Politics - Page 153

ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ല; വാർത്താക്കുറിപ്പ് ഇറക്കിയത് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം; ഭരണഘടനാ വിരുദ്ധ പ്രവൃത്തികളെന്ന് എം വി ഗോവിന്ദൻ
ഷട്ട് യുവർ ബ്ലഡി മൗത്ത് മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ എന്ന് പറയാൻ അറിയാഞ്ഞിട്ടല്ല; പക്ഷേ, നിങ്ങൾ ഇരിക്കുന്ന പദവിയെ ഞങ്ങൾ ബഹുമാനിക്കുന്നു; കണ്ണൂരിന്റെ ശരിക്കുള്ള ചരിത്രം ഗവർണർക്ക് അറിയില്ല: ഗവർണർക്കെതിരേ  ആഞ്ഞടിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
എസ്എഫ്‌ഐക്കാതെ പ്രകോപിപ്പിക്കുന്നത് മുഖ്യമന്ത്രി; ഗവർണറെ ആക്രമിക്കാൻ പിണറായി ആഹ്വാനം ചെയ്യുന്നു; മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആയല്ല, പാർട്ടി നേതാവ് ആയി മാത്രമാണ് പിണറായി സംസാരിക്കുന്നതെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ
പാർലമെന്റിലെ സുരക്ഷാ വീഴ്ച അതീവഗൗരവമുള്ളത്; ആരൊക്കെയാണ് ഇതിന് പിന്നിലെന്നും അവരുടെ ലക്ഷ്യം എന്തായിരുന്നുവെന്നും കണ്ടെത്തേണ്ടത് സുപ്രധാനം; ഗൂഢാലോചന പുറത്തുവരുമെന്ന് ഉറപ്പുണ്ട്; ഇതാദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി
റബർ വിഷയം ഉയർത്തിയ ചാഴിക്കാടനെ മുഖ്യമന്ത്രി വിമർശിച്ചിട്ടും മറുപടി പറയാൻ കഴിയാതെ പോയത് നേതാവെന്ന നിലയിൽ ജോസ് കെ മാണിയുടെ പരാജയം; പിണറായിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് പിഎം മാത്യു; തൽകാലം നേതൃത്വം പ്രതികരിക്കില്ല; കേരളാ കോൺഗ്രസിൽ ഇടതു കലാപം
തുടർച്ചയായി മൂന്നു കമ്മറ്റിയിൽ നിന്ന് വിട്ടു നിന്നു; സിപിഎം അടൂർ ഏരിയാ കമ്മറ്റിയിൽ മൂന്ന് അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്; പഴയ വി എസ് പക്ഷക്കാരെ വെട്ടിനിരത്തുന്നത് ഏരിയാ നേതൃത്വത്തിന് ഇഷ്ടക്കാരെ തിരുകാൻ
പത്തനംതിട്ട ഡിസിസി മുൻ അധ്യക്ഷനും ഡിസിസി മുൻ ജനറൽ സെക്രട്ടറിയും നവകേരള സദസിൽ; ബാബു ജോർജും സജി ചാക്കോയും സിപിഎമ്മിൽ ചേരുമെന്ന് സൂചന; പിണറായിക്ക് പിന്തുണ നൽകുന്നത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തർ
ജാതി സെൻസസിലെ എതിർപ്പ് കർണ്ണാടകയിലെ കോൺഗ്രസിൽ പൊട്ടിത്തെറിയാകുമോ? രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തെ വൊക്കലിഗയും ലിംഗായത്തും ചേർന്ന് എതിർക്കുമ്പോൾ ഡികെയുടെ ഒപ്പിടലും ചർച്ചകളിൽ; 32 കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടായ്മയിൽ ബിജെപിക്കാരും; ഓപ്പറേഷൻ താമര വീണ്ടും!
എനിക്ക് എന്റെ ശരിയാണ് വലുത്: പാർട്ടികൾ പലത് മാറി നടന്ന ആളെന്ന് സിപിഎം അധിക്ഷേപിച്ചാലും കുലുങ്ങാത്ത തന്റേടി; പിണറായിയെ പോലെ വെട്ടൊന്ന് മുറി രണ്ട് എന്ന ശൈലി; കാലിക്കറ്റ് ക്യാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ക്യാമ്പസിലെ ഗസ്റ്റ് ഹൗസിലേക്ക് തന്നെ താമസം മാറ്റി; ഗവർണർ എസ്എഫ്‌ഐയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോൾ
മധ്യപ്രദേശിൽ വോട്ടർമാർ പാഠം പഠിപ്പിച്ചതോടെ കമൽനാഥിനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി കോൺഗ്രസ് ഹൈക്കമാൻഡ്; ഒബിസി നേതാവ് ജിത്തു പട്വാരി പുതിയ അദ്ധ്യക്ഷൻ; നീക്കം സംസ്ഥാനത്തെ 50 ശതമാനത്തോളം വരുന്ന ഒബിസി വോട്ടുബാങ്കിൽ കണ്ണുവച്ച്
എസ്എഫ്‌ഐ പ്രതിഷേധം എവിടെ? പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രി വാടകയ്ക്ക് എടുത്ത ക്രിമിനലുകൾ; എസ്എഫ്‌ഐയെ പരിഹസിച്ചും മുഖ്യമന്ത്രിയെ വിമർശിച്ചും ഗവർണർ; കാലിക്കറ്റ് സർവകലാശാല ക്യാമ്പസിനുള്ളിൽ കനത്ത സുരക്ഷാ വലയത്തിൽ കടന്ന് ആരിഫ് മുഹമ്മദ് ഖാൻ
അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ട് മന്ത്രിയായ ആളല്ല ഞാൻ, റിയാസ് റിയാസിന്റെ പണി നോക്കണം; മന്ത്രി മുഹമ്മദ് റിയാസിനെ പരിഹാസിച്ചു കെ മുരളീധരൻ; മന്ത്രിയെന്ന നിലയിൽ കേരളത്തിന്റെ നന്മയ്ക്ക് വേണ്ടി എല്ലാ കാര്യവും ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി