ELECTIONSകോഴിക്കോടും വയനാടും എറണാകുളത്തും കരുത്ത് കാട്ടി യുഡിഎഫ്; പാലക്കാട്ടെ ബ്ലോക്കിൽ അട്ടിമറി ജയം; 33ൽ 17ഉം സ്വന്താക്കി തദ്ദേശത്തിൽ കോൺഗ്രസ് മുന്നണിക്ക് മേൽകൈ; പത്തിടത്ത് ഇടതുപക്ഷം; ബിജെപി നാലിടത്ത്; ആംആദ്മിക്കും ഇടുക്കിയിൽ സീറ്റ്; ഇരാറ്റുപേട്ടയിൽ എസ് ഡി പി ഐയും; നവ കേരള സദസിനിടെ ഫലം എത്തുമ്പോൾമറുനാടന് മലയാളി13 Dec 2023 11:59 AM IST
ELECTIONSതദ്ദേശ ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകളിൽ യുഡിഎഫ് തരംഗം; 31 സീറ്റിൽ 16 ഇടത്ത് യുഡിഎഫ്; ഇടതുപക്ഷം മുമ്പിലുള്ളത് ഒൻപതിടത്ത് മാത്രം; ബിജെപിയും നാലു സീറ്റിൽ നേട്ടത്തിൽ; സ്വതന്ത്രക്ക് രണ്ടും; നവകേരള യാത്രയ്ക്കിടെ പിണറായിയെ ഞെട്ടിച്ച് തദ്ദേശ ഫലം; ഇടതിന് ഇത്ര വലിയ തിരിച്ചടി ചരിത്രത്തിൽ ആദ്യംമറുനാടന് മലയാളി13 Dec 2023 10:51 AM IST
Politicsപുതിയ എംഎൽഎമാരുടെ ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോൾ പിൻനിരയിലെ മൂലയിൽ; മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ചേർന്ന യോഗത്തിലും സീറ്റ് പിന്നിൽ; രാജസ്ഥാനിൽ ഭജൻലാൽ ശർമയുടെ സ്ഥാനക്കയറ്റം കേന്ദ്രനേതൃത്വത്തിന്റെ സസ്പെൻസ്മറുനാടന് മലയാളി12 Dec 2023 9:53 PM IST
Politicsസി.രഘുനാഥിനെ പാർട്ടിയിലെത്തിക്കാൻ കൊണ്ടു പിടിച്ച ശ്രമവുമായി ബിജെപി; മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിച്ച നേതാവിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയിലെത്തിക്കാൻ കരുനീക്കംഅനീഷ് കുമാര്12 Dec 2023 5:03 PM IST
Politicsഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധം; എസ്.എഫ്.ഐ. പ്രവർത്തകർ ഗവർണറുടെ വാഹനത്തിന്റെ സൈഡിൽ നിന്നാണ് പ്രതിഷേധിച്ചത്; പ്രവർത്തകർ വാഹനത്തിന് മുമ്പിൽ ചാടിയിട്ടില്ലെന്നും എം വി ഗോവിന്ദൻമറുനാടന് മലയാളി12 Dec 2023 4:16 PM IST
Politicsഗവർണറുടെ വാഹനത്തിന് നേരേയുള്ള എസ്എഫ്‌ഐ ഗൂണ്ടകളുടെ ആക്രമണം ലജ്ജാകരം; കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ, പൊലീസ് നിയമലംഘകരുടെ ഏജന്റുമാരായി മാറി; ഭരണകക്ഷിയുടെ താന്തോന്നിത്തരത്തിന് കൂട്ടുനിൽക്കുന്നത് നാണക്കേട്; ശക്തമായ ഭാഷയിൽ അപലപിച്ച് ശശി തരൂർമറുനാടന് മലയാളി12 Dec 2023 3:53 PM IST
Politicsശബരിമലയിൽ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല; തിരക്ക് സ്വാഭാവികം; ദേശീയ തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാൻ ശ്രമം; നേതൃത്വം കൊടുത്തത് മുമ്പത്തെ പ്രതിപക്ഷ നേതാവ്; കോൺഗ്രസിന് പ്രത്യേക അജണ്ടയെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി12 Dec 2023 2:01 PM IST
Politics'ഗവർണർ കാർ തുറന്നപ്പോൾ ഓടിപ്പോയ എസ് എഫ് ഐകാർ തിരിച്ചുവരണം; ആവശ്യമായ കായിക പരിശീലനം നൽകും; ഒളിംമ്പിക്സിൽ മത്സരിപ്പിച്ചാൽ ഇന്ത്യക്ക് മെഡൽ ഉറപ്പാണ്'; എസ്എഫ്‌ഐ നേതാക്കളെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് മലയാളി12 Dec 2023 1:17 PM IST
Politicsകശ്മീരിലെ കുഴപ്പങ്ങൾക്ക് കാരണം നെഹ്‌റുവിന്റെ പിഴവുകൾ; അനവസരത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ നെഹ്‌റു രണ്ടുനാൾ കാത്തിരുന്നെങ്കിൽ, മുഴുവൻ കശ്മീരും നമുക്കൊപ്പം ഉണ്ടാകുമായിരുന്നു; യുവാക്കളുടെ കൈകളിൽ കല്ലിന് പകരം ലാപ്‌ടോപ് നൽകിയത് ഈ സർക്കാർ; കോൺഗ്രസിനെ വിമർശിച്ച് അമിത്ഷാമറുനാടന് മലയാളി11 Dec 2023 11:54 PM IST
PARLIAMENTവിവാഹേതര ബന്ധവും സ്വവർഗ്ഗ ലൈംഗികതയും വീണ്ടും ക്രിമിനൽ കുറ്റമാക്കണമെന്ന് ഉള്ള പാർലമെന്ററി സമിതി റിപ്പോർട്ട്; രണ്ടുശുപാർശകളോടും വിയോജിച്ച് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭയും; അവ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തൽമറുനാടന് മലയാളി11 Dec 2023 8:39 PM IST
Politicsപേട്ടയിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; ക്ഷുഭിതനായി കാറിൽ നിന്ന് പുറത്തിറങ്ങി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ; പ്രതിഷേധം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്നും ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻമറുനാടന് മലയാളി11 Dec 2023 7:51 PM IST
Politics'സഭി കോ രാം രാം' പറഞ്ഞ ശിവരാജ് സിങ് ചൗഹാൻ ഔട്ട് തന്നെ! മോഹൻ യാദവ് മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രി; ബിജെപി തിരഞ്ഞെടുത്തത് ഉജ്ജെയിനിൽ നിന്നുള്ള ഒബിസി വിഭാഗം നേതാവിനെ; രണ്ടുഉപമുഖ്യമന്ത്രിമാരെയും പ്രഖ്യാപിച്ചു; നരേന്ദ്ര സിങ് തോമർ നിയസഭാ സ്പീക്കർമറുനാടന് മലയാളി11 Dec 2023 5:05 PM IST