Politics - Page 227

അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ വന്നെന്ന് പറഞ്ഞത് തെറ്റാണ്; 91 വയസ്സുള്ള സ്ത്രീക്കെതിരെ അപവാദം പ്രചരിപ്പിച്ചു; തൃശൂരിൽ സുരേഷ് ഗോപിക്ക് മത്സരിക്കാൻ ഇ.ഡി കളമൊരുക്കുന്നു: എം വി ഗോവിന്ദൻ
കടന്നാക്രമണങ്ങളെ നേരിടാൻ കോടിയേരി ഇല്ലല്ലോ എന്നത് ദുഃഖം; കടന്നാക്രമണങ്ങൾ ചെറുക്കുമെന്ന് എംവി ഗോവിന്ദൻ; കരുവന്നൂർ തട്ടിപ്പിൽ തെറ്റുകാരെ സംരക്ഷിക്കില്ലെന്ന് സിപിഎം സെക്രട്ടറി; കോടിയേരിയെ സിപിഎം ഓർക്കുമ്പോൾ
മുസ്ലിം ലീഗിന് ഇപ്പോഴുള്ളത് പോരാ; മുന്നാം ലോക്‌സഭാ സീറ്റിന് എല്ലാ അർഹതയും ഉണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി; യുഡിഎഫിൽ ആലോചിച്ച് അന്തിമ തീരുമാനമെന്നും ലീഗ് നേതാവ്
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പ്രശ്‌ന പരിഹാരത്തിന് സിപിഎം നീക്കം; എകെജി സെന്ററിൽ അടിയന്തര യോഗം; എം.കെ.കണ്ണനടക്കം പങ്കെടുക്കുന്നു; അടുത്ത ആഴ്ചയോടെ പാക്കേജ് പ്രഖ്യാപിക്കുമെന്ന് മന്ത്രി വാസവൻ
രണ്ടു വള്ളത്തിൽ മുന്നോട്ടുപോകാനാകില്ല! ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാനാകില്ല; എൻഡിഎയുടെ ഭാഗമായ ജനതാദൾ എസിന് മുന്നറിയിപ്പു നൽകി സിപിഎം; ദേവഗൗഡയുമായി സംസ്ഥാന നേതൃത്വം കൂടിക്കാഴ്ച നടത്തും
ശൈലജയ്ക്കും മന്ത്രി രാധാകൃഷ്ണനും മത്സരിക്കാൻ താൽപ്പര്യക്കുറവ്; ലോക്‌സഭാ പട്ടികയിൽ സ്ഥാനാർത്ഥികളായി എളമരവും ഐസക്കും വിജയരാഘവനും വരെ; ഇടുക്കി കേരളാ കോൺഗ്രസിനോ? സിപിഐയും തരൂരിനെതിരെ സ്ഥാനാർത്ഥിയെ തേടുന്നു
രാജ്യം കാത്തിരുന്ന നിമിഷം! രാഷ്ട്രപതി ഒപ്പ് വെച്ചതോടെ വനിത സംവരണ ബിൽ യാഥാർത്ഥ്യമായി; വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും; സെൻസെസ്, മണ്ഡല പുനർ നിർണ്ണയ നടപടികൾ പൂർത്തിയാകുന്നതോടെ പ്രാവർത്തികമാകും
50 കോടി പോയിട്ട് 50 പൈസ കരുവന്നൂർ ബാങ്കിന് നൽകാൻ കേരള ബാങ്കിന് കഴിയില്ല; നിക്ഷേപക രോഷം തണുപ്പിക്കാൻ സിപിഎമ്മിന്റെ വ്യാജ ക്യാപ്‌സ്യൂൾ മാത്രം;  കാരണങ്ങൾ നിരത്തി സന്ദീപ് ജി വാര്യരുടെ കുറിപ്പ്
ഇഡി ചോദ്യം ചെയ്യുന്നതിന് മിനുട്ടുകൾക്ക് മുമ്പ് എംകെ കണ്ണനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത് സംശയാസ്പദം; കരുവന്നൂർ കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുന്നു;  ആരോപണവുമായി കെ സുരേന്ദ്രൻ
താൻ ടൂറിസം മന്ത്രിയെ വിമർശിച്ചു എന്ന വാർത്ത തെറ്റ്; മുഹമ്മദ് റിയാസിനെ ഉദ്ദേശിച്ചല്ല പറഞ്ഞത്; ടൂറിസം വകുപ്പിൽ ഫണ്ടുകൾ ചെലവഴിക്കുന്ന ചില അംഗങ്ങളെ എന്നും യു പ്രതിഭ എംഎൽഎ
പഞ്ചാബിലെ മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎയുടെ അറസ്റ്റിനെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത; എഎപി-കോൺഗ്രസ് പോര് രൂക്ഷം; പഞ്ചാബ് പ്രശ്‌നം എഎപിയുടെ ഇന്ത്യ ബന്ധത്തെ ബാധിക്കില്ലെന്ന് കെജ്രിവാൾ; വാക്‌പോര് തുടരുന്നു