Politicsകരുവന്നൂരിൽ ഇരകൾക്കായി പദയാത്ര നടത്തിയതിന് സിപിഎമ്മിന്റെ പകപോക്കൽ! കോഴിക്കോട്ടെ കേസിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ചു ബിജെപി; അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ അഴിക്കുള്ളിലാക്കുന്ന വേട്ടയാടലിനെതിരായ സമരമാക്കി മാറ്റും; പിണറായിയെ നേരിടാൻ സുരേഷ് ഗോപി!മറുനാടന് മലയാളി15 Nov 2023 11:54 AM IST
Politicsനാണുവിന്റെ വിമത യോഗത്തിൽ എംഎൽഎമാരായ മാത്യു ടി തോമസും മന്ത്രി കൃഷ്ണൻ കുട്ടിയും പങ്കെടുത്താൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത വരും; ജോസ് തെറ്റയിലും പങ്കെടുക്കില്ല; ജെഡിഎസിനെ ഇടതു മുന്നണി പുറത്താക്കുമോ? കോവളം യോഗത്തിൽ സിപിഎം നിലപാട് നിർണ്ണായകംമറുനാടന് മലയാളി15 Nov 2023 8:21 AM IST
Politicsതർക്കം തുടരുന്നതിനിടെ ഗവർണർ ഒരുബില്ലിൽ ഒപ്പുവച്ചു; നാല് പിഎസ് സി അംഗങ്ങളിൽ രണ്ടുപേരുടെ നിയമന ശുപാർശ അംഗീകരിച്ചു; വിവാദ ബില്ലുകൾക്ക് അംഗീകാരമില്ലമറുനാടന് മലയാളി14 Nov 2023 11:59 PM IST
Politicsരാഹുൽ ഗാന്ധി വിഡ്ഢികളുടെ രാജാവ്; രാഹുലിന്റെ മെയിഡ് ഇൻ ചൈന പരാമർശം നാടിന്റെ പുരോഗതി കാണാത്ത രോഗമെന്ന് പ്രധാനമന്ത്രി; മധ്യപ്രദേശിൽ തന്റെ ഉറപ്പുകൾക്ക് മുന്നിൽ കോൺഗ്രസിന്റെ വ്യാജവാഗ്ദാനങ്ങൾ വിലപ്പോവില്ലെന്നും മോദിമറുനാടന് മലയാളി14 Nov 2023 9:24 PM IST
Politicsഅരിയെത്ര എന്ന് ചോദിച്ചാൽ പയറഴഞ്ഞാഴി എന്നതാണ് ധനമന്ത്രിയുടെ മറുപടി; കേന്ദ്രം കൊടുക്കാനുള്ളതെല്ലം കൊടുത്തുകഴിഞ്ഞു; കാര്യങ്ങൾ ചെയ്യാതെ പഴി കേന്ദ്രത്തിന്റെ തലയിൽ വക്കാനാണ് ശ്രമം; അടിമ ഉടമ എന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി.മുരളീധരൻ; ധവളപത്രം ഇറക്കാൻ കേന്ദ്രമന്ത്രിയുടെ വെല്ലുവിളി; വാക്‌പോര് രൂക്ഷമാകുന്നുമറുനാടന് മലയാളി14 Nov 2023 6:38 PM IST
Politicsരാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; സംഘടന തെരഞ്ഞെടുപ്പിൽ രണ്ടാമതുള്ള അബിൻ വർക്കിയേക്കാൾ അരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം; വേണുഗോപാൽ പക്ഷം സ്ഥാനാർത്ഥിയെ പിൻവലിച്ചിട്ടും കരുത്തറിയിച്ച് എ ഗ്രൂപ്പ്മറുനാടന് മലയാളി14 Nov 2023 4:33 PM IST
Politicsസാമ്പത്തിക പ്രതിസന്ധിയിൽ കൈകാലിട്ടടിക്കുമ്പോഴും മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സാ ചെലവായ മുക്കാൽ കോടി അനുവദിച്ച് ഉത്തരവ്; അനുവദിച്ചത് അമേരിക്കയിലെ മയോ ക്ലിനിക്കിലും കേരളത്തിലുമായി ചെലവായ തുകമറുനാടന് മലയാളി14 Nov 2023 3:55 PM IST
Politicsഹമാസ് പ്രീണനം ഈ നാടിനു തന്നെ ആപത്ത്; ഭരണവീഴ്ച മറയ്ക്കാൻ സിപിഎം ഒരുക്കിയ കെണിയിൽ എന്തിനു വീഴണം? തരൂരിനെ ഒതുക്കാൻ നടക്കുന്നവർ തിരിച്ചറിയേണ്ടത് കേരളത്തിലെ ജനങ്ങളുടെ പരിതാപകരമായ അവസ്ഥ; കോൺഗ്രസിന് മുന്നറിയിപ്പുമായി ദീപിക മുഖപ്രസംഗംമറുനാടന് ഡെസ്ക്14 Nov 2023 2:02 PM IST
Politicsദേശീയ തലത്തിൽ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും ബിജെപി മുന്നണിയിൽ തുടരും; സികെ നാണുവിന്റെ ബിജെപി വിരുദ്ധ നീക്കം കേരളത്തിലെ ജെഡിഎസ് എംഎൽഎമാർ എതിർക്കുന്നത് കൂറുമാറ്റം വരാതിരിക്കാൻ; ഇടതിന് തലവേദനയാകാൻ കോവളം ഒത്തുചേരൽമറുനാടന് മലയാളി14 Nov 2023 10:08 AM IST
Politicsലോകായുക്തയുടെ വിധി അങ്ങേയറ്റം സ്വാഗതാർഹം; യുഡിഎഫ്- ബിജെപി കള്ളപ്രചാരവേലയുടെ മറ്റൊരുമുഖമാണ് ദുരിതാശ്വാസനിധി കേസെന്ന് തെളിഞ്ഞു; ദുരിതാശ്വാസനിധി ഏറ്റവും സുതാര്യമെന്നും സിപിഎംമറുനാടന് മലയാളി13 Nov 2023 10:31 PM IST
Politicsകെ.സുരേന്ദ്രൻ കൊടും വർഗ്ഗീയ വിഷം; ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തവരെ വേഷവും രൂപവും പ്രദേശവും പറഞ്ഞ് വംശീയ-വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ച സുരേന്ദ്രനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐമറുനാടന് മലയാളി13 Nov 2023 10:18 PM IST
Politics'ഞാൻ റബർ സ്റ്റാമ്പല്ല; ബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകണം': രാജ്ഭവൻ മാർച്ച് അക്രമത്തിന്റെ ഭാഷയെന്നും തന്റെയടുത്ത് അത് വിലപ്പോവില്ലെന്നും ഗവർണർമറുനാടന് മലയാളി13 Nov 2023 9:33 PM IST