Politics - Page 156

സി.രഘുനാഥിനെ പാർട്ടിയിലെത്തിക്കാൻ കൊണ്ടു പിടിച്ച ശ്രമവുമായി ബിജെപി; മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിച്ച നേതാവിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയിലെത്തിക്കാൻ കരുനീക്കം
ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധം; എസ്.എഫ്.ഐ. പ്രവർത്തകർ ഗവർണറുടെ വാഹനത്തിന്റെ സൈഡിൽ നിന്നാണ് പ്രതിഷേധിച്ചത്; പ്രവർത്തകർ വാഹനത്തിന് മുമ്പിൽ ചാടിയിട്ടില്ലെന്നും എം വി ഗോവിന്ദൻ
ഗവർണറുടെ വാഹനത്തിന് നേരേയുള്ള എസ്എഫ്‌ഐ ഗൂണ്ടകളുടെ ആക്രമണം ലജ്ജാകരം; കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ, പൊലീസ് നിയമലംഘകരുടെ ഏജന്റുമാരായി മാറി; ഭരണകക്ഷിയുടെ താന്തോന്നിത്തരത്തിന് കൂട്ടുനിൽക്കുന്നത് നാണക്കേട്; ശക്തമായ ഭാഷയിൽ അപലപിച്ച് ശശി തരൂർ
ശബരിമലയിൽ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല; തിരക്ക് സ്വാഭാവികം; ദേശീയ തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാൻ ശ്രമം; നേതൃത്വം കൊടുത്തത് മുമ്പത്തെ പ്രതിപക്ഷ നേതാവ്; കോൺഗ്രസിന് പ്രത്യേക അജണ്ടയെന്ന് മുഖ്യമന്ത്രി
ഗവർണർ കാർ തുറന്നപ്പോൾ ഓടിപ്പോയ എസ് എഫ് ഐകാർ തിരിച്ചുവരണം; ആവശ്യമായ കായിക പരിശീലനം നൽകും; ഒളിംമ്പിക്സിൽ മത്സരിപ്പിച്ചാൽ ഇന്ത്യക്ക് മെഡൽ ഉറപ്പാണ്; എസ്എഫ്‌ഐ നേതാക്കളെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കശ്മീരിലെ കുഴപ്പങ്ങൾക്ക് കാരണം നെഹ്‌റുവിന്റെ പിഴവുകൾ; അനവസരത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ നെഹ്‌റു രണ്ടുനാൾ കാത്തിരുന്നെങ്കിൽ, മുഴുവൻ കശ്മീരും നമുക്കൊപ്പം ഉണ്ടാകുമായിരുന്നു; യുവാക്കളുടെ കൈകളിൽ കല്ലിന് പകരം ലാപ്‌ടോപ് നൽകിയത് ഈ സർക്കാർ; കോൺഗ്രസിനെ വിമർശിച്ച് അമിത്ഷാ
വിവാഹേതര ബന്ധവും സ്വവർഗ്ഗ ലൈംഗികതയും വീണ്ടും ക്രിമിനൽ കുറ്റമാക്കണമെന്ന് ഉള്ള പാർലമെന്ററി സമിതി റിപ്പോർട്ട്; രണ്ടുശുപാർശകളോടും വിയോജിച്ച് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭയും; അവ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തൽ
പേട്ടയിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; ക്ഷുഭിതനായി കാറിൽ നിന്ന് പുറത്തിറങ്ങി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ; പ്രതിഷേധം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്നും ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ
സഭി കോ രാം രാം പറഞ്ഞ ശിവരാജ് സിങ് ചൗഹാൻ ഔട്ട് തന്നെ! മോഹൻ യാദവ് മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രി; ബിജെപി തിരഞ്ഞെടുത്തത് ഉജ്ജെയിനിൽ നിന്നുള്ള ഒബിസി വിഭാഗം നേതാവിനെ; രണ്ടുഉപമുഖ്യമന്ത്രിമാരെയും പ്രഖ്യാപിച്ചു; നരേന്ദ്ര സിങ് തോമർ നിയസഭാ സ്പീക്കർ
മുഖ്യമന്ത്രിക്ക് ശബരിമലയോടുള്ള അലർജി ഇപ്പോഴും നിലനിൽക്കുന്നു; സന്നിധാനത്തെ പൊലീസ്-ദേവസ്വം ബോർഡ്  ഏറ്റുമുട്ടൽ അവസാനിപ്പിക്കണം; ഗവൺമെന്റ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയെന്നും രമേശ് ചെന്നിത്തല
കുഞ്ഞുമാളികപ്പുറം കുഴഞ്ഞു വീണ്  മരിച്ചത് കുടിവെള്ളം കിട്ടാതെ; ശബരിമലയിൽ ആളുകൾ രക്ഷപ്പെടുന്നത് അയ്യപ്പന്റെ കൃപ കൊണ്ട്; പൊലീസും ദേവസ്വം ബോർഡും തമ്മിലുള്ള ശീതസമരം അവസാനിപ്പിക്കണം; ദേവസ്വം മന്ത്രി സന്നിധാനത്ത് ക്യാമ്പ് ചെയ്യണമെന്നും കെ. സുരേന്ദ്രൻ
സുപ്രീം കോടതി വിധി ഇന്ത്യയുടെ തോൽവിയെന്ന് മെഹ്ബൂബ; കശ്മീരിലെ ജനങ്ങൾ അസന്തുഷ്ടരെന്ന് ഗുലാം നബി ആസാദ്; തോറ്റുപിന്മാറാൻ ഒരുക്കമല്ലെന്ന് ഒമർ അബ്ദുള്ള; വിധിയെ സ്വാഗതം ചെയ്ത് കരൺ സിങ്