Politicsകോൺഗ്രസുകാരെ വിമർശിച്ചാൽ പിണക്കവുമില്ല തല്ലും കൊള്ളേണ്ടെന്ന് എം എൻ കാരശേരി; കോൺഗ്രസുകാരെ വിമർശിക്കുന്നയാളാണ് കരശേരി മാഷെന്നും അത് നന്നാവാനുള്ള വിമർശമാണെന്ന് കെ മുരളീധരൻ എംപിയും28 Nov 2023 8:54 PM IST
Politicsകൊളസ്ട്രോൾ കുറയ്ക്കാനുള്ള മന്ത്രിമാരുടെ പ്രഭാത നടത്തവും മാടമ്പി വിജയന്റെ ലൈറ്റ് & സൗണ്ട് ഷോയ്ക്കും അപ്പുറം എന്താണ് മാടമ്പി യാത്രയുടെ ഗുണം? കണ്ണൂരിലെ ക്ഷീരകർഷകന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്മറുനാടന് മലയാളി27 Nov 2023 4:21 PM IST
Politicsഹൈദരലി തങ്ങളുടെ മരുമകൻ ആവശ്യപ്പെട്ടത് അതിവേഗപാത! കേന്ദ്രത്തിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; മുൻ ലീഗ് നേതാവിന്റെ ആവശ്യം പഞ്ചായത്ത് മെമ്പർമാർക്ക് പെൻഷൻ ഏർപ്പെടുത്തണമെന്ന്; അത് നടക്കില്ലെന്ന് പിണറായിമറുനാടന് മലയാളി27 Nov 2023 3:33 PM IST
Politicsപാർട്ടി പിടിക്കാൻ ഇസ്മായിൽ സൂക്ഷിച്ച വജ്രായുധം; ആ നേതാവിനെ സ്വന്തം പക്ഷത്ത് എത്തിച്ച് ആധിപത്യം ഉറപ്പിച്ച കാനം; ഓടി നടക്കാൻ കഴിയാത്ത സെക്രട്ടറിക്ക് പകരം പുതിയ മുഖം എംഎൻ സ്മാരകത്തിൽ എത്തിയേക്കും; പ്രകാശ് ബാബുവും ബിനോയ് വിശ്വവും ചർച്ചകളിൽ; സിപിഐയിൽ നേതൃമാറ്റ സാധ്യതമറുനാടന് മലയാളി27 Nov 2023 1:28 PM IST
Politicsമുഖമില്ലാത്ത ആ മനുഷ്യർക്ക് മുന്നിൽ മുഖം തിരിക്കാത്ത... കോടികളുടെ ആഘോഷമല്ല... കുടിലുകളിലെ ആനന്ദമാണ് വലുത് എന്ന് തിരിച്ചറിയുന്നവർ അന്തേവാസികളായ ഒരു എം എൻ സ്മാരകം; അതാണ് സാധാരണക്കാരന്റെ പതിരില്ലാത്ത സ്വപ്നം! പന്ന്യന്റെ മകൻ പ്രതീക്ഷ പങ്കുവയ്ക്കുമ്പോൾമറുനാടന് മലയാളി27 Nov 2023 11:49 AM IST
Politicsയുഡിഎഫ് വിലക്ക് മറികടന്ന് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ നവ കേരള സദസിൽ; കോൺഗ്രസ് നേതാവ് സി മൊയ്തീനും നവകേരള സദസിനെത്തി; ഹസീബ് സഖാഫ് തങ്ങളെ മുസ്ലിംലീഗ് സസ്‌പെന്റ് ചെയ്യുമോ? നേതാക്കളുടെ പിണറായി പ്രേമം യുഡിഎഫിന് തലവേദനയാകുമ്പോൾമറുനാടന് മലയാളി27 Nov 2023 11:24 AM IST
Politicsമുസ്ലിം ലീഗ് നേതാക്കൾക്കെതിരെ വിവാദപരാമർശം നടത്തിയ പാനൂർ നഗരസഭാ സെക്രട്ടറി തൽസ്ഥാനത്ത് തുടരും; സർക്കാർ ഉത്തരവ് തിരിച്ചടിയായത് മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയ്ക്ക്; സി.പി. എം ഇരട്ടത്താപ്പുകാണിക്കുന്നുവെന്ന് ലീഗ് നേതൃത്വംഅനീഷ് കുമാര്‍26 Nov 2023 11:57 PM IST
Politicsകണ്ണൂരിൽ പാർട്ടി പ്രവർത്തകർ തമ്മിലുള്ള പോര് വധഭീഷണിയിലെത്തി; ചക്കരക്കല്ലിൽ സി.പി. എം പ്രവർത്തകന്റെ വീടിന് മുൻപിൽ റീത്തുവെച്ച ബ്രാഞ്ച് സെക്രട്ടറിയും പ്രവർത്തകനും അറസ്റ്റിൽഅനീഷ് കുമാര്‍26 Nov 2023 8:05 PM IST
Politicsക്ഷേമ പെൻഷൻ വിഹിതം മൂന്നരവർഷം പിടിച്ചുവച്ച് വിഷമിപ്പിച്ചു; കേന്ദ്ര വിഹിതം കിട്ടാത്തതുകൊണ്ടാണ് കടം എടുക്കേണ്ടി വരുന്നത്; നാടിനെ ശ്വാസം മുട്ടിക്കുന്ന സമീപനം ആണ് കേന്ദ്രം എടുക്കുന്നത്; കേന്ദ്രധനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി26 Nov 2023 2:57 PM IST
Politicsപത്തനംതിട്ട കലക്ടറേറ്റിൽ പിഎസ്‌സി എൽഡി ക്ലാർക്ക് നിയമന ഉത്തരവ് ചോർത്തിയ സംഭവം; ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും നടപടിയില്ല; ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽശ്രീലാല് വാസുദേവന്‍25 Nov 2023 9:56 PM IST
Politicsസിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെതിരേ നടപടിക്ക് നീക്കം; ജില്ലാ കൗൺസിലിൽ വെട്ടിനിരത്തലുമായി ജയൻ പക്ഷം; ജയനെതിരേ പരാതി നൽകിയ ശ്രീനാദേവിക്കുഞ്ഞമ്മയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നത് തടയാൻ നീക്കമെന്ന്ശ്രീലാല് വാസുദേവന്‍25 Nov 2023 9:44 PM IST
Politicsഹൈക്കോടതിയുടെ വിലക്ക് അവഗണിച്ച് സംസ്ഥാന സർക്കാർ; കോഴിക്കോട്ടും ബാലുശ്ശേരിയിലും നവകേരള സദസ്സിന് ആളെയെത്തിക്കാൻ സ്‌കൂൾ ബസുകൾ; നടപടി, വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ സ്റ്റേ നിലനിൽക്കെമറുനാടന് മലയാളി25 Nov 2023 6:02 PM IST