Politics'അജിത് പവാർ ഞങ്ങളുടെ നേതാവാണ്; അതിലൊരു തർക്കവുമില്ല; എൻ.സി.പി.യിൽ പിളർപ്പ് ഇല്ല; പാർട്ടിയിലെ ചിലർ വ്യത്യസ്തമായ നിലപാട് കൈക്കൊണ്ടതിനെ പിളർപ്പെന്ന് പറയാൻ പറ്റില്ല; ജനാധിപത്യത്തിൽ അങ്ങനെ അവർക്ക് ചെയ്യാനാകും'; നിലപാട് അറിയിച്ച് ശരദ് പവാർ; മലക്കംമറിച്ചിലിൽ 'ഇന്ത്യ' പ്രതിപക്ഷ മുന്നണിയിൽ ആശങ്കമറുനാടന് മലയാളി25 Aug 2023 12:10 PM IST
Politicsവേണുഗോപാലിന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പറന്നിറങ്ങാൻ മുന്നിലുള്ള പ്രധാന തടസ്സം ചെന്നിത്തലയോ? ഐ ഗ്രൂപ്പിലെ ഒന്നാമനെ പ്രവർത്തക സമിതിയിലെ ക്ഷണിതാവാക്കിയതിന് പിന്നിൽ ചർച്ച സജീവം; മഹാരാഷ്ട്രയുടെ ചുമതല കൂടി നൽകി ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാണ്ട്; കോൺഗ്രസിൽ പരിഹാര ഫോർമുല റെഡിമറുനാടന് മലയാളി25 Aug 2023 9:44 AM IST
Politics'മുഖ്യമന്ത്രി മലയാള ഭാഷയ്ക്ക് സംഭാവന നൽകിയ വാക്ക്; അതേ വാക്കാണ് എം.എം മണിയും ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്; വാ പോയ കോടാലിപോലെ ചീത്തപറയാൻ ഇറങ്ങിയിരിക്കുകയാണ്; പുതുപ്പള്ളിയിലെ ജനങ്ങൾ എല്ലാം നോക്കിക്കാണുന്നുണ്ട്'; വിമർശിച്ച് വി ഡി സതീശൻമറുനാടന് മലയാളി24 Aug 2023 7:51 PM IST
Politics'പുതുപ്പള്ളിയുടെ സ്ഥിതി എല്ലാവർക്കും അറിയാം; ഇവിടുത്തെ വികസനം മറ്റു പ്രദേശങ്ങളിലെ വികസനവുമായി താരതമ്യം ചെയ്യണം; പല കാര്യങ്ങളിലും വ്യക്തതയുണ്ടാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ്'; എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി പുതുപ്പള്ളിയിൽമറുനാടന് മലയാളി24 Aug 2023 6:14 PM IST
Politicsവീണ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്ക്; കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് കമ്പനി സർവീസ് എന്ന് കാണിച്ച് പണം കൈപ്പറ്റിയത്; മാസപ്പടി വിവാദത്തിൽ കോടതിയെ സമീപിക്കും; പുതുപ്പള്ളിയിൽ മുഖ്യമന്ത്രിയോട് ഏഴുചോദ്യങ്ങളുമായി വി ഡി സതീശൻമറുനാടന് മലയാളി24 Aug 2023 4:55 PM IST
Politics'വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് പറയുന്നത് മാത്യു കുഴൽനാടനെ പോലുള്ള പരനാറിക്കല്ലാതെ ആണുങ്ങൾക്ക് പറയാൻ കൊള്ളുന്ന പണിയാണോ? നേരെ നേരെ ആണുങ്ങളോട് രാഷ്ട്രീയം പറയണം; അത് ചെയ്യാതെ ഒരുമാതിരി ചെറ്റത്തരം പറഞ്ഞ് നടക്കുന്നു'; മാത്യു കുഴൽനാടനെതിരെ പരനാറി പ്രയോഗവുമായി എം എം മണിമറുനാടന് മലയാളി24 Aug 2023 3:20 PM IST
Politicsആദായ നികുതി റെയ്ഡിനു ശേഷം എന്തുകൊണ്ടാണ് ആ കമ്പനി അടച്ചുപൂട്ടിയത്? റിയാസിന്റെ മതാചാരം അനുവദിക്കാഞ്ഞിട്ടാണോ കൂടുതൽ കള്ളപ്പണ ഇടപാടുകൾ പുറത്തുവരുമെന്നതു െകാണ്ടാണോ ആ സ്ഥാപനം അടച്ചുപൂട്ടിയത്? ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ; മാസപ്പടിയിൽ മറുപടി വേണമെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി24 Aug 2023 2:01 PM IST
ASSEMBLYമേപ്പടിയാൻ പരിഗണനയിൽ; മിന്നൽ മുരളിക്കും നായാട്ടിനും പ്രതീക്ഷകൾ; ജോജു ജോർജ് മികച്ച നടനാകുമോ? മാധവനും അനുപം ഖേറും മലയാളി താരത്തിന് കനത്ത വെല്ലുവളി; ദേശീയ സിനിമാ അവാർഡുകൾ ഇന്ന്24 Aug 2023 10:52 AM IST
ASSEMBLYദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന്; നായാട്ട്, മേപ്പടിയാൻ, മിന്നൽ മുരളി തുടങ്ങിയവ പരിഗണനയിലെന്ന് റിപ്പോർട്ട്മറുനാടന് ഡെസ്ക്24 Aug 2023 10:48 AM IST
ELECTIONSമകളുടെ മാസപ്പടി വിവാദത്തിൽ അടക്കം പുലർത്തിയത് തികഞ്ഞ മൗനം; പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിൽ എത്തുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് ആരോപണങ്ങൾക്ക് മറുപടി പറയുമോ എന്ന്; മുഖ്യമന്ത്രി പങ്കെടുക്കുന്നത് രണ്ട് പൊതുയോഗങ്ങളിൽമറുനാടന് മലയാളി24 Aug 2023 8:42 AM IST
ELECTIONSഉമ്മൻ ചാണ്ടി മരിക്കാൻ കോൺഗ്രസ് നേതൃത്വം കാത്തിരുന്നു; മരിച്ചു കഴിഞ്ഞപ്പോൾ പിന്നെ കരച്ചിലായി, പിഴിച്ചിലായി, നെഞ്ചത്തടിയായി; ഇതൊന്നും ശരിയായ നടപടിയല്ല; മുൻ മുഖ്യമന്ത്രിയുടെ മരണത്തെയും ക്രൂരമായി പരിഹസിച്ചു എം എം മണി; പുതുപ്പള്ളിയിലെ പ്രചരണം ചൂടുപിടിപ്പിച്ച് മണിയുടെ നാവിൽ സരസ്വതി വിളയാടുമ്പോൾ!മറുനാടന് ഡെസ്ക്24 Aug 2023 6:40 AM IST
Politicsസംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്ന എ സി മൊയ്തീനെ കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ബോധപൂർവമായ ശ്രമം; ഇഡി പരിശോധന എംഎൽഎയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ; ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് സിപിഎംമറുനാടന് മലയാളി23 Aug 2023 11:51 PM IST