Politicsമുഖ്യമന്ത്രിക്ക് ശബരിമലയോടുള്ള അലർജി ഇപ്പോഴും നിലനിൽക്കുന്നു; സന്നിധാനത്തെ പൊലീസ്-ദേവസ്വം ബോർഡ് ഏറ്റുമുട്ടൽ അവസാനിപ്പിക്കണം; ഗവൺമെന്റ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയെന്നും രമേശ് ചെന്നിത്തലശ്രീലാല് വാസുദേവന്11 Dec 2023 4:19 PM IST
Politicsകുഞ്ഞുമാളികപ്പുറം കുഴഞ്ഞു വീണ് മരിച്ചത് കുടിവെള്ളം കിട്ടാതെ; ശബരിമലയിൽ ആളുകൾ രക്ഷപ്പെടുന്നത് അയ്യപ്പന്റെ കൃപ കൊണ്ട്; പൊലീസും ദേവസ്വം ബോർഡും തമ്മിലുള്ള ശീതസമരം അവസാനിപ്പിക്കണം; ദേവസ്വം മന്ത്രി സന്നിധാനത്ത് ക്യാമ്പ് ചെയ്യണമെന്നും കെ. സുരേന്ദ്രൻശ്രീലാല് വാസുദേവന്11 Dec 2023 4:07 PM IST
Politicsസുപ്രീം കോടതി വിധി ഇന്ത്യയുടെ തോൽവിയെന്ന് മെഹ്ബൂബ; കശ്മീരിലെ ജനങ്ങൾ അസന്തുഷ്ടരെന്ന് ഗുലാം നബി ആസാദ്; തോറ്റുപിന്മാറാൻ ഒരുക്കമല്ലെന്ന് ഒമർ അബ്ദുള്ള; വിധിയെ സ്വാഗതം ചെയ്ത് കരൺ സിങ്മറുനാടന് ഡെസ്ക്11 Dec 2023 3:23 PM IST
Politicsകേരളത്തിലെ സ്ഥാനാർത്ഥികളെ ഇതു വരെ തീരുമാനിച്ചിട്ടില്ല: പിസി ജോർജ് എൻ ഡിഎയുടെ ഭാഗമായിട്ടില്ല: ബിഡിജെഎസ് അവിഭാജ്യഘടകം: യൂത്ത് കോൺഗ്രസ് നടത്തുന്നത് ഗോറില്ല സമരമെന്നും കെ സുരേന്ദ്രൻശ്രീലാല് വാസുദേവന്11 Dec 2023 2:28 PM IST
Politicsസുപ്രീം കോടതിയുടേത് ചരിത്രപരമായ വിധി; കൂടുതൽ ശക്തമായ ഇന്ത്യ നിർമ്മിക്കാൻ പ്രതീക്ഷ നൽകുന്ന വിധിയെന്ന് പ്രധാനമന്ത്രി; ആർട്ടിക്കിൾ 370 റദ്ദാക്കിയ സർക്കാർ തീരുമാനം ഭരണഘടനപരമെന്ന് തെളിഞ്ഞുവെന്ന് അമിത് ഷാമറുനാടന് മലയാളി11 Dec 2023 2:11 PM IST
Politicsഅഞ്ച് സംസ്ഥാനങ്ങളിൽ മൂന്നും ജയിച്ച് സെമിയിൽ മിന്നു വിജയം; പിന്നാലെ കശ്മീരിലെ പ്രത്യേക പദവിയിൽ നിയമ പോരാട്ട വിജയം; ഒരു വീട്ടിലെ ഒരാൾക്ക് ഒരു നിയമവും മറ്റൊരാൾക്ക് വേറൊരു നിയമവുമാണെങ്കിൽ ആ വീട് എങ്ങനെയാണ് മുന്നോട്ടുപോവുക എന്ന ചോദ്യം വീണ്ടും ശക്തമായി ഉയർത്തും; ഏകീകൃത സിവിൽ കോഡ് തൊട്ടടുത്തോ?മറുനാടന് മലയാളി11 Dec 2023 1:42 PM IST
Politicsമുഖ്യമന്ത്രിക്കൊപ്പമുള്ള ക്രിമിനൽ സംഘം പൊലീസുകാരോ പാർട്ടിക്കാരോ? പിണറായിയുടേത് ആരാന്റെ മക്കളെ തല്ലുന്നത് ആസ്വദിക്കുന്ന സാഡിസ്റ്റ് മനസ്; മുഖ്യമന്ത്രി കസേരയിൽ ക്രൂരനായ ഒരാൾ ഇരിക്കുന്നത് കേരളത്തിന് അപമാനമെന്ന് വിഡി സതീശൻ; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷംമറുനാടന് മലയാളി11 Dec 2023 12:20 PM IST
