ELECTIONSകുതിരക്കച്ചവടം തടയാൻ കോൺഗ്രസിന് കരുനീക്കം; തെലങ്കാനയിൽ ആഡംബര ബസുകൾ തയാർ; താജ് കൃഷ്ണ ഹോട്ടലിൽ ബസുകൾ എത്തിച്ചു; വിജയിച്ചെത്തുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റും; ആരെയും മറുകണ്ടം ചാടാൻ അനുവദിക്കില്ലെന്ന് ഡി കെ ശിവകുമാർമറുനാടന് മലയാളി3 Dec 2023 1:58 PM IST
Politicsഭരണ വിരുദ്ധതയെ മറിടകന്ന ചൗഹാൻ മാജിക്ക്; പൈലറ്റിന്റെ പ്രതികാര ഒളിയുദ്ധം തകർത്ത ഗെലോട്ട്; ഛത്തീസ് ഗഡിൽ ബാഗലിന് വിനയായത് അമിത ആത്മവിശ്വാസം; ഹാട്രിക് മോഹം പൊലിയുമ്പോൾ തെലുങ്കാനയിൽ കെ എസി ആർ നിഷ്പ്രഭൻ; ഈ ജനവധി മൂന്ന് മുഖ്യന്മാർക്ക് ഒരുക്കുക രാഷ്ട്രീയ വനവാസംമറുനാടന് മലയാളി3 Dec 2023 1:21 PM IST
ELECTIONSരാജസ്ഥാനിലും ഛത്തീസ്‌ഗഡിലും കോൺഗ്രസിൽ നിന്നും ഭരണം പിടിച്ചെടുത്തു ബിജെപി; മധ്യപ്രദേശിൽ ഉജ്ജ്വല വിജയത്തോടെ കുലുങ്ങാത്ത കോട്ടയെന്ന് അരക്കിട്ടുറപ്പിക്കൽ; ഹിന്ദി ബെൽറ്റിൽ ബിജെപിക്ക് എതിരാളികൾ ഇല്ല; കോൺഗ്രസിന് ആശ്വാസം തെലുങ്കാനയിലെ ഉജ്ജ്വല വിജയം മാത്രം; കോൺഗ്രസ് ഹൈക്കമാൻഡിനെ ഞെട്ടിക്കുന്നത് ഛത്തീസ്‌ഗഡിലെ തോൽവിമറുനാടന് ഡെസ്ക്3 Dec 2023 12:48 PM IST
Politicsപ്രധാനമന്ത്രിയുടെ മനസ്സ് നദ്ദയിലൂടെ നടപ്പിലാക്കുന്ന അമിത് ഷാ! എല്ലാം അനുസരിച്ച ചൗഹാനും വസുന്ധരാ രാജയും രമൺ സിംഗും; ഹിന്ദി ഹൃദയ ഭൂമിയിൽ തിളങ്ങുന്നത് ബിജെപിയിലെ 'ത്രിമൂർത്തി രാഷ്ട്രീയം'! പൊട്ടിത്തെറികൾ ഒഴിവാക്കുന്ന ആർ എസ് എസ് ഇടപെടലും വിജയമായി; ഇത് ആരും പ്രതീക്ഷിക്കാത്ത ത്രിമാന വിജയംമറുനാടന് മലയാളി3 Dec 2023 12:47 PM IST
Politicsഗുജറാത്തിൽ സുനാമിയായി മാറിയ പ്രഭാവം; വികസന നായകൻ പരിവേഷവുമായി 2014ൽ ഇന്ത്യയെ പിടിച്ചു; പരിവാറുകാർക്ക് കടന്നു ചെല്ലാൻ കഴിയാത്ത വടക്കു കിഴക്കും പോസ്റ്ററിലെ ചിത്രങ്ങൾ വോട്ടായി; 2019ൽ തുടർ ഭരണം ലോക നേതാവുമാക്കി; 2024ന് മുമ്പുള്ള സെമി ഫൈനലിലും വിജയി; 'മോദി മാജിക്ക്' ബിജെപിക്ക് ഹിന്ദി ഹൃദയ ഭൂമി നൽകുമ്പോൾമറുനാടന് മലയാളി3 Dec 2023 11:59 AM IST
ELECTIONSമധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് ഉജ്ജ്വല വിജയക്കുതിപ്പ്; ഛത്തീസ്‌ഗഡിലും അട്ടിമറി വിജയത്തിലേക്ക് നീങ്ങുന്നു; മോദി പ്രഭാവം ആഞ്ഞു വീശിയപ്പോൾ താമരക്കുമ്പിളിൽ ഉത്തരേന്ത്യ; കോൺഗ്രസിന് ആശ്വസിക്കാൻ തെലുങ്കാനയിലെ വിജയക്കുതിപ്പു മാത്രം; ബിജെപി ക്യാമ്പിൽ ആഹ്ലാദം അലതല്ലുന്നുമറുനാടന് ഡെസ്ക്3 Dec 2023 11:58 AM IST
