Politicsചൗഹാനെ തന്നെ മുഖ്യമന്ത്രിയായി ലോക്‌സഭാ തിരഞ്ഞെടുപ്പു വരെയെങ്കിലും നിയോഗിക്കണമെന്ന അഭിപ്രായം ശക്തമാണെങ്കിലും ദേശീയ നേതൃത്വത്തിനു താൽപര്യമില്ല; കരുനീക്കങ്ങളുമായി പ്രഹ്ലാദ് സിങ് പട്ടേൽ; മധ്യപ്രദേശിലും 'സിന്ധ്യ് ഫാക്ടർ'! മുഖ്യനിൽ മോദിയുടെ മനസ്സറിയാൻ കാത്തിരിപ്പ്മറുനാടന് മലയാളി5 Dec 2023 7:39 AM IST
Politicsബിജെപിയും ആർ എസ് എസും ശ്രമിക്കുന്നത് രാജ്യത്ത് രണ്ടാമത്തെ ഹിന്ദുസന്ന്യാസിയെ മുഖ്യമന്ത്രിയാക്കാൻ; എംഎൽഎമാരെ ചേർത്തു നിർത്തി പ്രതിരോധത്തിന് വസുന്ധര; യുപിയിലെ യോഗി മോഡൽ രാജസ്ഥാനിലും എത്തുമോ? ഓംബിർളയിലും ചർ്ച്ച; വസുന്ധരയുടെ നീക്കം നിരീക്ഷിച്ച് മോദിയും അമിത് ഷായുംമറുനാടന് മലയാളി5 Dec 2023 7:20 AM IST
Politics'ഇന്നലെ കെ.സുരേന്ദ്രനേക്കാൾ സന്തോഷവാനായിരുന്നു പിണറായി വിജയൻ; കാരണം, മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി ജയിച്ചതും കോൺഗ്രസ് പരാജയപ്പെട്ടതുമാണ്; ഇന്ത്യ മുന്നണിയെ ഒറ്റുകൊടുത്ത പിണറായി കോൺഗ്രസിനെ ഉപദേശിക്കേണ്ട'; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശൻമറുനാടന് മലയാളി4 Dec 2023 4:44 PM IST
Politicsപാനൂരിൽ നഗരസഭാ സെക്രട്ടറിക്കെതിരെയുള്ള പ്രതിഷേധത്തിൽ ബിജെപിയുമിറങ്ങി; നഗരസഭയെ അപമാനിക്കുന്നു എന്നാരോപിച്ചു സെക്രട്ടറിയെ ഉപരേധിച്ചു ബിജെപി കൗൺസിലർ; എൽ.ഡി. എഫ്ഇരട്ടത്താപ്പുകളിക്കുന്നുവെന്നും ആരോപണംഅനീഷ് കുമാര്4 Dec 2023 4:20 PM IST
Politicsമുഖ്യമന്ത്രി സോറംതംഗയെ തോൽപ്പിച്ച മുന്നേറ്റം; മിസോറാമിലും ഭരണമാറ്റം; നാൽപ്പതിൽ 27 നേടി സോറം പീപ്പിൾസ് മൂവ്‌മെന്റ് അധികാരത്തിലേക്ക്; എംഎൻഎഫ് ഏറ്റുവാങ്ങുന്നത് സമാനതകളില്ലാത്ത തിരിച്ചടി; നില മെച്ചപ്പെടുത്തി ബിജെപി; തകർന്ന് കോൺഗ്രസ്; വടക്ക് കിഴക്കും അഴിമതി വിരുദ്ധർ ജയത്തിൽമറുനാടന് മലയാളി4 Dec 2023 1:47 PM IST
Politics'നിങ്ങളുടെ നല്ലതിനായാണ് പറയുന്നത്; തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ പാർലമെന്റിനുള്ളിൽ പ്രകടിപ്പിക്കരുത്; പരാജയങ്ങളിൽനിന്ന് പ്രതിപക്ഷം പാഠം ഉൾക്കൊള്ളണം'; വികസനം പാതിവഴിയിൽ ഉപേക്ഷിക്കാൻ രാജ്യം ആഗ്രഹിക്കുന്നില്ലെന്ന് നരേന്ദ്ര മോദിമറുനാടന് മലയാളി4 Dec 2023 1:27 PM IST
