Politics - Page 143

കോട്ടയത്തെ നേതാവ് അതിവിശ്വസ്തൻ; കോളടിച്ചത് വാസവന്; ജി സുധാകരന്റെ വിമർശനങ്ങൾ മനസ്സിൽ വച്ച് സജി ചെറിയാനേയും കൈവിട്ടില്ല; ഇനി അദാനിയുമായി പിണറായിയുടെ വിശ്വസ്തൻ നേരിട്ട് ചർച്ചകൾക്ക്; വിഴിഞ്ഞം സിപിഎം ഏറ്റെടുക്കുന്നത് പലതും മനസ്സിൽ കണ്ട്; രജിസ്‌ട്രേഷനിൽ തൃപ്തനായി കടന്നപ്പള്ളിയും; തുറമുഖത്തിൽ എല്ലാം പിണറായി കണക്കുകൂട്ടൽ
നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല; ഡിവൈഎഫ്‌ഐയെ വിമർശിച്ച് ബിനോയ് വിശ്വം; മാധ്യമപ്രവർത്തകയ്‌ക്കെതിരേ കേസെടുത്ത സംഭവത്തിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി
ഗണേശ് കുമാറിന് ഗതാഗതം; കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷൻ വകുപ്പ്; കടന്നപ്പള്ളിക്ക് തുറമുഖവുമില്ല, ഗണേശ് കുമാറിന് സിനിമ വകുപ്പുമില്ല; മന്ത്രി വി എൻ വാസവന് തുറമുഖം; ഘടകകക്ഷിയിൽ നിന്ന് തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തത് വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്ന പശ്ചാത്തലത്തിൽ
കെഎസ്ആർടിസിയെ ലാഭത്തിൽ ആക്കാനായില്ലെങ്കിലും അപകടാവസ്ഥയിൽ നിന്ന് കരകയറ്റും; പ്രതിപക്ഷ ബഹിഷ്‌കരണം എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി ഗണേശ് കുമാർ; ഏതുവകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
അയോധ്യയിൽ നടപ്പാകുന്നത് സംഘപരിവാർ അജണ്ട; ലക്ഷ്യം വർഗ്ഗീയ ധ്രുവീകരണം; കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം; മൃദു ഹിന്ദുത്വ നിലപാട് ജനങ്ങൾ തള്ളിക്കളഞ്ഞു; മതനിരപേക്ഷത വാക്കുകളിൽ മാത്രമെന്നും എം വി ഗോവിന്ദൻ
കെ ബി ഗണേശ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു;  ദൈവനാമത്തിൽ സത്യവാചകം ചൊല്ലി ഗണേശ്; ദൃഢപ്രതിജ്ഞ ചെയ്ത് കടന്നപ്പള്ളിയും; ഗണേശിന് സിനിമ വകുപ്പ് കിട്ടിയേക്കില്ല; കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷൻ വകുപ്പും കിട്ടിയേക്കും
ജെഡിയു അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് ലാലൻ സിങ്; പാർട്ടി നേതൃസ്ഥാനം ഏറ്റെടുത്ത് നിതീഷ് കുമാർ; ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷിന്റെ പേരുയർത്തി ജെഡിയു; തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി കൈകോർത്തേക്കുമെന്നും അഭ്യൂഹം
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങിൽ നിന്ന് വിട്ടുനിന്നാൽ തിരഞ്ഞെടുപ്പിൽ, ബിജെപി അത് ആയുധമാക്കുമോ എന്നാശങ്ക; ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടും തിരിച്ചടിയേൽക്കുമെന്നും കോൺഗ്രസിന് ഭയം; മുസ്ലിം ലീഗ് അടക്കം ഘടകകക്ഷികൾ എതിർക്കുന്നുണ്ടെങ്കിലും സോണിയ ഗാന്ധി ചടങ്ങിൽ പങ്കെടുത്തേക്കും
കോൺഗ്രസ് ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുന്നു; ഭരണഘടനയിൽ പ്രഥമചിത്രം ശ്രീരാമചന്ദ്രന്റേതാണ്; കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ് കേരള നേതൃത്വം; സോമനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് കോൺഗ്രസ് നേതാക്കളായിരുന്നു: വിമർശനവുമായി കെ സുരേന്ദ്രൻ
രാമക്ഷേത്രം ഉദ്ഘാടനം ബിജെപി രാഷ്ട്രീയ അജണ്ടയാക്കുകയാണെന്നത് എല്ലാവരും തിരിച്ചറിയണം; പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസിന് സ്വതന്ത്രമായ തീരുമാനം എടുക്കാം; ഹൈന്ദവ സമുദായത്തിന്റെ വിശ്വാസത്തെ ലീഗ് ബഹുമാനിക്കുന്നു;  ആരാധനാലയങ്ങൾ വിശ്വാസികളുടെ പുണ്യകേന്ദ്രം: നിലപാട് പറഞ്ഞ് മുസ്ലിംലീഗ്
ഗണേശിന് സിനിമാ വകുപ്പ് നൽകില്ല; കേരളാ കോൺഗ്രസ് ബിയുടെ പ്രതിനിധിക്ക് കിട്ടുക ഗതാഗതം മാത്രം; കടന്നപ്പള്ളിക്ക് തുറമുഖവും; സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ മാറാനിടയില്ല; ആവശ്യപ്പെട്ടാൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കും; സജി ചെറിയാനിൽ നിന്നും ചലച്ചിത്രം പിടിക്കാനുള്ള നീക്കം പാളി
രാമക്ഷേത്ര ഉദ്ഘാടനം ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്താൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി പോലും തിരിച്ചടി നേരിടേണ്ടി വന്നേക്കും; ക്ഷണം കിട്ടിയ നേതാക്കൾ പങ്കെടുത്തേക്കില്ല; പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം; പരസ്യ പ്രതികരണം വിലക്കി ഹൈക്കമാൻഡ്