Politicsപാർട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസിനെ പുറത്താക്കുക; കേരള ബാങ്ക് ഭരണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ലീഗ് എംഎൽഎ അബ്ദുൾ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റർ; ലീഗ് ഓഫീസിന് മുന്നിലെ പോസ്റ്റർ കീറി പ്രവർത്തകർ; ലീഗ് യുഡിഎഫിന്റെ ഭാഗമെന്ന് പി കെ ബഷീർ എംഎൽഎമറുനാടന് മലയാളി17 Nov 2023 10:45 AM IST
Politicsഇടത്തോട്ടൊരു കണ്ണുമായി മുസ്ലിം ലീഗ്; ഇത്രയും കാലം കേരള ബാങ്ക് രൂപീകരണത്തെ ശക്തമായി എതിർത്തവർ ഇപ്പോൾ ഡയറക്ടർ സ്ഥാനം സ്വീകരിച്ചു; സിപിഎം നൽകിയ അപ്പക്കഷണത്തിൽ വീണെന്ന് കോൺഗ്രസിനും വിമർശനം; സഹകരണം ലീഗിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയോ?അരുൺ ജയകുമാർ17 Nov 2023 9:27 AM IST
Politicsകരുവന്നൂരിന്റെ അലയൊലികൾ കണ്ണൂരിലും; പയ്യന്നൂരിൽ സഹകരണ മേഖലയിൽ സിപിഎം നേതാവിന് എതിരെ ഫണ്ട് തിരിമറി, ബെനാമി വായ്പാ ആരോപണങ്ങൾ; സേവ് സിപിഎം ഫോറം പോസ്റ്റർ പ്രചാരണവുമായി രംഗത്തിറങ്ങിഅനീഷ് കുമാര്16 Nov 2023 11:05 PM IST
Politicsസ്‌കൂൾ കലോത്സവത്തിൽ സർക്കാർ കീഴ് വഴക്കം തെറ്റിക്കാനില്ല; ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രം; കലോത്സവ ഊട്ടുപുരയുടെ പേരിൽ ഇനിയൊരു സംശയവും ആരും ഉയർത്തേണ്ടതില്ല; വെജും നോൺവെജും ഉണ്ടാകുമെന്ന് കഴിഞ്ഞ വട്ടം പറഞ്ഞെങ്കിലും നയം വ്യക്തമാക്കി മന്ത്രിമറുനാടന് മലയാളി16 Nov 2023 5:05 PM IST
Politicsആലുവയിലെ പെൺകുട്ടിയുടെ കുടുബത്തിൽ നിന്നും പണം തട്ടിയെന്ന ആരോപണം: മഹിള കോൺഗ്രസ് നേതാവ് ഹസീന മുനീറിനെ സസ്‌പെൻഡ്; ഹസീന നല്കിയ വിശദീകരണം തൃപ്തികരണമല്ലെന്ന് നേതൃത്വംമറുനാടന് മലയാളി16 Nov 2023 4:30 PM IST
Politics'മൈക്ക് ഒന്നു ടെസ്റ്റ് ചെയ്തിട്ടു വരണം കേട്ടോ; ചിലപ്പോൾ ആളുകൾക്ക് ദേഷ്യം വരുന്നത് ഇതുകൊണ്ടാണേ; വേറെ രീതിയിൽ ഇതിനെ പറയരുത്'; മൈക്ക് ഉച്ചത്തിൽ ഹൗൾ ചെയ്തതിൽ പ്രതികരിച്ച് മന്ത്രി രാധാകൃഷ്ണൻമറുനാടന് മലയാളി16 Nov 2023 3:16 PM IST
Politicsജ്യോതിരാദിത്യ സിന്ധ്യ ഒറ്റുകാരൻ, ഗ്വാളിയോറിലെ ജനങ്ങളെ വഞ്ചിച്ചു; നിങ്ങൾ വോട്ടുചെയ്ത് തെരഞ്ഞെടുത്ത നിങ്ങളുടെ സർക്കാറിനെ അയാൾ അട്ടിമറിച്ചു; ഏതൊരു പാർട്ടി പ്രവർത്തകനോടും 'മഹാരാജ്' എന്ന് വിളിക്കണമെന്ന് പറയും; പഴയ സഹപ്രവർത്തകനെ കടന്നാക്രമിച്ച് പ്രിയങ്കമറുനാടന് ഡെസ്ക്16 Nov 2023 2:19 PM IST
Politicsതമിഴ്‌നാട്ടിൽ ഗവർണർ-സർക്കാർ പോര് രൂക്ഷം; 10 ബില്ലുകൾ തിരിച്ചയച്ചു ആർ എൻ രവി; മറ്റന്നാൾ സഭാസമ്മേളനം വിളിച്ചു ബില്ലുകൾ പാസാക്കി വീണ്ടും ഗവർണക്ക് അയക്കാൻ സ്റ്റാലിനും; വീണ്ടും വടംവലി നടക്കുന്നത് സുപ്രീംകോടതി വിമർശനത്തിന് പിന്നാലെമറുനാടന് ഡെസ്ക്16 Nov 2023 1:37 PM IST
Politicsഫലസ്തീനിലേയും സിവിൽ കോഡിലേയും മാറി നിൽക്കൽ 'സഹകരണ' വിഷയത്തിൽ ഇല്ല; കേരളാ ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക് ലീഗ് എംഎൽഎ എത്തും; മലപ്പുറത്തെ അടുപ്പിക്കാനുള്ള സിപിഎം നീക്കം പുതിയ തലത്തിൽ; അബ്ദുൾ ഹമീദിന്റെ പദവി കോൺഗ്രസിന് അതൃപ്തിയാകുംമറുനാടന് മലയാളി16 Nov 2023 8:45 AM IST
Politics'സുരേഷ് ഗോപിയുടെ രോമത്തിൽ തൊടാൻ പിണറായി സർക്കാർ ആയിരം ജന്മമെടുത്താലും സാധിക്കില്ല; കേരളത്തിലെ ഏറ്റവും മനുഷ്യസ്നേഹിയായിട്ടുള്ള ഒരു പൊതുപ്രവർത്തകനാണ് അദ്ദേഹം'; ക്രൂരമായ വേട്ടയാടൽ കേരള സമൂഹം അനുവദിക്കില്ല: കെ സുരേന്ദ്രൻമറുനാടന് മലയാളി15 Nov 2023 6:27 PM IST
Politicsഏറ്റവും കൂടുതൽ നുണ പ്രചരണം നടത്തുന്നത് ദേശാഭിമാനി; വയോധികരായ ഈ അമ്മമാർക്കെതിരെ വരെ അപവാദ പ്രചരണം നടത്തി; ആന്തൂരിൽ ആത്മഹത്യ ചെയ്ത വ്യവസായിയുടെ കുടുംബത്തിനെതിരെ പോലും ആരോപണം ഉന്നയിച്ചു; വിമർശിച്ചു വി ഡി സതീശൻമറുനാടന് മലയാളി15 Nov 2023 4:12 PM IST
Politicsകോഴിക്കോട്ടെ ആവേശം മലപ്പുറത്തില്ല! മുസ്‌ലിം ലീഗിനെ മലപ്പുറത്തെ ഫലസ്തീൻ റാലിയിലേക്ക് ക്ഷണിക്കുന്നില്ലെന്ന് സിപിഎം; ആര്യാടൻ ഷൗക്കത്തിനെയും പരിപാടിയിലേക്ക് ക്ഷണിക്കില്ലമറുനാടന് മലയാളി15 Nov 2023 2:29 PM IST