Politics - Page 157

വൈസ് ചാൻസലറുടെ നിയമനം യഥാർഥത്തിൽ യുജിസി ചട്ടങ്ങൾ ലംഘിച്ചായിരുന്നു; വിധി സർക്കാരിന് ശക്തമായ താക്കീത്; പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കുന്നു; ഉന്നത വിദ്യാഭ്യാസമന്ത്രി ഇന്നുതന്നെ രാജിവയ്ക്കണം; വി ഡി സതീശൻ
പ്രോ ചാൻസലർ എന്ന നിലയിലുള്ള അവകാശമുപയോഗിച്ച് പുനർനിയമനം നൽകാൻ ശുപാർശ ചെയ്യുന്നു; രണ്ടാമത്തെ കത്തിൽ മന്ത്രി ഉയർത്തിയത് ഇല്ലാത്ത അവകാശം; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം രാജ്ഭവനെ സമ്മർദ്ദത്തിലാക്കി; എല്ലാം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ഗവർണ്ണർ; കണ്ണൂർ വിസി നിയമനത്തിൽ സർക്കാരിന് വിനയായത് സ്വന്തം കർമ്മം!
ഗവർണ്ണറെ സ്വതന്ത്രമായ തീരുമാനം എടുക്കാൻ അനുവദിച്ചില്ല; ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയ ചാൻസലറുടെ നടപടി നിയമ വിരുദ്ധം; ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നു; ചീഫ് ജസ്റ്റീസ് ബെഞ്ച് നൽകുന്നത് വിസി നിയമനത്തിൽ പരമാധികാരം ഗവർണ്ണർക്ക് എന്ന സന്ദേശം
മണിപ്പൂരിൽ സമാധാനത്തിന്റെ കാഹളം മുഴക്കി  യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ആയുധം വച്ചുകീഴടങ്ങി; യുഎൻഎൽഎഫ് കേന്ദ്ര സർക്കാരുമായി സമാധാന കരാറിൽ ഒപ്പു വച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ
കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി മലയാളികളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യുന്നു; പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ വധിക്കാൻ ആഹ്വാനം നൽകിയ പിണറായി മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് ആ പണി ചെയ്യരുത്; രൂക്ഷ വിമർശനവുമായി സതീശൻ
ഇന്ത്യയിൽ ഇപ്പോഴുള്ള ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ജീവചരിത്ര കൃതി ഇല്ലെന്ന കുറവ് തീരുന്നു; പിണറായി വിജയന്റെ ജീവചരിത്ര കൃതി ഇംഗ്ലീഷിൽ തയ്യാറാവുന്നു; ചൈനയും ക്യൂബയും അടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യ ഭാഷകളിലേക്ക് പരിഭാഷ ചെയ്‌തേക്കും
മുദ്രാവാക്യം വിളിക്കുന്നതിനിടെ കണ്ണീർ വാതക ഷെൽ തൊട്ടരികെ, ഓട്ടത്തിനിടെ അതെടുത്ത് പൊലീസിന് നേരെ തിരിച്ചെറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; ചിതറിയോടി പൊലീസ് സംഘം; മാർച്ചിൽ സംഘർഷം, പൊലീസിനുനേരെ കല്ലേറ്
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിൽ കെ സി വേണുഗോപാൽ അനുകൂലികളുടെ രഹസ്യയോഗം ചേർന്നെന്ന് ആരോപണം; നിഷേധിച്ചു തിരുവഞ്ചൂർ; യോഗം ചേരുമ്പോൾ താൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് നേതാവ്; അച്ചടക്ക സമിതി ചെയർമാനെതിരെ പരാതി നൽകാൻ എ വിഭാഗം
അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധി; ഡിസംബറോടെ കേരളത്തിന്റെ കട പൂട്ടും; മുഖ്യമന്ത്രിയും കേന്ദ്രധനമന്ത്രിയും പരസ്പ്പരം പഴിചാരുമ്പോൾ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണം; പ്രതിസന്ധിയുടെ ആഴം ജനങ്ങളറിയണമെന്ന് കെ സുധാകരൻ
സവർണ്ണ അശ്ളീലം മോനോത്തി ഉണ്ടല്ലോ; നവ കേരള സദസിൽ പങ്കെടുത്ത എഴുത്തുകാരി ഇന്ദുമേനോനെ അധിക്ഷേപിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകൻ; പിന്തുണയുമായി സൈബർ സഖാക്കളും; പി.മോഹനന്റെ മകൻ ജൂലിയസ് നികിതാസിന്റെ കമന്റിനെ ചൊല്ലി സിപിഎമ്മിൽ വൻ വിവാദം
രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കും; രണ്ടാമതൊരു മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവുകയുമില്ല; കെസി വേണുഗോപാൽ ലോക്‌സഭയിലേക്ക് മത്സരിക്കാനും സാധ്യതയില്ല; കോൺഗ്രസ് നിലപാട് പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ; സിപിഐയുടെ വയനാടൻ മോഹം നടക്കില്ല
കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം; ശ്രീക്കുട്ടന്റെ കേസിൽ ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയ വാദങ്ങൾ; മൂവാറ്റുപുഴ എംഎൽഎയെ അഭിനന്ദിച്ചു കെ സുധാകരൻ; സിപിഎമ്മിന് തലവേദനകൾ തീർത്ത് കുഴൽനാടൻ ഫാക്ടർ തരംഗമാകുന്നു