Politics - Page 152

എന്തും വിളിച്ചു പറയുന്ന ഗവർണർ ചിത്തഭ്രമം ബാധിച്ചതു പോലെ പെരുമാറുന്നു; ബ്ലഡി കണ്ണൂരല്ല ബില്യന്റ് കണ്ണൂരാണ്; കേരളത്തിന് മൂന്ന് മുഖ്യമന്ത്രിമാരെ കണ്ണൂർ ജില്ല സംഭാവന ചെയ്തിട്ടുണ്ട്; ഇട്ടിക്കണ്ടപ്പൻ എന്ന കഥാപാത്രമായി മാറിയിരിക്കുകയാണ് ഗവർണറെന്ന് എംവി ജയരാജൻ
എ.കെ.ജി സെന്ററിൽ നിന്നുള്ള ഭരണം സർവകലാശാലകളിൽ അവസാനിപ്പിച്ചതാണ് ഗവർണറോട് സിപിഎമ്മിന് അസഹിഷ്ണുത കാണിക്കുന്നത്; യു.ഡി.എഫ് ഭരിക്കുമ്പോൾ പോലും സർവകലാശാലകളിൽ സിപിഎം മേധാവിത്വമായിരുന്നുവെന്ന് കെ സുരേന്ദ്രൻ
കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടക്കുന്ന പൊലീസ് നടപടി: പൊലീസ് സ്‌റ്റേഷൻ മാർച്ചിന് കോൺഗ്രസ്; ഡിസംബർ 20ന് നടക്കുന്ന പ്രതിഷേധത്തിൽ അഞ്ച് ലക്ഷം പേർ പങ്കെടുക്കും
ഗവർണർ ഗോ ബാക്ക് മുദ്രവാക്യങ്ങളുമായി കാലിക്കറ്റ് സർവകലാശാല പരീക്ഷാ ഭവന് മുന്നിലേക്ക് എസ്എഫ്‌ഐ മാർച്ച്; ഗസ്റ്റ് ഹൗസിന് സമീപമെത്തി കറുത്ത കൊടി വീശി; പ്രവർത്തകർ കസ്റ്റഡിയിൽ; ബാനറുമായി തിരുവനന്തപുരത്തും പ്രതിഷേധം
പാർലമെന്റ് സുരക്ഷാവീഴ്ച: ലോക്‌സഭയിൽ പ്രതിഷേധിച്ച 33 പ്രതിപക്ഷ എംപിമാർക്ക് സസ്‌പെൻഷൻ; ശീതകാല സമ്മേളനത്തിൽ ഇതുവരെ സസ്‌പെൻഷനിലായത് 46 എംപിമാർ; കടുത്ത നടപടി, പുകയാക്രമണ സംഭവത്തിൽ അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് ചേംബറിൽ ബഹളം കൂട്ടിയതോടെ; പാർലമെന്റിനെ ബിജെപി ആസ്ഥാനമായാണ് കേന്ദ്രം കണക്കാക്കുന്നതെന്ന് കോൺഗ്രസ്
ഗവർണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാർ; എസ്എഫ്‌ഐയും ഗവർണറും തമ്മിൽ നടക്കുന്നത് വെറും നാടകം; നാടകം ആസൂത്രണം ചെയ്യുന്നത് ഗവർണറുടെ സ്റ്റാഫിൽ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരൻ എന്നും വി ഡി സതീശൻ
 ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി: ഗവർണറെ  വെല്ലുവിളിച്ച് എസ്എഫ്‌ഐ പ്രവർത്തകരുടെ മുദ്രാവാക്യം; മിണ്ടാതിരുന്നോ, ആരിഫ് ഖാൻ നാളെ പോകും, വീട്ടിൽ കേറി അടിക്കും, മര്യാദയ്ക്ക് നിന്നോണം, ബാനറിൽ തൊട്ടാൽ വിവരം അറിയുമെന്ന് പൊലീസിനും ഭീഷണി; മുഖ്യമന്ത്രിയെ പഴിച്ച് അസാധാരണ വാർത്താക്കുറിപ്പുമായി ഗവർണറും
കണ്ണൂരിനെക്കുറിച്ച് അവസര വാദിയായ ആരിഫ് മുഹമ്മദ്  ഖാനെന്തറിയാം? മരിച്ചു വീണവരുടെ രക്തം ആണോ ആരിഫ് ഖാന് ബ്ലഡി? നാടിനെ അപമാനിക്കാം എന്നാണോ കരുതുന്നത്? കയർ ഊരി വിടുന്നവർ ശ്രദ്ധിച്ചാൽ നല്ലതാണെന്നും മുഖ്യമന്ത്രി
ജനാധിപത്യപരമായ മുദ്രാവാക്യങ്ങളെ ഗവർണർ ഭയപ്പെടുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് കാര്യമായ എന്തൊക്കെയോ തകരാറുണ്ട്; വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വം ഗവർണർക്കുണ്ട്; അത് പറയിക്കും എന്നതാണ് കേരളത്തിന്റെ സമരചരിത്രമെന്നും ആർഷോ
പാർട്ടി പരിപാടികളേക്കാൾ കൂടുതൽ പങ്കെടുക്കുന്നത് പൊതുപരിപാടികളിൽ; കണ്ണൂർ തിരിച്ചുപിടിക്കാൻ എം വി ജയരാജൻ കളത്തിലിറങ്ങുമോ? കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ മെയ്ക്ക് ഓവർ പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയാകുന്നു