Politicsസോണിയയെ ഇറക്കി സ്ത്രീ വോട്ടർമാരെ അടുപ്പിച്ചു; കർഷക വോട്ടുകളുടെ പ്രാധാന്യം മനസ്സിലാക്കി ആനുകൂല്യം മുമ്പോട്ട് വച്ചു; തെലുങ്കാനയുടെ അവകാശി യുപിഎയും മന്മോഹനുമെന്ന വാദം കത്തി പടർത്തി; കോൺഗ്രസിനായി തെലുങ്കാന പിടിച്ച് പഴയ എബിവിപിക്കാരൻ! രേവന്ത് റെഡ്ഡി തെലുങ്കരുടെ താരമാകുമ്പോൾമറുനാടന് ഡെസ്ക്3 Dec 2023 10:45 AM IST
Politics48 ശതമാനം വരുന്ന സ്ത്രീ വോട്ടർമാരെ കണ്ട് പദ്ധതികളൊരുക്കി; ആണുങ്ങളുടെ കണ്ടുമടുത്ത പഴയ മുഖം പെണ്ണുങ്ങൾക്ക് പ്രിയപ്പെട്ട മാമനായി! മധ്യപ്രദേശിലെ ബിജെപി തരംഗത്തിന് പിന്നിൽ ചൗഹാന്റെ 'നാരി ശക്തി'; അഞ്ചാമതും ബിജെപിക്ക് ഭരണമെത്തിച്ച് ശിവരാജ് സിംഗിന്റെ അഞ്ചാം തേരോട്ടം; കമൽനാഥിനെ തളർത്തി 'താമര' വീണ്ടുംമറുനാടന് മലയാളി3 Dec 2023 10:44 AM IST
ELECTIONSനാലിൽ രണ്ടിടത്തും അനായാസം ബിജെപി; രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി വൻ വിജയത്തിലേക്ക്; ഛത്തിസ്ഗഡിൽ കോൺഗ്രസിനെ വിറപ്പിച്ചു ഇഞ്ചോടിഞ്ച് മുന്നേറ്റവും; ഹിന്ദി ഹൃദയഭൂമിയിൽ എതിരാളികളെ നിഷ്പ്രഭരാക്കി മോദി പ്രഭാവം; തെലുങ്കാനയിൽ ഭരണവിരുദ്ധ വികാരം മുതലാക്കി ബിആർഎസിനെ വീഴ്‌ത്താൻ കോൺഗ്രസ്മറുനാടന് ഡെസ്ക്3 Dec 2023 10:32 AM IST
Politicsഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘാടനത്തിൽ ഉണ്ടായ പുത്തനുണർവ് ഫലം കണ്ടത് തെലുങ്കാനയിൽ; 'ഡികെ'യെ ഇറക്കി 'കർണ്ണാടക മോഡൽ' പരീക്ഷിച്ചപ്പോൾ ബിആർഎസ് തകർന്നു; രേവന്ത് റെഡ്ഡിയിലൂടെ ബിജെപിയെ തളർത്തി; ദക്ഷിണേന്ത്യയിൽ പിടിമുറുക്കി 'ഇന്ത്യാ' സഖ്യംമറുനാടന് ഡെസ്ക്3 Dec 2023 10:05 AM IST
ELECTIONSമരുഭൂമിയിൽ താമര വിരിയുന്നു; രാജസ്ഥാനിൽ ബിജെപിക്ക് വൻ കുതിപ്പ്; തന്ത്രങ്ങൾ പിഴച്ച് കോൺഗ്രസ്; മധ്യപ്രദേശിലും ബിജെപിക്ക് പൂക്കാലം; ഭരണം നിലനിർത്തുക കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയത്തോടെയെന്ന് സൂചന; ഛത്തിസ്ഗഡിൽ കടുപ്പമെങ്കിലും കോൺഗ്രസ് വിജയമെന്ന് സൂചന; തെലുങ്കാനയിൽ കോൺഗ്രസ് മുന്നേറ്റംമറുനാടന് ഡെസ്ക്3 Dec 2023 10:00 AM IST
ELECTIONSമധ്യപ്രദേശിലും രാജസ്ഥാനിലും നൂറ് കടന്ന് ബിജെപിയുടെ ലീഡ് നില; കോൺഗ്രസിനെ കൈവിടാതെ ഛത്തീസ്‌ഗഡിലെ മുന്നേറ്റം; തെലുങ്കാനയിൽ സൂപ്പർഹിറ്റ് പടം പോലെ കോൺഗ്രസിന്റെ കുതിപ്പ്; തെലുങ്കാന രാഷ്ട്രീയത്തിൽ കെസിആറിന്റെ പതനമോ? സെമി ഫൈനലിൽ ബിജെപി മുന്നേറ്റം; നില ഭദ്രമാക്കി കോൺഗ്രസുംമറുനാടന് മലയാളി3 Dec 2023 9:22 AM IST