Politics - Page 161

എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
ആര്യാടൻ ഷൗക്കത്തിന് എതിരായ നടപടി ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലെ വിലക്കിൽ ഒതുങ്ങും; മലപ്പുറത്തെ പ്രതിസന്ധിക്ക് കാരണം അനിൽകുമാറിന്റെ കരുനീക്കങ്ങൾ; താക്കീതിൽ അച്ചടക്ക നടപടിയൊതുക്കാൻ കെപിസിസി; എ ഗ്രൂപ്പ് കടുത്ത രോഷത്തിൽ
കെ കെ ശൈലജ സംസാരിച്ച സമയം കൂടി പോയി; തനിക്കും മന്ത്രിമാർക്കും സംസാരം ചുരുക്കേണ്ടി വന്നു; മട്ടന്നൂരിലെ നവകേരള സദസ് വേദിയിൽ വിമർശനവുമായി മുഖ്യമന്ത്രി; മട്ടന്നൂരിലെ പരിപാടി വലിയ പരിപാടിയായി തോന്നിയില്ലെന്നും പിണറായി
സർക്കാർ ജീവനക്കാരൻ ആയിട്ടും പാർട്ടിയുടെ അടിമ; പൊതുപണം വാങ്ങി പുട്ടടിച്ചിട്ട് ചെയ്യുന്ന സേവനം സിപിഎമ്മിന് വേണ്ടിയുള്ള കുഴലൂത്ത്; രൂക്ഷവിമർശനവുമായി സന്ദീപ് വചസ്പതി
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ; പിടിയിലായ അടൂർ സ്വദേശികൾക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് പൊലീസ്; രാഹുൽ മാങ്കൂട്ടത്തിൽ ശനിയാഴ്ച ഹാജരാകാൻ നോട്ടീസ്; ചോദ്യം ചെയ്യാൻ വിളിച്ചാൽ നെഞ്ചുവേദന വരില്ലെന്ന് രാഹുൽ
സഹോദരിയുടെ മകന്റെ വിവാഹം പറഞ്ഞപ്പോൾ എങ്ങനേയും വരണമെന്ന് നിർബന്ധിച്ച കെപിസിസി അധ്യക്ഷൻ; കല്യാണ ചടങ്ങിന്റെ പ്രാധാന്യം അറിയാമെന്നും വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന രണ്ടാം നയതന്ത്രം പാളി; കോൺഗ്രസിന്റെ ഫലസ്തീൻ റാലിയിൽ താരമാകാൻ തരൂർ എത്തും
മുഖ്യമന്ത്രി ക്രിമിനൽ; അക്രമം തുടരാൻ ആഹ്വാനം ചെയ്ത നികൃഷ്ട മനസുള്ള പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല; പിണറായിക്കെതിരെ നിയമ നടപടിക്ക് പ്രതിപക്ഷം; കലാപാഹ്വാനമെന്ന് ആരോപണം
നവകേരളസദസ്സ് നടത്തിപ്പിന് ഫണ്ടനുവദിക്കാൻ സെക്രട്ടറിമാർക്ക് സർക്കാർ സമർദ്ദം; തനതുഫണ്ടിൽ നിന്ന് പണം നൽകിയാൽ നിയമനടപടിക്ക് യുഡിഎഫ്; പഞ്ചായത്തീരാജ് നിയമത്തെ മറികടന്നുള്ള ഉത്തരവിനെ ചോദ്യം ചെയ്ത് ഭരണസമിതികൾ
ഒരു പ്രധാന നേതാവ് പറഞ്ഞത് ഞങ്ങൾ തെരുവിൽ നേരിടുമെന്നാണ്; തെരുവിൽ നേരിടുന്നതൊക്കെ നമ്മളെത്ര കണ്ടതാണ്; അതിന്റെ കൃത്യമായ പ്രത്യാഘാതവും നിങ്ങൾ ശരിക്ക് ഉൾക്കൊള്ളണം: പ്രതിപക്ഷത്തിന് താക്കീതുമായി മുഖ്യമന്ത്രി
മുഖ്യമന്ത്രി നടത്തുന്നതിനെ നവകേരള സദസെന്നല്ല ഗുണ്ടാസദസെന്നാണ് പേരിടേണ്ടത്; ഈ ഗുണ്ടാ യാത്ര തിരുവനന്തപുരത്ത് എത്താൻ സാധ്യതയില്ല; കരിങ്കൊടി കാണിച്ചാൽ ഭീകരപ്രവർത്തനം ആകുമോയെന്നും കെ.സുധാകരൻ
ഡിവൈഎഫ്‌ഐയുടെ കൂത്തുപറമ്പ് സമരകാലത്ത് എം വി രാഘവൻ, ഡ്രാക്കുള രാഘവൻ; യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി സമരകാലത്ത് പിണറായി, വെള്ളരിപ്രാവ് വിജയൻ; സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് ആർഎസ്‌പി നേതാവ് സി.കൃഷ്ണചന്ദ്രന്റെ കുറിപ്പ്
ഗുണ്ടകളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസ്; പിണറായി ഭരണത്തിൽ കേരളം ഗ്യാങ്സ്റ്റർ സ്റ്റേറ്റായി; പ്രതിഷേധിക്കുന്നവരുടെ തലയിൽ ചെടിച്ചട്ടി കൊണ്ട് അടിക്കുന്നതാണോ നവകേരള സദസ്? വേണ്ടി വന്നാൽ യുഡിഎഫ് ജനപ്രതിനിനിധികളും നേതാക്കളും കരിങ്കൊടിയുമായി തെരുവിൽ ഇറങ്ങും; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകി പ്രതിപക്ഷ നേതാവ്