Politics - Page 155

തെലുങ്കാനയിൽ രേവന്ദ് റെഡ്ഡിയുടെ ബ്ലോക്‌ബസ്റ്ററോ? ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിആർഎസിനേക്കാൾ ഇരട്ടി സീറ്റിൽ മുന്നേറി കോൺഗ്രസ്; കനത്ത തിരിച്ചടി നേരിട്ടു കെസിആർ;  കന്നഡയിലെ കരുത്തൻ ഡികെ ശിവകുമാറിന്റ തന്ത്രങ്ങൾ തെലുങ്കാനയിലും കൈക്കരുത്താകുന്നു
വോട്ടെണ്ണലിന് മുന്നോടിയായ സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി അശോക് ഗെഹ്ലോട്ട്; കോൺഗ്രസ് എംഎൽഎമാരെ വിലയ്‌ക്കെടുക്കാനാവില്ല; റിസോർട്ട് രാഷ്ട്രീയം അഭ്യൂഹം മാത്രമെന്ന് തെലുങ്കാനയുടെ ചുമതലയുള്ള ഡി കെ ശിവകുമാർ; വിജയപ്രതീക്ഷയിൽ തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ചു കോൺഗ്രസ്
വോട്ടെണ്ണൽ തുടങ്ങി; രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നേറ്റം; തെലുങ്കാനയിലും ഛത്തീസ്‌ഗഡിലും ലീഡെടുത്തു കോൺഗ്രസ്; സംസ്ഥാനങ്ങൾ ആരു ഭരിക്കുമെന്ന് ഉച്ചയോടെ അറിയാം; ബിജെപിയോ കോൺഗ്രസോ നേട്ടമുണ്ടാക്കുക? തെലുങ്കാനയിലെ ബിആർഎസ് വാഴ്‌ച്ചക്ക് അന്ത്യമോ? ആകാംക്ഷയോടെ രാജ്യം ഉറ്റു നോക്കുന്നു
വോട്ടെണ്ണൽ എട്ടിന് തുടങ്ങും; ആദ്യ ഫല സൂചന എട്ടരയോടെ; പത്ത് മണിക്ക് ചിത്രം എങ്ങോട്ടെന്ന് വ്യക്തമാകും; ഉച്ചയ്ക്ക് മുമ്പ് യഥാർത്ഥ വിജയിയും തെളിയും; ലോക്‌സഭയ്ക്ക് മുമ്പുള്ള സെമി ഫൈനൽ; ബിജെപിയോ കോൺഗ്രസോ നേട്ടമുണ്ടാക്കുക? നാലു സംസ്ഥനത്തെ ഫലം ഇന്നറിയാം; മറുനാടനിലും തൽസമയം
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലിന്റെ ഫലം ഞായറാഴ്ച; ഹിന്ദി ഹൃദയഭൂമിയിൽ പെട്ട മൂന്നുസംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാൻ ബിജെപിയും കോൺഗ്രസും തമ്മിൽ ക്ലാസിക് പോരാട്ടം; തെലങ്കാനയിൽ ഹാട്രിക് തികയ്ക്കാൻ നോക്കുന്ന കെ സി ആറിന്റെ ടി ആർ എസിനെ താഴെയിറക്കാനുള്ള തീവ്രശ്രമം; നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം അറിയാൻ രാഷ്ട്രീയകക്ഷികൾക്ക് ഉറക്കമില്ലാ രാവ്
എന്നെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ ചെയ്യിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്; പക്ഷേ അതു നടക്കില്ല; കണ്ണൂർ വിസി നിയമന വിവാദത്തിലെ മുഖ്യമന്ത്രിയുടെ പരാമർശം നിരുത്തരവാദപരം: നിയമനത്തിൽ മന്ത്രി ആർ ബിന്ദു നിരപരാധിയെന്നും ഗവർണർ
ഒരു മുന്നറിയിപ്പും ഇല്ലാതെ കേരളത്തിനുള്ള ജിഎസ്ടി വിഹിതം വീണ്ടും വെട്ടിക്കുറച്ചു; എന്താണ് കാരണമെന്നോ ഏത് കണക്കിന്റെ അടിസ്ഥാനത്തിലെന്നോ വ്യക്തമാക്കാതെ കേന്ദ്രസർക്കാർ; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ; തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിർമല സീതാരാമന് കത്ത്
ശ്രീക്കുട്ടന് നിരാശ; കേരളവർമ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള റീക്കൗണ്ടിംഗിൽ എസ്എഫ്‌ഐക്ക് വിജയം; അനിരുദ്ധൻ ജയിച്ചത് മൂന്നുവോട്ടുകൾക്ക്; ഹൈക്കോടതി നിർദ്ദേശപ്രകാരം നടന്ന വോട്ടെണ്ണലിൽ അനിരുദ്ധന്റെ ലീഡ് കുറഞ്ഞു
എക്‌സിറ്റ് പോൾ ഫലങ്ങൾ കണ്ട് കെ സി ആറിന് വെപ്രാളം! സ്ഥാനാർത്ഥികളായ കോൺഗ്രസ് നേതാക്കളെ റാഞ്ചാൻ തെലങ്കാന മുഖ്യമന്ത്രി നേരിട്ട് ശ്രമിച്ചെന്ന് ഡി കെ ശിവകുമാർ; വോട്ടുവിഹിതം 42 ശതമാനമായി ഉയർത്തി കോൺഗ്രസ് അധികാരം പിടിക്കുമെന്ന പ്രതീക്ഷയിൽ നേതൃത്വം
യുഡിഎഫിന് തലവേദനയായി നേതാക്കളുടെ നവകേരളാ പ്രേമം! പാലക്കാട്ട് നവകേരള സദസിൽ പങ്കെടുത്തു ലീഗ് നേതാവ് സുബൈദ; ഒന്നര വർഷം മുൻപ് പുറത്താക്കിയതെന്ന് നേതൃത്വം; മുൻ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥും പരിപാടിക്കെത്തി
തന്നെ നീക്കിയത് നടപടി ക്രമങ്ങൾക്ക് വിരുദ്ധമായി; ദേശീയ നേതൃത്വത്തിന് പരാതി നൽകും; അഴിമതിയാരോപണം നിഷേധിച്ചത് സിപിഐ മുൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയൻ; ബിഡിജെഎസിലേക്ക് പോകുമെന്ന് അഭ്യൂഹം
ആരിഫ് മുഹമ്മദ് ഖാന്റെ കേരള മോഡൽ തമിഴ്‌നാട്ടിലും പരീക്ഷിച്ചു ഗവർണർ; നിയമസഭ പാസ്സാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച് ആർ എൻ രവിയുടെ നിർണായക നീക്കം; ഗവർണറുടെ നടപടി വൈകിപ്പിക്കൽ തന്ത്രമെന്ന് തമിഴ്‌നാട് നിയമമന്ത്രി; ഏറ്റുമുട്ടലിൽ നിർണായകം സുപ്രീംകോടതിയുടെ നീക്കം