Politics - Page 162

നവകേരള സദസിന്റെ വേദിയിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ച് തടഞ്ഞ് പൊലീസ്; കണ്ണൂരിൽ വീണ്ടും സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു; വനിതാ പ്രവർത്തകരെയടക്കം വലിച്ചിഴച്ച് ബസിലേക്ക് മാറ്റി
പൊലീസിന് മുന്നിലിട്ട് യൂത്ത് കോൺഗ്രസുകാരെ സഖാക്കൾ ആക്രമിച്ചത് കരിങ്കൊടി അനുവദിക്കില്ലെന്ന സന്ദേശം നൽകാൻ; കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച് സ്വൈര്യസഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്ന മുന്നറിയിപ്പുമായി സുധാകരൻ; പ്രകോപിതരാകരുതെന്ന് അണികൾക്ക് സിപിഎം നിർദ്ദേശം; നവകേരള സദസ്സിൽ ഇനിയെന്തും സംഭവിക്കാം
ആ തീ കത്താൻ പോകുന്നില്ല; അടുപ്പത്ത് വെള്ളംവെച്ചവർ അത് കളഞ്ഞേക്ക്; മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ; എകെ ബാലന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
ഓണത്തിനിടെയിലും പുട്ട് കച്ചവടം! കീഴാറ്റൂർ മാന്ദംകുണ്ടിലെ സിപിഎം അതിക്രമത്തിൽ പ്രതിഷേധിച്ചു തളിപറമ്പ് മണ്ഡലത്തിലെ നവകേരള സദസ് ബഹിഷ്‌കരിക്കുമെന്ന് സിപിഐ തളിപ്പറമ്പ് ലോക്കൽ കമ്മിറ്റി; ഘടകകക്ഷി ബഹിഷ്‌കരണം തിരിച്ചടിയാകുന്നത് എം.വി ഗോവിന്ദന്
നവകേരള സദസ്സിലെ ലീഗ് നേതാക്കളുടെ സാന്നിധ്യം; പാണക്കാട് ലീഗിന്റെ അടിയന്തര യോഗം; എൻ എ അബൂബക്കർ ഹാജി ലീഗ് ഭാരവാഹിയല്ലെന്ന് വിശദീകരണം; സദസ്സിൽ ലീഗ് ഭാരവാഹികൾ പങ്കെടുത്തില്ലെന്ന് പി എം എ സലാം
നവകേരള സദസ് യുഡിഎഫ് ബഹിഷ്‌കരിച്ചെങ്കിലും ലീഗ് നേതാവ് വേദിയിൽ; കാസർകോട്ടെ സദസിൽ പങ്കെടുത്ത് ലീഗ് സംസ്ഥാന ജനറൽ കൗൺസിൽ അംഗം എൻ എ അബൂബക്കർ; നവകേരള സദസിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും ആശംസ; ഇരിപ്പിടം മുഖ്യമന്ത്രിക്ക് അടുത്ത്; കൂടുതൽ ലീഗ് നേതാക്കൾ എത്തുമെന്ന് സിപിഎം
ആര്യാടൻ ഷൗക്കത്തിനെതിരെ താക്കീത് മാത്രം; മലപ്പുറത്തെ എതിർപക്ഷക്കാരെ അനുനയിപ്പിക്കാൻ കെസി നേരിട്ടിറങ്ങും; ആര്യാടന്റെ മകന് ചെറിയ ശിക്ഷ മതിയെന്ന് തിരുവഞ്ചൂരിന്റെ റിപ്പോർട്ട്; മലപ്പുറത്തെ കോൺഗ്രസിൽ പ്രതിസന്ധി തീരുമോ?
സിപിഎമ്മിലെ പ്രശ്‌നങ്ങൾ മുതലെടുക്കാൻ സിപിഐ സജീവമാണെന്ന തോന്നൽ നിർണ്ണായകമായി; കൃഷ്ണ പിള്ളയുടെ സ്മാരകം തകർത്ത കേസിൽ കുറ്റവിമുക്തനായ സഖാവ് വീണ്ടും പാർട്ടി അംഗം; വിഎസിന്റെ വിശ്വസ്തൻ ലത്തീഷിന് മാപ്പുമില്ല; സാബു വീണ്ടും സിപിഎം നേതാവാകുമ്പോൾ
ബസിൽ കയറി ആഡംബരം പരിശോധിക്കാം; ഞങ്ങൾ പരിശോധിച്ചിട്ട് മനസ്സിലായില്ല; ആഡംബര ബസ് വിവാദത്തിൽ മുഖ്യമന്ത്രി; കേരളത്തിൽ ഇന്നുകാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽഡിഎഫ് സർക്കാർ; 2016 ന് മുമ്പ് കേരളീയർ കടുത്ത നിരാശയിലായിരുന്നു; നവകേരള സദസിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി
ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി പോലെ മുഖ്യമന്ത്രി നേരിട്ട് പരാതി സ്വീകരിക്കില്ല; പരാതി നൽകേണ്ടത് നവകേരള സദസ്സ് നടക്കുന്ന വേദിക്ക് സമീപത്തെ കൗണ്ടറുകളിൽ മാത്രം; സദസ്സിന് പൈവളിഗെയിൽ തുടക്കം; ആഡംബര ബസിൽ എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത് തലപ്പാവ് അണിയിച്ച്
നിറചിരിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും; കൈവീശി അഭിവാദ്യം ചെയ്ത് സജി ചെറിയാൻ; ആദ്യം ബസിൽ കയറിയത് മുഖ്യമന്ത്രി; ബസിന് അകത്ത് നിന്നുള്ള ലൈവ് വീഡിയോയും സെൽഫിയും; നവകരേള സദസിന് കാസർകോട്ട് തുടക്കം
ബസിലെ കറങ്ങുന്ന കസേരയിൽ രാജാവിനെ പോലെ ഇരിക്കുന്ന മുഖ്യമന്ത്രിയെ സാധാരണക്കാർ തൊഴുത് വണങ്ങി നിൽക്കണമെന്നാണോ ഉദ്ദേശിക്കുന്നത്? നവകേരള സദസിൽ എന്ത് ജനകീയ പ്രശ്നങ്ങളാണ് പരിഗണിക്കുക? ചോദ്യങ്ങളുമായി വി ഡി സതീശൻ