Politicsപട്ടടയിലേക്കു കാനത്തിന്റെ ഭൗതികശരീരം വച്ചതിനു തൊട്ടുപിന്നാലെ തന്നെ ഇതു വേണോ എന്നു ചോദിച്ച പ്രകാശ് ബാബു ചോദിച്ചു; ചന്ദ്രമോഹനും ചന്ദ്രശേഖരനും 'ടൈമിങിൽ' സന്ദേഹം; മരിക്കും മുൻപു കാനം തന്നെ ബിനോയിയുടെ പേരു നിർദേശിച്ചിട്ടുണ്ടെന്ന രാജയുടെ തുറുപ്പ് ചീട്ട് നിർണ്ണായകമായി; ബിനോയ് വിശ്വം ലോക്‌സഭയിലേക്ക് മത്സരിക്കില്ലമറുനാടന് മലയാളി11 Dec 2023 9:47 AM IST
Politicsകോൺഗ്രസ് സർക്കാരിൽ എല്ലാം ശരിയല്ല; ഈ സർക്കാർ എപ്പോൾ വീഴുമെന്ന് എനിക്കറിയില്ല; സ്വാധീനമുള്ള ഒരു മന്ത്രി അദ്ദേഹത്തിനെതിരായ കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു; കുമാരസ്വാമിയുടെ വാക്കുകളിലുള്ളത് 'കർണ്ണാടകയിലെ അട്ടിമറി' സാധ്യത; ബിജെപിയുമായി ചർച്ച നടത്തിയ കോൺഗ്രസ് മന്ത്രി ആര്?മറുനാടന് മലയാളി11 Dec 2023 6:32 AM IST
Politicsകേരള ജനത ഒന്നിച്ച് ഊതിയാൽ പറന്നു പോകുന്നതേയുള്ളു നിങ്ങളുടെ ഭരണവും; ബംഗാളിലേതു പോലെ പിന്നീട് വിലപിച്ചിട്ടു കാര്യമില്ല; ഗുണ്ടായിസം മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പിണറായി വിജയന് യോജിച്ചതല്ലെന്നും വി ഡി സതീശൻമറുനാടന് മലയാളി10 Dec 2023 11:14 PM IST
Politicsഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രി സ്ഥാനം മോഹിച്ച രമൺ സിങ്ങിനെ തള്ളി വിഷ്ണുദേവ് സായി വന്നതോടെ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി നേതാക്കൾക്ക് നെഞ്ചിടിപ്പേറി; എംഎൽഎമാരുടെ യോഗം വിളിച്ച് വസുന്ധര ശക്തിപ്രകടനം നടത്തുമ്പോൾ പിന്നണിയിൽ നിന്ന് ലോബിയിങ് നടത്തി ചൗഹാൻ; മധ്യപ്രദേശിൽ ഒബിസി നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്നും ശ്രുതിമറുനാടന് മലയാളി10 Dec 2023 10:19 PM IST
Politicsആശുപത്രി സന്ദർശനത്തിനിടെ എൽദോസ് കുന്നപ്പള്ളിയെ കയ്യേറ്റം ചെയ്തു; എംഎൽഎയുടെ ഡ്രൈവർക്കും മർദ്ദനമേറ്റു; കയ്യേറ്റം ആശുപത്രി മുറ്റത്ത് വച്ച്; ആക്രമിച്ചത് ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് ആരോപണംമറുനാടന് മലയാളി10 Dec 2023 8:34 PM IST