Politics - Page 159

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: ചോദ്യം ചെയ്യലല്ല, മൊഴിയെടുപ്പാണ് പൊലീസ് നടത്തിയത്; കേസിനെ രാഷ്ട്രീയമായി നേരിടും; ആരും വിളിച്ചാലും തനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല; വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
നവകേരള സദസിന്റെ ജനപിന്തുണ തെരഞ്ഞെടുപ്പിൽ കാണാം; കേരളത്തെ തുലച്ചെന്ന് ജനങ്ങളോട് പറയാനാണ് നവകേരള സദസ്; തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം അട്ടിമറിച്ച് ബി.എൽ.ഒമാരെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തി; മുഖ്യമന്ത്രിയുടേത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വി ഡി സതീശൻ
രാജ്യത്തിന്റെ സാധ്യതകളെ കുറിച്ച് അഭിമാനവും ശുഭാപ്തി വിശ്വാസവും തോന്നി; തേജസ് പോർവിമാനത്തിൽ പറന്നതിന്റെ അവിസ്മരണീയ അനുഭവത്തിൽ പ്രധാനമന്ത്രി; പറന്നത് ഇരട്ട സീറ്റുള്ള തേജസിൽ
ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിക്ക് പണം നൽകിയിട്ടില്ല; ഇ.ഡി കുടുക്കിയതെന്ന് മഹാദേവ് അഴിമതി കേസിലെ പ്രതി അസിം ദാസ്; മൊഴിമാറ്റിയത് സംസ്ഥാനത്ത് വോട്ടെടുപ്പു പൂർത്തിയായതിന് പിന്നാലെ; ഇംഗ്ലീഷിലെഴുതിയ മൊഴിയിൽ ഇ.ഡി സംഘം നിർബന്ധിച്ചു ഒപ്പുവെപ്പിച്ചുവെന്നും ആരോപണം
കേന്ദ്ര ഫണ്ടിന്റെ കാര്യത്തിൽ സംസ്ഥാനത്ത് തെറ്റായ പ്രചാരണം; സംസ്ഥാനം ക്യത്യമായ പ്രപ്പോസൽ നൽകിയില്ല; കർഷക ആത്മഹത്യക്കുകാരണം സംസ്ഥാന സർക്കാർ; കേന്ദ്ര വിഹിതം കിട്ടിയ ശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുന്നു; കടുത്ത വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ  തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിട്ടുണ്ട് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്ത് പൊലീസ്; ആശങ്കയില്ലെന്നും, അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും നിയമസംവിധാനങ്ങൾ ഉണ്ടെന്നും രാഹുൽ
നവകേരള സദസ്സിൽ മുഖ്യമന്ത്രി കാണുന്നത് പൗരപ്രമുഖരെയല്ല, പ്രത്യേക ക്ഷണിതാക്കളെ; അപേക്ഷ നൽകി ആർക്കും ക്ഷണിതാവാകാം; മറിയക്കുട്ടിക്ക് എതിരായ വാർത്തയിൽ ദേശാഭിമാനി ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും എ കെ ബാലൻ
കഴിഞ്ഞ ചൊവ്വാഴ്ച വലതുകാൽപ്പാദം മുറിച്ചുമാറ്റേണ്ടി വന്നു; വേദനയുണ്ടെങ്കിലും തളരില്ല; അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്; കൃത്രിമ പാദം വയ്ക്കണം: അനാരോഗ്യം മൂലം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമോ? നിലപാട് വ്യക്തമാക്കി കാനം രാജേന്ദ്രൻ
പിള്ള മനസ്സിൽ കളങ്കമില്ലാത്തതിനാൽ കുട്ടികൾ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണാൻ ഒഴുകിയെത്തുന്നുവെന്ന് വീമ്പു പറയുന്ന കോമഡി! പതിനെട്ട് കഴിഞ്ഞ കുട്ടികൾ എസ് എഫ് ഐയെ കൈവിടുന്നതിന് തെളിവ് വീണ്ടും; കാലിക്കറ്റിന് പിന്നാലെ കേരളയിലും തിരിച്ചടി; സിപിഎം കടുത്ത അതൃപ്തിയിൽ
കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം; മാർ ഇവാനിയോസ് കോളേജിൽ 24 വർഷത്തിന് ശേഷം അട്ടിമറി ജയം; 14 വർഷത്തിന് ശേഷം നെടുമങ്ങാട് ഗവ. കോളേജും കയ്യിൽ;  70 ഇൽ 56 ഇടത്തും ജയമെന്ന് എസ് എഫ് ഐ
വന്ദേഭാരതിനായി താങ്കൾ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല; വ്യാജ പ്രചരണം നടത്തി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് നാടിന്റെ വികസനത്തിന് തുരങ്കം വെക്കരുത്; എ.എം.ആരിഫിനോട് സന്ദീപ് വാചസ്പതി
ജനങ്ങൾക്ക് വേണ്ടിയാണ് അവർ ആ വണ്ടിയുടെ മുന്നിൽ ചാടിയത്; ജനങ്ങൾക്ക് വേണ്ടിയാണ് അവർ തല്ലുകൊണ്ടത്; മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തുണച്ച് സുരേഷ് ഗോപി