ്തുതാപരമായി പ്രതികരിക്കണം; വിമർശനവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ
ഫലസ്തീൻ പുഴുങ്ങി ഉരുട്ടി തിന്നാൻ പറ്റോ? ഫലസ്തീനും മണിപ്പൂരും പറഞ്ഞതുകൊണ്ട് വീടും അരിയും കിട്ടില്ല; സയണിസ്റ്റുകളെ ആക്രമിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ച് മിണ്ടാത്തത്; സിപിഎമ്മിനെ വിമർശിച്ചു കെ സുരേന്ദ്രൻ
ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നു; മിത്തു വിവാദത്തിലെ നാമജപക്കേസ് അവസാനിപ്പിച്ചു; ശബരിമലയിലെ എൻ എസ് എസ് പ്രതിഷേധക്കേസുകളും പിൻവലിക്കും; സുകുമാരൻ നായരെ അനുനയിപ്പിക്കാൻ പിണറായി; എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
ഹമാസിനെ കുറിച്ചു പറഞ്ഞത് തരൂർ തിരുത്തണം; ശൈലജ ടീച്ചറെ കൊണ്ട് പിണറായി മാപ്പു പറയിക്കുമോ എന്ന ചോദ്യം ഫലസ്തീൻ റാലിയിൽ കോൺഗ്രസ് ആയുധമാക്കും; കോഴിക്കോട്ടെ പരിപാടിയിൽ തരൂരിനെ പങ്കെടുപ്പിക്കാത്തതും തന്ത്രത്തിന്റെ ഭാഗം; പശ്ചിമേഷ്യയിൽ കരുതലോടെ കെപിസിസിയും