Politicsചാഴിക്കാടനെ 'ഒന്നും അറിയാത്തവൻ' എന്ന് വിളിച്ചാക്ഷേപിച്ച മുഖ്യമന്ത്രി; ചിന്നക്കനാൽ റിസർവ് വനം കരട് വിജ്ഞാപനത്തിലെ ഗൂഢാലോചന ചർച്ചയാക്കി മുഖ്യമന്ത്രി 'ഒന്നും അറിയുന്നില്ലേ' എന്ന് ചോദിക്കുന്ന ജോസ് കെ മാണി; ദീപികയിലെ കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?മറുനാടന് മലയാളി14 Dec 2023 8:51 AM IST
Politics33-ൽ 17 സീറ്റ് പിടിച്ചപ്പോൾ ഒരു സീറ്റ് ഒരു വോട്ടിനും മറ്റൊരു സീറ്റ് നാല് വോട്ടിനും വേറൊരിടത്ത് 30 വോട്ടിനും തോൽവി; സിപിഎമ്മിന് സീറ്റ് കുറഞ്ഞത് നവകേരള സദസ്സിനിടെ എന്നതും കോൺഗ്രസിന് കരുത്ത്; ബിജെപിക്കും രണ്ടു സീറ്റ് കുറഞ്ഞു; തദ്ദേശം തുണയാക്കി മുന്നേറാൻ കോൺഗ്രസ്; യുഡിഎഫിന് പ്രതീക്ഷമറുനാടന് മലയാളി14 Dec 2023 7:34 AM IST
Politicsഒടുവിൽ ലീഗിന്റെ കടുംപിടിത്തം ജയിച്ചു; കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ സ്ഥാനം രാജി വെയ്ക്കുന്നു; കണ്ണൂരിന് പുതുവർഷത്തിൽ പുതു മേയർ; മുസ്ലീഹ് മഠത്തിൽ മേയർ സ്ഥാനാർത്ഥിയായി മത്സരിക്കുംഅനീഷ് കുമാര്13 Dec 2023 9:35 PM IST
ELECTIONSഹാവൂ ആശ്വാസമായി! പത്തനംതിട്ട മല്ലപ്പുഴശേരി പഞ്ചായത്തിൽ സിറ്റിങ് സീറ്റ് ഒരു വോട്ടിന് സിപിഐ നിലനിർത്തി; അശ്വതി പി നായരുടെ വിജയം വാർഡ് മെമ്പർ വിദേശത്തേക്ക് പോയതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽശ്രീലാല് വാസുദേവന്13 Dec 2023 7:52 PM IST
Politicsകേരളത്തിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി; ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ നെടിയക്കാട് വാർഡിൽ അട്ടിമറി വിജയം; എഎപി സ്ഥാനാർത്ഥി ബീന കുര്യനെ അഭിനന്ദിച്ച് കെജ്രിവാൾ; പാർട്ടി പ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്ന് പ്രതികരണംമറുനാടന് മലയാളി13 Dec 2023 6:28 PM IST
Politicsകെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന മുഖ്യമന്ത്രിയുടെ മുഖമടച്ചു കിട്ടിയ കനത്ത പ്രഹരം; നവകേരളത്തിന്റെ മനസ് യുഡിഎഫിനൊപ്പമെന്ന് കെ,സുധാകരൻ; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി13 Dec 2023 4:39 PM IST
Politicsഏകോപനമില്ലായ്മയാണ് ശബരിമലയിൽ കണ്ടത്; ഭക്തർക്ക് അയ്യപ്പ ദർശനം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണ്; ആ കടമയിൽ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയും മന്ത്രിമാരും ടൂർ പോയിരിക്കുകയാണ്: കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി13 Dec 2023 4:27 PM IST
Politicsനടൻ ദേവൻ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ; ആശംസകൾ നേർന്നു കൊണ്ട് വിവരം പുറത്തുവിട്ടത് കെ സുരേന്ദ്രൻ; കേരളാ പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിപ്പിച്ച് ഉപാധ്യക്ഷനായി ദേവൻമറുനാടന് മലയാളി13 Dec 2023 4:03 PM IST
PARLIAMENTപാർലമെന്റിന് അകത്ത് പ്രതിഷേധിച്ച ഒരാൾ ഉപയോഗിച്ചത് ബിജെപി എംപി പ്രതാപ് സിൻഹ അനുവദിച്ച പാസ്; സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച് പിടിയിലായത് നീലം, അമോൽ ഷിൻഡെ എന്നിവർ; സുരക്ഷാ വീഴ്‌ച്ചയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല; പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്യുന്നുമറുനാടന് ഡെസ്ക്13 Dec 2023 3:25 PM IST
ELECTIONSഅഞ്ച് ബ്ലോക്കിൽ മൂന്നിലും ജയം; യുഡിഎഫിന് കൂടുതലായി ആറു സീറ്റുകൾ; ഇടതിന് കുറവ് രണ്ടു സീറ്റ്; ഉമ്മന്നൂരിലും ഒഴൂരിലും ഭരണ മാറ്റ സാധ്യത; നവകേരള സദസ്സിലെ പ്രചരണ കോലാഹലവും സ്വാധീനമായില്ല; സിപിഎമ്മിനെ ഞെട്ടിച്ച് ഉപതിരഞ്ഞെടുപ്പ് ഫലം; തദ്ദേശത്തിൽ വീണ്ടും കോൺഗ്രസ് പുഞ്ചിരി!മറുനാടന് മലയാളി13 Dec 2023 1:45 PM IST
Politicsമോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിച്ച് നരേന്ദ്ര മോദി; ഉപമുഖ്യമന്ത്രിമാരും അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് അമിത് ഷായും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരുംമറുനാടന് മലയാളി13 Dec 2023 1:02 PM IST
ELECTIONSമെഡിക്കൽ ലാബ് നടത്തുന്ന ബീനാ കുര്യനിലൂടെ കരിങ്കുന്നത് ആംആദ്മി വസന്തം; നാലിടത്ത് മത്സരിച്ച ആപ്പിന് ഒരിടത്ത് രണ്ടാം സ്ഥാനവും; ഇടുക്കിയിലെ ചരിത്ര വിജയം കോൺഗ്രസ് സിറ്റിങ് സീറ്റ് പിചിട്ടെടുത്ത്; മാറ്റം സാധ്യമെന്ന പ്രതീക്ഷയിൽ 'ചൂലുമായി' ആംആദ്മി കേരളത്തിലും സജീവമാകുംമറുനാടന് മലയാളി13 Dec 2023 12:27 PM IST