PARLIAMENTചോദ്യത്തിനു കോഴ ആരോപണം: മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്നു പുറത്താക്കി; പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് മഹുവയെ പുറത്താക്കണമെന്ന എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സഭ അംഗീകരിച്ചു; 405 പേജുള്ള റിപ്പോർട്ട് പഠിക്കാൻ സമയം വേണമെന്ന ആവശ്യം അംഗീകരിക്കാതെ സ്പീക്കർമറുനാടന് മലയാളി8 Dec 2023 3:38 PM IST
Politicsഇഡി മാസപ്പടിയിൽ പിണറായിക്കെതിരെ അന്വേഷണം നടത്താത്തത് എന്തുകൊണ്ട്? പ്രതിഷേധിക്കരുതെന്ന് പറയാൻ പിണറായി വിജയൻ എന്താ രാജാവാണോ? മോശം പ്രതിപക്ഷ നേതാവാണ് താനെന്ന മുഖ്യമന്ത്രിയുടെ പരാമർശം ഏറ്റവും നല്ല ബഹുമതി; മറുപടിയുമായി വി ഡി സതീശൻമറുനാടന് ഡെസ്ക്8 Dec 2023 2:50 PM IST
Politics'ധർമടത്ത് സ്ഥാനാർത്ഥിയായത് ഗതി കെട്ട്; കെപിസിസിയിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല'; പിണറായിക്കെതിരെ മത്സരിച്ച രഘുനാഥ് കോൺഗ്രസ് വിട്ടുമറുനാടന് മലയാളി8 Dec 2023 1:47 PM IST
Politics14-ാം വയസ്സിൽ മാവോയിസ്റ്റായി തോക്കെടുത്തു; ഭർത്താവും സഹോദരനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; നക്സലിസം ഉപേക്ഷിച്ച അഭിഭാഷക; 51-ാം വയസ്സിൽ ഡോക്ടറേറ്റ്; കോവിഡ് കാലത്ത് തലച്ചുമടയായി കാട്ടിൽ ഭക്ഷണമെത്തിച്ച എംഎൽഎ; 'തെലങ്കാനയുടെ ഫുലൻദേവി' സീതാക്ക ഇനി മന്ത്രിഅരുൺ ജയകുമാർ8 Dec 2023 10:00 AM IST
Politicsപാർട്ടിയിൽ കടുത്ത അവഗണന നേരിടുന്നു; മുഖ്യമന്ത്രിക്കെതിരെ ധർമ്മടം മണ്ഡലത്തിൽ മത്സരിച്ച സി.രഘുനാഥ് കോൺഗ്രസ് വിടുന്നു; കെ സുധാകര പക്ഷ നേതാവായ രഘുനാഥ് ഏറെക്കാലമായി മാർട്ടിൻ ജോർജ് അടക്കമുള്ള നേതൃത്വവുമായി അകലത്തിൽഅനീഷ് കുമാര്7 Dec 2023 7:24 PM IST
Politics'എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മിശ്രവിവാഹ ബ്യൂറോയുമായി നടക്കുകയല്ല; മിശ്രവിവാഹം നാടിന്റെ മാറ്റത്തിന്റെ ഭാഗം; പൊതുസമൂഹത്തിൽ ആർക്കും അതൊന്നും തടയാനാകില്ല'; സമസ്തയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടിമറുനാടന് മലയാളി7 Dec 2023 5:36 PM IST
Politicsതെലങ്കാനയിലെ 'ആദ്യ' കോൺഗ്രസ് മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി; സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളായി സോണിയഗാന്ധിയും രാഹുലും പ്രിയങ്കയും; അധികാരമേൽക്കുന്നത് മുഖ്യമന്ത്രി ഉൾപ്പെടെ 12 അംഗ മന്ത്രിസഭമറുനാടന് മലയാളി7 Dec 2023 1:46 PM IST
Politicsഡൽഹിയിലെത്തിയത് മരുമകളെ കാണാനെന്ന് മാധ്യമങ്ങളോട് വസുന്ധര; ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി; നീക്കം സ്വന്തം വസതിയിൽ 60 എംഎൽഎമാരുമായി ചർച്ച നടത്തിയതിന് പിന്നാലെ; സമ്മർദ്ദ തന്ത്രത്തിന് കേന്ദ്രം വഴങ്ങുമോ? മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള ബിജെപിയുടെ നിർണായക യോഗം ഇന്ന്മറുനാടന് മലയാളി7 Dec 2023 11:16 AM IST
Politicsസമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയുടെ പ്രസ്താവന വർഗീയ ധ്രുവീകരണത്തിനായുള്ള ആർഎസ്എസ് ശ്രമത്തിന്റെ മറ്റൊരു പകർപ്പ്; മതവർഗീയ ശക്തികൾക്ക് എതിരാണ് എന്നും തങ്ങൾ: എസ്എഫ്‌ഐയുടെ മറുപടിമറുനാടന് മലയാളി6 Dec 2023 5:42 PM IST
Politicsകേന്ദ്രത്തിനെതിരായ ടിഎൻ പ്രതാപന്റെ ആരോപണത്തിന് പിന്നിൽ സിപിഎം-കോൺഗ്രസ് രഹസ്യ ബാന്ധവം; സുരേഷ് ഗോപിയെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ വോട്ട് വാങ്ങാൻ ശ്രമിക്കുന്നത്: ആരോപണവുമായി എം ടി രമേശ്മറുനാടന് ഡെസ്ക്6 Dec 2023 5:35 PM IST
PARLIAMENTപാക് അധിനിവേശ കശ്മീരിൽ നിന്നും കുടിയേറിയവർക്കും നിയമസഭ അംഗത്വം; എസ്സി/ എസ്ടി സംവരണം; ജമ്മു കശ്മീർ പുനഃസംഘടന ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ; പാക് അധീന കശ്മീർ നെഹ്‌റുവിന്റെ അബദ്ധമെന്ന് അമിത് ഷാ; സഭയിൽ വാക് പോര്മറുനാടന് മലയാളി6 Dec 2023 5:25 PM IST
Politicsഹിന്ദി ഹൃദയഭൂമിയിൽ ചുവടുറപ്പിച്ചതോടെ, ഇനി ഒരേയൊരു ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും മുഖ്യമന്ത്രിമാരായി പുതുമുഖങ്ങൾ വരും; തലമുറ മാറ്റത്തിന് തീരുമാനിച്ച് ബിജെപി കേന്ദ്ര നേതൃത്വം; മധ്യപ്രദേശിലെ വിജയത്തിൽ തന്റെ പങ്കിനെ കുറിച്ച് സൗമ്യമായി ഓർമിപ്പിച്ച് ശിവ് രാജ് സിങ് ചൗഹാൻമറുനാടന് മലയാളി6 Dec 2023 4:53 PM IST