Politicsകേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറടക്കം എംപി സ്ഥാനം രാജിവച്ച് പത്ത് നിയുക്ത ബിജെപി എംഎൽഎമാർ; രാജ്യസഭയിൽ നിന്നും കിരോടി ലാൽ മീണയും രാജിവച്ചു; സംസ്ഥാനങ്ങളിൽ നിർണായക ചുമതലകളിലേക്ക്; കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യതമറുനാടന് മലയാളി6 Dec 2023 3:48 PM IST
Politics'ഗോമൂത്ര സംസ്ഥാനങ്ങൾ'; വിവാദ പ്രസ്താവന പിൻവലിച്ച് ഡിഎംകെ എംപി; രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് ജനങ്ങളിൽനിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി; ലോക്‌സഭയിൽ ബഹളംമറുനാടന് ഡെസ്ക്6 Dec 2023 2:33 PM IST
Politicsകോട്ടയ്ക്കലിൽ മുസ്ലിംലീഗിന് കനത്ത തിരിച്ചടി; എൽഡിഎഫ് പിന്തുണയോടെ ലീഗ് വിമത നഗരസഭ ചെയർപേഴ്സണായി; വിഭാഗീയതകൾക്ക് ഒടുവിൽ മുഹ്‌സിന പൂവന്മഠത്തിൽ കോട്ടക്കൽ ഭരിക്കുംമറുനാടന് ഡെസ്ക്6 Dec 2023 2:21 PM IST
Politics'ഇല്ല, അവർ എന്നെ പ്രധാനമന്ത്രിയാക്കില്ല': മകളോടു പ്രണബ് അന്നു പറഞ്ഞു; കാര്യങ്ങൾ പഠിക്കാൻ രാഹുലിന് താൽപര്യമുണ്ടെങ്കിലും അന്ന് രാഷ്ട്രീയമായ പക്വത കുറവായിരുന്നു; മന്ത്രിയായി കാര്യങ്ങൾ പഠിക്കാൻ പറഞ്ഞെങ്കിലും രാഹുൽ കേട്ടില്ല: പ്രണബ് മുഖർജിയെ കുറിച്ച് തുറന്നെഴുതി മകൾമറുനാടന് ഡെസ്ക്6 Dec 2023 1:37 PM IST
Politicsതൃശൂർ വേറെയാർക്കും എടുക്കാൻ പറ്റില്ല; തനിക്ക് ദൃഢവിശ്വാസമുള്ള സ്ഥലം; മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ നടന്മാരിൽ പ്രഥമസ്ഥാനത്താണു സുരേഷ് ഗോപി; അദ്ദേഹം 100 ശതമാനവും നടനെന്നും ടി എൻ പ്രതാപൻമറുനാടന് മലയാളി5 Dec 2023 9:16 PM IST
Politicsമുതിർന്ന നേതാക്കളുടെ എതിർപ്പുകൾ കണ്ടില്ലെന്ന് നടിച്ച് ഹൈക്കമാൻഡ്; തെലങ്കാനയിൽ കോൺഗ്രസിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ച രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും; തീരുമാനം എടുത്തുകഴിഞ്ഞെന്ന് രാഹുൽ; രേവന്തിനെ പിണക്കിയാൽ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് നേതൃത്വംമറുനാടന് മലയാളി5 Dec 2023 6:38 PM IST
Politics'ഇന്ത്യ' മുന്നണിയിൽ തമ്മിലടി; പ്രതിപക്ഷ പാർട്ടികൾ തമ്മിൽ പോര് മുറുകുന്നു; നേതൃസ്ഥാനത്തിനായി അവകാശവാദവുമായി തൃണമൂലും എഎപിയും ജെഡിഎസും; പ്രമുഖ നേതാക്കൾ പിന്മാറിയതോടെ ഡൽഹിയിൽ ചേരാനിരുന്ന യോഗം മാറ്റി; കോൺഗ്രസിന് തിരിച്ചടിമറുനാടന് മലയാളി5 Dec 2023 3:25 PM IST
Politicsഭരണ രംഗത്ത് അരാജകത്വമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ; ധനമന്ത്രിയെ എങ്കിലും സെക്രട്ടേറിയറ്റിൽ ഇരുത്തണം; മറ്റുള്ളവരുടെയെല്ലാം മാനസികനില തകരാറിലാണെന്ന് തോന്നുന്ന പിണറായിക്ക് ഉപദേശമല്ല വേണ്ടത് ചികിത്സ; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വിഡി സതീശൻമറുനാടന് മലയാളി5 Dec 2023 3:10 PM IST
Politics'പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ 199 മണ്ഡലങ്ങളിൽ കോൺഗ്രസ് മുന്നിലായിരുന്നു; ചിപ്പ് ഉള്ള ഏതൊരു മെഷീനും ഹാക്ക് ചെയ്യാനാകും'; ബിജെപിയുടെ വിജയത്തിൽ സംശയം ഉന്നയിച്ച് ദിഗ്‌വിജയ് സിങ്മറുനാടന് ഡെസ്ക്5 Dec 2023 12:54 PM IST
Politicsബിജെപിയെ തോല്പിച്ച ചരിത്രമുള്ളവർക്ക് 'ഇന്ത്യ'യുടെ നേതൃസ്ഥാനം നൽകണം; കോൺഗ്രസ് തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളണം'; 'ഇന്ത്യ' സഖ്യ നേതൃസ്ഥാനം മമതയ്ക്ക് നൽകണമെന്ന് സൂചിപ്പിച്ച് തൃണമൂൽ കോൺഗ്രസ്മറുനാടന് ഡെസ്ക്5 Dec 2023 11:54 AM IST
Politicsഎല്ലാ സംസ്ഥാനത്തും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കൂടിയേ തീരൂ; 2019ൽ മാറി നിന്ന കേരളത്തിന്റെ മനസ്സ് പിടിക്കാൻ മാസ്റ്റർ പ്ലാനൊരുക്കുക അമിത് ഷാ; തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ അരയും തലയും മുറുക്കി ദേശീയ നേതൃത്വം എത്തും; തിരുവനന്തപുരത്തും പ്രതീക്ഷമറുനാടന് മലയാളി5 Dec 2023 9:23 AM IST
Politicsഛത്തീസ്‌ഗഢിൽ നിർണ്ണായകം സാമുദായിക സമവാക്യങ്ങൾ; ഐഎഎസുകാരനായ ചൗധരിക്ക് പ്രതീക്ഷ ഭരണ പരിചയത്തിൽ; അരുൺ സാഹുവിന് അനുകൂലമായി ജനസംഖ്യാ കണക്കുകൾ; രമൺസിങും പ്രതീക്ഷയിൽ; മുഖ്യമന്ത്രിയിൽ സർവ്വേ തുടരുമ്പോൾമറുനാടന് മലയാളി5 Dec 2023 8:07 AM IST