Politics'നവകേരളത്തിനായി ഒന്നിക്കാം' എന്ന് മുഖ്യമന്ത്രിയുടെ ലേഖനം; അതേപടി പ്രസിദ്ധീകരിച്ചു ലീഗ് മുഖപത്രമായ ചന്ദ്രിക; എൽഡിഎഫിലേക്കുള്ള ലീഗിന്റെ പാലമിടൽ സംശയത്തോടെ കണ്ട് കോൺഗ്രസ്; എതിർപ്പുകൾ ശക്തമെങ്കിലും അബ്ദുൾ ഹമീദിനെ കേരള ബാങ്ക് ഡയറക്ടറാക്കുന്നതിൽ നിന്നും ലീഗ് പിന്മാറില്ലമറുനാടന് മലയാളി18 Nov 2023 1:18 PM IST
Politics'രണ്ട് ബസ്സുകൾ ഓടിത്തുടങ്ങി; ഒന്നാമത്തേത് സാധാരണക്കാരന്റെ റോബിൻ ബസ്; മറ്റൊന്ന് റോബറി ബസ്; സാധാരണക്കാരുടെ ബസും കൊള്ളക്കാരുടെ ബസും ഒരുമിച്ച് ഓടുന്ന നവകേരളം'; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് മലയാളി18 Nov 2023 12:54 PM IST
Politicsഒടുവിൽ കർണാടകയിൽ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത് ബിജെപി; വേണ്ടിവന്നത് ആറ് മാസക്കാലം; വൊക്കലിഗ വിഭാഗത്തിൽ നിന്നുള്ള ആർ അശോക; ലിംഗായത്ത് - വൊക്കലിഗ സമവാക്യം പാലിച്ച് നേതൃത്വംമറുനാടന് മലയാളി17 Nov 2023 10:51 PM IST
ELECTIONSമധ്യപ്രദേശിൽ 71.11 ശതമാനം പോളിങ്; ഛത്തീസ്‌ഗഡിൽ 67.34 ശതമാനം; ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി; ഫലപ്രഖ്യാപനം ഡിസംബർ മൂന്നിന്; ആത്മവിശ്വാസത്തിൽ ബിജെപിയും കോൺഗ്രസുംമറുനാടന് മലയാളി17 Nov 2023 9:20 PM IST
Politicsകോഴിക്കോട്ട് ഇസ്രയേൽ അനുകൂല പരിപാടി നടത്താൻ ബിജെപി; നീക്കം സിപിഎമ്മും ലീഗും ഫലസ്തീൻ ഐക്യദാർഢ്യ സംഗമങ്ങൾ സംഘടിപ്പിച്ചതോടെ; ക്രൈസ്തവ സഭാ നേതാക്കളെ ക്ഷണിക്കും; ഉദ്ഘാടനം ചെയ്യുക കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർമറുനാടന് മലയാളി17 Nov 2023 8:33 PM IST
Politicsചാണ്ടി ഉമ്മന് തമിഴ്‌നാട്ടിൽ വസ്തുവുണ്ടെന്ന് പറഞ്ഞിട്ട് അത് വിറ്റ് കുറച്ച് പൈസ ഉണ്ടാക്കാൻ ചാണ്ടി ഉമ്മൻ ഓടി നടന്നു; തിരുവഞ്ചൂരിന്റെ മകന് കുപ്പിവെള്ള കമ്പനിയുണ്ടെന്ന് പറഞ്ഞിട്ട് അത് ഇതുവരെ കണ്ടെത്തി തന്നിട്ടില്ല; യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന സുരേന്ദ്രന്റെ ആരോപണത്തെ തള്ളി രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് മലയാളി17 Nov 2023 6:37 PM IST
Politics'സാധാരണ കെ.എസ്.ആർ.ടി.സി. ബസല്ല; നവകേരളസദസ്സിനായി പ്രത്യേകം ഉണ്ടാക്കിയത്; ആഡംബര ബസ്സൊന്നുമല്ല; മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് മൂല്യം കൂടും; കേരളത്തിന്റെ സ്വത്തായി ഉപയോഗിക്കും'; വിശദീകരിച്ച് എം വി ഗോവിന്ദൻമറുനാടന് മലയാളി17 Nov 2023 6:12 PM IST
Politicsയൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം; ഇത്തരത്തിലാണെങ്കിൽ,വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എത്ര ലക്ഷം കാർഡ് ഉണ്ടാക്കാൻ സാധിക്കും? എം വി ഗോവിന്ദൻമറുനാടന് മലയാളി17 Nov 2023 5:21 PM IST
Politicsയൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിയമകുരുക്കിൽ; വ്യാജ തിരിച്ചറിയൽ കാർഡിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ; അന്വേഷണത്തിന് ഡിജിപിക്ക് നിർദ്ദേശം നൽകി; യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ നിന്നും വിശദീകരണം തേടിമറുനാടന് മലയാളി17 Nov 2023 4:12 PM IST
Politicsമറിയക്കുട്ടിക്ക് എതിരായ വാർത്തയിൽ ദേശാഭിമാനിയുടെ പിശക് ബാധിക്കുക പാർട്ടിയെ; തീർച്ചയായും വാർത്ത പാർട്ടിക്ക് കളങ്കമായി; മാനുഷികമായ തെറ്റാണ് സംഭവിച്ചതെന്നും ഇ പി ജയരാജൻ; ദേശാഭിമാനിക്കെതിരെ കോടതിയെ സമീപിച്ച് മറിയക്കുട്ടിമറുനാടന് മലയാളി17 Nov 2023 4:02 PM IST
Politicsകേരളാ ബാങ്കിൽ ലീഗ് പ്രതിനിധി എത്തിയത് യുഡിഎഫിൽ ചർച്ച ചെയ്യാതെ; ശക്തമായ അമർഷമുണ്ടെങ്കിലും കടിച്ചമർത്തി കോൺഗ്രസ്; അതൃപ്തിയിൽ സിഎംപിയും ആർഎസ്എപിയും; സഹകരണ മേഖലയിലെ പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺമറുനാടന് മലയാളി17 Nov 2023 2:42 PM IST
Politicsയുത്ത് കോൺഗ്രസിലെ വ്യാജ ഐഡിക്കാർ; ഡി വൈ എഫ് ഐയും പരാതി നൽകും; പാലക്കാട്ടെ എംഎൽഎയുടെ നടപടി അപമാനം; ബിജെപിക്ക് പിന്നാലെ വിഷയം ഏറ്റെടുത്ത് സിപിഎം യുവജന സംഘടന; അട്ടിമറി സാധ്യത പൂർണ്ണമായും തള്ളാതെ കെപിസിസി അധ്യക്ഷൻ; കോൺഗ്രസിൽ പുതിയ പോര്മറുനാടന് മലയാളി17 Nov 2023 1:57 PM IST