Politicsതെലങ്കാനയിൽ ബിജെപിയുമായി സഖ്യം; മത്സരിച്ചത് എട്ട് മണ്ഡലങ്ങളിൽ; ഏഴ് സീറ്റിലും കെട്ടിവച്ച കാശ് പോലും കിട്ടാതെ തോറ്റു; തെലുങ്ക് സൂപ്പർതാരം പവൻ കല്ല്യാണിന്റെ ജന സേന പാർട്ടി കടുത്ത പ്രതിസന്ധിയിൽമറുനാടന് ഡെസ്ക്4 Dec 2023 12:41 PM IST
Politicsപകരക്കാരനാകാൻ ആരെയും അനുവദിച്ചില്ല; പ്രതികരണങ്ങളും സർവേകളും അവഗണിച്ചു; ഹൈക്കമാൻഡിനെ വഞ്ചിച്ചു; രാജസ്ഥാനിൽ പരാജയപ്പെട്ടത് കോൺഗ്രസല്ല; കാരണക്കാരൻ ഗെലോട്ടെന്ന് ലോകേഷ് ശർമമറുനാടന് ഡെസ്ക്4 Dec 2023 11:49 AM IST
Politicsമന്ത്രിയുടെ അനധികൃത ഇടപെടൽ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവും; മന്ത്രിയുടെ ഇടപെടൽ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്; കണ്ണൂർ വിസിയുടെ പുറത്താകലിൽ വിവാദം തുടരുംമറുനാടന് മലയാളി4 Dec 2023 10:59 AM IST
ELECTIONSമിസോറമിലും ഭരണമാറ്റം; കേവല ഭൂരിപക്ഷത്തിന് അപ്പുറത്തേക്ക് ജയമുറപ്പിച്ച് സോറം പീപ്പിൾസ് മൂവ്‌മെന്റ്; മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സോറംതംഗയുടെ എംഎൻഎഫിന് വമ്പൻ തിരിച്ചടി; മണിപ്പൂരിലെ കലാപവും ഏശിയില്ല! ബിജെപിക്ക് മൂന്ന് സീറ്റിൽ നേട്ടം; കോൺഗ്രസിന് വടക്കു കിഴക്കും തിരിച്ചടിമറുനാടന് മലയാളി4 Dec 2023 10:32 AM IST
Politicsഅരുൺ സാവുവിലൂടെ പിന്നാക്കവിഭാഗങ്ങളുടെ പിന്തുണ ലക്ഷ്യം; വനിതാ മുഖ്യമന്ത്രിയാണെങ്കിൽ രേണുകാ സിങ്ങിനെ പരിഗണിക്കും; രമൺ സിങിൽ അനിശ്ചിതത്വം തുടരുന്നു; ഛത്തീസ് ഗഢിലേത് മോദി ഫാക്ടറിന്റെ സർജിക്കൽ സ്‌ട്രൈക്ക്; മുഖ്യനെ ഡൽഹിയിൽ തീരുമാനിക്കുംമറുനാടന് മലയാളി4 Dec 2023 8:29 AM IST
Politicsമധ്യപ്രദേശിന്റെ 'മാമാജി'! ശിവരാജ് സിങ് ചൗഹാന് അഞ്ചാം ഊഴം മോദി നൽകിയേക്കും; ജ്യോതിരാദിത്യ സന്ധ്യയ്ക്ക് മുഖ്യമന്ത്രി കസേരയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ആർ എസ് എസും ചൗഹാന് ഒപ്പം; മധ്യപ്രദേശിൽ ബിജെപി വിജയ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് തന്നെമറുനാടന് മലയാളി4 Dec 2023 7:48 AM IST