Politicsകേസെടുത്ത് പേടിപ്പിക്കേണ്ട; ജയിലിൽ പോകാനും തയ്യാർ; മാസപ്പടി വന്നപ്പോൾ ഉപ്പിലിട്ടു വച്ചിരുന്ന പൊതുമരാമത്ത് മാന്ത്രിയുടെ നാവ് ഇപ്പോൾ റെഡിയായി; മുഖ്യമന്ത്രിയെ ഭീരു എന്ന് വിളിക്കുമ്പോൾ മാനേജ്‌മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആൾ പൊട്ടിത്തെറിക്കുന്നു: റിയാസിനെ പരിഹസിച്ചു വി ഡി സതീശൻമറുനാടന് മലയാളി21 Dec 2023 3:23 PM IST
Politics'ബസിന് മുന്നിലേക്ക് ചാടിയ ആളുകളെ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്; അത് ജീവൻരക്ഷാപ്രവർത്തനം തന്നെ; കഴിഞ്ഞ ഒരുമാസമായി ഞാൻ ഇത് കാണുന്നതല്ലേ'; കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ ഡിവൈഎഫ്ഐ ആക്രമിച്ചതിനെ ന്യായികരിച്ച് വീണ്ടും മുഖ്യമന്ത്രിമറുനാടന് മലയാളി21 Dec 2023 1:20 PM IST
Politicsഗണേശും കടന്നപ്പള്ളിക്കും മന്ത്രിസഭയിൽ എത്താൻ 2024വരെ കാക്കേണ്ടി വരുമോ? മാറ്റി വച്ച നവകേരള സദസ് ഡിസംബറിലെ സത്യപ്രതിജ്ഞയ്ക്ക് തടസ്സം; എല്ലാം 24ന് ചേരുന്ന ഇടത് യോഗം തീരുമാനിക്കും; വകുപ്പ് പുനഃസംഘടനയും സിപിഎം ആലോചനയിൽമറുനാടന് മലയാളി21 Dec 2023 6:45 AM IST
Politicsഖാർഗയെ ഉയർത്തി കോൺഗ്രസിനെ വെട്ടിലാക്കി; വരാണാസിയിൽ പ്രിയങ്ക മത്സരിക്കണമെന്ന ചർച്ച ഉയർത്തിയതും 'ചതി'; യുപിയിൽ എസ് പി ഇടഞ്ഞു തന്നെ; ബംഗാളിൽ സിപിഎമ്മും സഖ്യത്തിന് ഇല്ല; കൂറു മുന്നണിക്കുള്ള മമതയുടെ മോഹം പൊളിയുമോ? 'ഇന്ത്യ' സഖ്യം ഇപ്പോഴും പ്രതീക്ഷയിൽമറുനാടന് മലയാളി21 Dec 2023 6:30 AM IST
Politicsപിണറായി വിജയൻ ദൈവം കേരളത്തിനുനൽകിയ വരദാനം; കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തെ രക്ഷിച്ച മുഖ്യമന്ത്രി; സതീശനവും സുധാകരനും തൊടാൻ കഴിയില്ല; പിണറായി വാഴ്‌ത്തുകളുമായി മന്ത്രി വി എൻ വാസവൻമറുനാടന് മലയാളി20 Dec 2023 10:14 PM IST
Politics'തോക്കിനേയും ഗുണ്ടകളെയും നേരിട്ടിട്ടുണ്ട്; യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപ കാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ'; ഭീരുവായ മുഖ്യമന്ത്രിയെന്ന സതീശന്റെ പ്രസ്താവനക്ക് മുഖ്യമന്ത്രിയുടെ മറുപടി; തനിക്ക് ഭയമുണ്ടോ എന്ന് കെ സുധാകരനോട് ചോദിച്ചാൽ അറിയാമെന്നും പിണറായിമറുനാടന് മലയാളി20 Dec 2023 9:04 PM IST
Politicsനാണത്തിനു കയ്യും കാലും ജീവനുമുണ്ടെങ്കിൽ വി.ഡി.സതീശനെ മുന്നിൽ നിർത്തും; ബിജെപിയുടെ ബി ടീമായി എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന സതീശന് പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കാൻ നാണമുണ്ടോ? പരിഹസാസവുമായി മുഹമ്മദ് റിയാസ്മറുനാടന് മലയാളി20 Dec 2023 8:49 PM IST
Politicsനവകേരള സദസ്സിനു ശേഷം മുഖം മിനുക്കാൻ സർക്കാർ; ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകും; സത്യപ്രതിജ്ഞ 29ന്; വകുപ്പുകളിൽ മാറ്റമുണ്ടാകില്ല; ഗണേശ്‌കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖവും തന്നെ ലഭിക്കുംമറുനാടന് മലയാളി20 Dec 2023 6:39 PM IST
PARLIAMENTആൾക്കൂട്ടാക്രമണത്തിന് വധശിക്ഷ; രാജ്യദ്രോഹ നിയമം പൂർണമായും ഒഴിവാക്കി; പ്രതിപക്ഷത്തെ പുറത്താക്കി സുപ്രധാന ക്രിമിനൽ നിയമ ബില്ലുകൾ ലോക്‌സഭയിൽ പാസായി; ഇന്ത്യയിലെ ക്രിമിനൽ നീതി സംവിധാനത്തിന്റെ പൊളിച്ചെഴുത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാമറുനാടന് ഡെസ്ക്20 Dec 2023 6:11 PM IST
Politicsസതീശാ എണ്ണിഎണ്ണി കണക്കു തീർക്കാൻ മറുഭാഗവുമുണ്ടാകും നോക്കിക്കോ; അടിച്ചവരുടെ, എണ്ണിയെണ്ണി തിരിച്ചടിക്കുമെന്ന വി ഡി സതീശന്റെ പ്രസ്താവനക്ക് ഇ പി ജയരാജന്റെ മറുപടി; അഹങ്കാരത്തിനും ധിക്കാരത്തിനും ഒരു പരിധിയുണ്ട്; ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ആലോചിച്ചേ പ്രഖ്യാപനം നടത്താവൂവെന്ന് എൽഡിഎഫ് കൺവീനർമറുനാടന് മലയാളി20 Dec 2023 5:50 PM IST
PARLIAMENTപാർലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ 'പുറത്താക്കൽ' പരമ്പര; പ്ലക്കാർഡ് പിടിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച തോമസ് ചാഴിക്കാടനും ആരിഫിനും സസ്പെൻഷൻ; കേരളത്തിൽ നിന്ന് ലോക്‌സഭയിൽ ബാക്കിയുള്ളത് രാഹുൽ ഗാന്ധിയും എംകെ രാഘവനും മാത്രംമറുനാടന് മലയാളി20 Dec 2023 4:17 PM IST
Politicsഅതിരുവിട്ട പ്രതിഷേധം! ജഗ്ദീപ് ധൻകറിനെ അനുകരിച്ച കല്യാൺ ബാനർജിക്കെതിരെ പരാതിയുമായി അഭിഭാഷകൻ; വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചല്ല മിമിക്രി ചെയ്തതെന്ന് തൃണമൂൽ കോൺഗ്രസ് എംപിമറുനാടന് ഡെസ്ക്20 Dec 2023 1:52 PM IST