Politicsനവകേരള ബസിന് നേരേ ഷൂ എറിഞ്ഞ് കെ എസ് യു പ്രവർത്തകർ; ഏറിലേക്കൊക്കെ പോയാൽ നിയമ നടപടികളിലേക്കു കടക്കുമെന്നും അപ്പോൾ വല്ലാതെ വിലപിച്ചിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ താക്കീത്മറുനാടന് മലയാളി10 Dec 2023 6:14 PM IST
Politicsബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല; തീരുമാനം ഏകകണ്ഠമായി; ബാക്കി നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടങ്ങളിലേക്ക് പോകുമെന്ന് ഡി.രാജമറുനാടന് മലയാളി10 Dec 2023 5:11 PM IST
Politicsകോൺഗ്രസിനുണ്ടായ തിരിച്ചടി അവസരമാക്കും; 'ഇന്ത്യ' നേതൃപദവി ലക്ഷ്യമിട്ട മമത ബാനർജിയെ മറികടക്കണം; പ്രതിപക്ഷ നിരയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ രാഷ്ട്രീയ പര്യടനത്തിന് നിതീഷ് കുമാർമറുനാടന് ഡെസ്ക്10 Dec 2023 1:35 PM IST
Politicsനരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ല; രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും മോദി വിജയിക്കും; മത്സര കാര്യത്തിൽ അന്തിമതീരുമാനം എടുക്കുന്നത് കേന്ദ്ര നേതൃത്വം; രാഹുൽ ഗാന്ധിക്ക് ഇവിടെ വന്ന് മത്സരിക്കാമെങ്കിൽ മോദിക്ക് മത്സരിച്ചു കൂടേയെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി10 Dec 2023 12:02 PM IST
Politicsദേശീയ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലം; ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും ഗുണകരമാകുമെന്ന് വിലയിരുത്തി കേന്ദ്രനേതൃത്വം; ക്രൈസ്തവ വോട്ടുകളിലും കണ്ണുവെച്ചു തന്ത്രങ്ങൾ; മോദി ജനുവരിയിലെത്തും: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി എൻഡിഎമറുനാടന് ഡെസ്ക്10 Dec 2023 10:26 AM IST
Politicsകനുഗോലുവിന്റെ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കാൻ കോൺഗ്രസ്; കേരളത്തിൽ കോൺഗ്രസിന് 25,000 പുതിയ കമ്മിറ്റികൾ വരും; ഓരോ ബൂത്തിനും ഓരോ ചുമതലക്കാർ; പാർട്ടിയെ ചലിപ്പിക്കാൻ കൃത്യമായ നിർദേശങ്ങളും; കനുഗോലുവിന്റെ തന്ത്രത്തിൽ 'കേരള യാത്ര'ക്ക് ഒരുങ്ങി കെ സുധാകരനുംമറുനാടന് മലയാളി10 Dec 2023 9:11 AM IST
Politics'സഭി കോ രാം രാം': മധ്യപ്രദേശിൽ പാർട്ടി എംഎൽഎമാരുടെ നിർണായക യോഗം ചേരാനിരിക്കെ നേതാക്കളെയും പ്രവർത്തകരെയും അമ്പരിപ്പിച്ച് ശിവരാജ് സിങ് ചൗഹാന്റെ ട്വീറ്റ്മറുനാടന് മലയാളി9 Dec 2023 11:59 PM IST
Politicsനവകേരള സദസ്സിനിടെ സജീവ പാർട്ടിക്കാരനാണെന്ന് പറഞ്ഞിട്ടും തല്ലി; പൊലീസ് കേസുമെടുത്തു; തമ്മനത്ത് സിപിഎം അംഗത്തെ കൈകാര്യം ചെയ്ത് പ്രവർത്തകർ; ആശുപത്രിയിലായ റയീസ് പാർട്ടി വിട്ടു; മർദ്ദനം ഡിഎസ്എ പ്രവർത്തകനെന്ന് കരുതിമറുനാടന് മലയാളി9 Dec 2023 11:38 PM IST
Politicsതുടക്കത്തിലെ കല്ലുകടി; കെ.സുധാകരന്റെ സാന്നിധ്യത്തിൽ നടന്ന യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ് ഫർസീൻ മജീദ് ബഹിഷ്‌കരിച്ചു; ജില്ലാവൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്നു മുന്നറിയിപ്പ്അനീഷ് കുമാര്9 Dec 2023 11:16 PM IST
PARLIAMENTഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമോ? കെ സുധാകരന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകിയത് മീനാക്ഷി ലേഖി അല്ല; മറ്റൊരു സഹമന്ത്രിയായ വി മുരളീധരനെന്ന് വിദേശകാര്യമന്ത്രാലയം; സാങ്കേതിക പിഴവെന്നും വിശദീകരണംമറുനാടന് മലയാളി9 Dec 2023 9:45 PM IST
Politicsപാർട്ടി വിരുദ്ധ പ്രവർത്തനം: ഡാനിഷ് അലിയെ ബിഎസ്‌പിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു; നടപടി മായാവതിയുമായി അകന്നതിന് പിന്നാലെ; തുടർച്ചയായി പാർട്ടിക്കെതിരെ പ്രവർത്തിച്ചുവെന്ന ആരോപണം നിഷേധിച്ച് എംപിമറുനാടന് മലയാളി9 Dec 2023 7:46 PM IST
Politicsഡാനിഷ് അലിയെ ബി.എസ്‌പിയിൽ നിന്ന് പുറത്താക്കി; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപണം; പുറത്താക്കലിന് പിന്നിൽ മായാവതിയുടെ അതൃപ്തി; ഡാനിഷ് കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചനകൾമറുനാടന് ഡെസ്ക്9 Dec 2023 7:39 PM IST