Politics - Page 148

ആലിബാബയും 41 കള്ളന്മാരുമെന്ന വിവാദ പരാമർശം: നവകേരള യാത്രയെ ട്രോളിയ യൂത്ത് കോൺഗ്രസ് നേതാവിന് എതിരെ കലാപാഹ്വാനത്തിന് കേസ്; സർക്കാരിന്റെ കൊള്ളരുതായ്മകളെ വിമർശിച്ചാൽ കേസിൽ കുടുക്കുന്ന രീതിയാണ് കാണുന്നതെന്ന് ഒ കെ ഫാറൂഖ്
പാർട്ടി തോൽക്കുമ്പോൾ വിദേശത്തേക്ക് മുങ്ങുന്നുവെന്ന പഴി കേൾക്കാൻ കഴിയില്ല; രാഹുൽ ഗാന്ധിയുടെ തെക്ക്-കിഴക്കനേഷ്യൻ പര്യടനം റദ്ദാക്കി; പാർലമെന്റിൽ ഖാർഗെയ്ക്ക് കരുത്തുപകരാൻ രാഹുൽ ഉണ്ടാകണമെന്ന് പാർട്ടി നേതാക്കൾ; തിരഞ്ഞെടുപ്പ് തോൽവിയിൽ പോസ്റ്റ്‌മോർട്ടം തുടരുന്നു
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി നേതൃത്വം നൽകുന്ന എൻ.ഡി.എക്കൊപ്പം നിൽക്കും; നിലപാട് വ്യക്തമാക്കി പി സി ജോർജ്ജ്; ജോർജ്ജ് കണ്ണുവെക്കുന്നത് പത്തനംതിട്ട സീറ്റിൽ മത്സരിക്കാൻ; ആറ് സീറ്റുകളിൽ കനത്ത പോരാട്ടം ലക്ഷ്യമിട്ട് ബിജെപി
ഹമാസിനെ ഭീകരസംഘടനയായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കുമോ? കെ സുധാകരന്റെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി മറുപടി നൽകിയതായി പ്രചാരണം; താൻ മറുപടി നൽകിയിട്ടില്ലെന്നും ഒപ്പുവച്ചിട്ടില്ലെന്നും മന്ത്രി; ലോക്‌സഭയിൽ ആശയക്കുഴപ്പവും വിവാദവും
വസുന്ധര പിടിവാശിയിൽ തന്നെ; രാജസ്ഥാനിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ സാധിക്കാതെ ബിജെപി; നിരീക്ഷകരുമായുള്ള ചർച്ചകളിലും തീരുമാനമില്ല; രാജസ്ഥാനിലെ മുഖ്യമന്ത്രി തർക്കം ബിജെപിയിൽ അച്ചടക്കമില്ലാത്തതിനാലെന്ന് വിമർശിച്ചു അശോക് ഗെലോട്ട്
തെലങ്കാനയിൽ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ച് ബിജെപി എംഎ‍ൽഎമാർ; കാരണം അക്‌ബറുദ്ദീൻ ഉവൈസിയെ പ്രോടേം സ്പീക്കറാക്കിയത്; ഹിന്ദു വിരുദ്ധ പരാമർശം നടത്തിയതിനാലെന്ന് ആരോപണം
ഭരണഘടനയുടെ ആർട്ടിക്കിൾ 360(1) പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യാൻ രാജ്ഭവന് കഴിയുമെന്ന് വിലയിരുത്തൽ; മറുപടി നൽകാതെ ഗവർണ്ണറെ പ്രകോപിപ്പിക്കാൻ പിണറായി സർക്കാർ; ഇനി ധനസ്ഥിതി വിവാദം
ബിനോയ് വിശ്വത്തെ പകരക്കാരനായി നിർദ്ദേശിച്ച് കത്തെഴുതിയത് രണ്ടു ദിവസം മുമ്പ്; താൽകാലിക സെക്രട്ടറിയെ കണ്ടെത്താൻ ചേരാനിരുന്ന സമിതി ഇനി കണ്ടത്തേണ്ടത് പകരക്കാരനെ; ബിനോയിയ്‌ക്കൊപ്പം പ്രകാശ് ബാബുവിനും സാധ്യത; സിപിഐയെ ഇനി ആരു നയിക്കും?
കടക്കുപുറത്തിൽ മുഖ്യമന്ത്രിയെ വിമർശിക്കുമ്പോഴും പിണറായിയുടെ മനസ്സിനോട് വളരെയേറെ ചേർന്നുനിന്ന സുഹൃത്തും സഖാവും ആയി മാറി; രാഷ്ട്രീയമായി അപകടനിലയിൽ ഉള്ളവർക്കുള്ള വെന്റിലേറ്ററല്ല ഇടത് മുന്നണിയെന്ന് കേരള കോൺഗ്രസിന്റെ വരവിനെ പരിഹസിച്ചെങ്കിലും കാഞ്ഞിരപ്പള്ളി വിട്ടുകൊടുത്തുവിന്നറായി; സർക്കാരിനെയും മുന്നണിയെയും കൂട്ടിയിണക്കിയ കാനം സ്റ്റൈൽ
സിപിഐയെ സിപിഎമ്മിന്റെ ബി ടീമാക്കിയെന്ന വിമർശനം ഉയർന്നപ്പോഴും കൂസലാക്കിയില്ല; സിപിഐ സിപിഎമ്മിനെ തിരുത്തുന്ന നയം തിരുത്തിയത് കാനം; ഡി രാജ അടക്കം കേന്ദ്ര നേതൃത്വത്തെ വരച്ച വരയിൽ നിർത്തിയ സംസ്ഥാന സെക്രട്ടറി; അടിയുറച്ച നിലപാടുകളുടെ കാനം ലൈൻ
മഹുവ ഈ യുദ്ധത്തിൽ ജയിക്കും; അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിച്ചിരിക്കും; പ്രതികാര രാഷ്ട്രീയമാണ് അവർ പയറ്റുന്നത്; പാർലമെന്റിൽ നിന്ന് പുറത്താക്കിയ മഹുവ മൊയ്ത്രയെ പിന്തുണച്ച് മമത ബാനർജി
ഇത് ബിജെപിയുടെ അവസാനത്തിന്റെ തുടക്കം; തെളിവുകൾ ഇല്ലാതെയാണ് തനിക്കെതിരെ നടപടിയെടുത്തത്; നാളെ എന്റെ വീട്ടിലേക്ക് സിബിഐയെ പറഞ്ഞയക്കുമെന്ന് ഉറപ്പാണ്; അടുത്ത ആറുമാസം തന്നെ ദ്രോഹിക്കുന്നത് തുടരും; പാർലമെന്റിന് പുറത്തും തെരുവിലും പോരാട്ടം തുടരുമെന്ന് മഹുവ മൊയ്ത്ര