Politics - Page 229

സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്ന എ സി മൊയ്തീനെ കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ബോധപൂർവമായ ശ്രമം; ഇഡി പരിശോധന എംഎൽഎയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ; ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് സിപിഎം
മുഖ്യമന്ത്രിയുടെ മകൾ ആറ് സ്ഥാപനങ്ങളിൽ നിന്നും കൂടി പണം വാങ്ങി; ഇതിൽ ചിലർ ചാരിറ്റി മറയാക്കി തട്ടിപ്പ് നടത്തുന്നവർ; വീണയുമായി ഈ സ്ഥാപനങ്ങൾ പലതരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തി; സ്ഥാപനങ്ങളുടെ പേരുകൾ വെളിപ്പെടുത്തി കെ.സുരേന്ദ്രൻ
കറന്റ് ബില്ല് വികസിപ്പിച്ചു, പെട്രോൾ സെസ്സ് വികസിപ്പിച്ചു,  വീട്ട് കരം വികസിപ്പിച്ചു, വെള്ള കരം വികസിപ്പിച്ചു...! ഭരണ പാർട്ടി പിള്ളേരുടെ വ്യാജ സർട്ടിഫിക്കേറ്റുകൾ വികസിച്ചു;  അങ്ങനെ വികസിപ്പിച്ചു വികസിപ്പിച്ചു ഈ നാടിനെയും നാട്ടുകാരെയും ഒരു പരുവത്തിലാക്കി; പുതുപ്പള്ളിയിൽ വികസനം ചർച്ചയെന്ന് പറഞ്ഞ സിപിഎമ്മിനെ ട്രോളി ജെഎസ് അടൂർ
എ സി മൊയ്തീൻ തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ നൽകിയത് തെറ്റായ വിവരം; കരുവന്നൂർ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പിൽ 29 കോടി രൂപയുടെ കൊള്ള മൊയ്തീനും സംഘവും നടത്തി; അനിൽ സേഠ് മൊയ്തീന്റെ ബിനാമി; മുൻ മന്ത്രിക്കെതിരെ ആരോപണവുമായി അനിൽ അക്കര
കോൺഗ്രസിലെ മറ്റ് നേതാക്കൾ ഉമ്മൻ ചാണ്ടിയെ പോലെയായിരുന്നെങ്കിൽ കേരളത്തിൽ മറ്റൊരു പാർട്ടിക്കും സ്‌കോപ്പുമില്ലെന്ന വികാരം പങ്കുവച്ച സിപിഐ നേതാവ്; കടമെടുത്തു കടമെടുത്ത് സെക്രട്ടേറിയറ്റ് ഈടു കൊടുത്താലും തികയാത്ത രീതിയിലാണ് സർക്കാരിന്റെ കടമെടുക്കലെന്ന് പുതിയ പരിഹാസം; ഗണേശിനെ പോലെ ദിവാകരനും പിണറായിക്ക് തലവേദന; സിപിഎം താക്കീതുകൾക്ക്
സെക്രട്ടേറിയറ്റ് ഈടു കൊടുത്താലും തികയാത്ത കടമെടുപ്പ്; കടമെടുക്കൽ മാത്രമാണ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗമെന്ന രീതി ശരിയല്ല; ശമ്പളം കിട്ടാൻ വേണ്ടി കോടതിയിൽ പോകേണ്ട അവസ്ഥയാണ്; സാമ്പത്തിക പ്രതിസന്ധിയാൽ വറചട്ടിയിലായ സംസ്ഥാന സർക്കാറിനെ പരിഹസിച്ചു സിപിഐ നേതാവ് സി ദിവാകരൻ
മിത്ത് വിവാദത്തിൽ വേട്ടയാടപ്പെട്ടു; ശാസ്ത്രത്തെ പ്രമോട്ട് ചെയ്യുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരാമർശമാണ് രൂക്ഷമായ ആക്രമണത്തിന് കാരണം; കേരളത്തിൽ വീണ്ടും ഒരു നവോത്ഥാന പ്രസ്ഥാനം ആരംഭിക്കേണ്ടിയിരിക്കുന്നു എന്നും സ്പീക്കർ
അധികാരത്തിൽ വന്നാൽ ജാതി സെൻസസ്; 500 രൂപയ്ക്ക് പാചക വാതകം; 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി; സ്ത്രീകൾക്ക് പ്രതിമാസം ബാങ്ക് അക്കൗണ്ടിൽ 1500 രൂപ; സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി; കർണാടക മോഡലിൽ മധ്യപ്രദേശിലും വാഗ്ദാന പെരുമഴയുമായി കോൺഗ്രസ്
മൗനം കൊണ്ട് ഓട്ടയടച്ച് രക്ഷപ്പെടാമെന്ന് കരുതരുത്, മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ സിപിഎം വിശദീകരണം വേണം; വീണാ വിജയന്റെ ബാംഗ്ലൂർ കമ്പനി കോടികൾ നൽകി ചെയ്യുന്ന ടാലി സേവനം ആലുവയിൽ തുച്ഛമായ തുകയ്ക്ക് ചെയ്തുകിട്ടും; വെട്ടിപ്പിൽ പാർട്ടി പ്രതികരിക്കണമെന്ന് വി മുരളീധരൻ
വീണയുടെ ജിഎസ്ടി അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നാൽ കേരളം ഞെട്ടും; എന്തുകൊണ്ടാണ് വീണയും കമ്പനിയും ജിഎസ്ടി അക്കൗണ്ടുകൾ ക്ലോസ് ചെയ്തത്? 1.72 കോടി രൂപയേക്കാൾ വലിയ തുകകൾ വീണ കൈപ്പറ്റി; വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ
സതിയമ്മയെ പുറത്താക്കിയ നടപടി മനഃസാക്ഷിയില്ലാത്തത്; അപമാനഭാരത്താൽ തല കുനിക്കുന്നു; രാഷ്ട്രീയ വിരോധത്തിന്റെയും അസഹിഷ്ണുതയുടെയും പേരിലാണ് സതി അമ്മയുടെ ജീവിതം വഴിമുട്ടിച്ചത്; ആ കുടുംബത്തെ വഴിയാധാരമാക്കാൻ അനുവദിക്കില്ലെന്ന് വി ഡി സതീശൻ
സ്വാതന്ത്ര്യവും ജനാധിപത്യവുമില്ല, അഭിപ്രായം പറയുന്നവരെ പുറത്താക്കുന്നു; ഇത് കേവലം ഒരു വ്യക്തിയുടെ മാത്രം അവസ്ഥയല്ല;  എല്ലാവർക്കും ഉള്ള സൂചനയാണ്; സർക്കാറിനെതിരെ സംസാരിക്കാൻ തയാറായാൽ നിങ്ങൾക്കും ഈ ഗതി വരും; സതിയമ്മയെ പിരിച്ചുവിട്ടതിൽ ചാണ്ടി ഉമ്മൻ