Politics - Page 230

സതിയമ്മയെ പുറത്താക്കിയ നടപടി മനഃസാക്ഷിയില്ലാത്തത്; അപമാനഭാരത്താൽ തല കുനിക്കുന്നു; രാഷ്ട്രീയ വിരോധത്തിന്റെയും അസഹിഷ്ണുതയുടെയും പേരിലാണ് സതി അമ്മയുടെ ജീവിതം വഴിമുട്ടിച്ചത്; ആ കുടുംബത്തെ വഴിയാധാരമാക്കാൻ അനുവദിക്കില്ലെന്ന് വി ഡി സതീശൻ
സ്വാതന്ത്ര്യവും ജനാധിപത്യവുമില്ല, അഭിപ്രായം പറയുന്നവരെ പുറത്താക്കുന്നു; ഇത് കേവലം ഒരു വ്യക്തിയുടെ മാത്രം അവസ്ഥയല്ല;  എല്ലാവർക്കും ഉള്ള സൂചനയാണ്; സർക്കാറിനെതിരെ സംസാരിക്കാൻ തയാറായാൽ നിങ്ങൾക്കും ഈ ഗതി വരും; സതിയമ്മയെ പിരിച്ചുവിട്ടതിൽ ചാണ്ടി ഉമ്മൻ
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകൾ രണ്ടുദിവസമായിട്ടും വെളിച്ചം കാണാത്ത നിലയ്ക്ക് എന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണും; സിപിഎം നേതാക്കളുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച് വീണ്ടും മാത്യു കുഴൽനാടന്റെ വെല്ലുവിളി
പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞ് എനിക്കും ചിലത് പറയാനുണ്ട്; ലോക്സഭാ കാലാവധി കഴിഞ്ഞാൽ പൊതു പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കാനാണ് ആഗ്രഹിക്കുന്നത്; കെ മുരളീധരന് മോഹം നിയമസഭയിൽ മത്സരിച്ചു സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ; ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്ന് സൂചിപ്പിച്ച് വടകര എംപി
പ്രവാസികൾ ആരും പറന്നെത്തി വോട്ട് ചെയ്യേണ്ട; ബംഗ്ലൂരുവിൽ പഠിക്കുന്നവർക്കും ലിസ്റ്റിൽ ഇടമില്ല; ഒഴിവാക്കിയത് ഏഴായിരത്തോളം യുവ വോട്ടർമാരെ; ഓരോ ബൂത്തിലും വെട്ടിമാറ്റിയത് 30നും 40നും ഇടയിലെ വോട്ടർമാരെ; ഇത് സമ്മതിദായകന്റെ അവകാശത്തെ ഹനിക്കൽ; സാങ്കേതികത്വത്തിന് കാരണം ഉമ്മൻ ചാണ്ടി തരംഗഭയമോ? പുതുപ്പള്ളിയിൽ വോട്ടർമാർ കുറയുമ്പോൾ
മകൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ പങ്കെടുത്തതും ചാനലിൽ പറഞ്ഞു; നന്ദിയായി ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമെന്നും പറഞ്ഞു; പിന്നാലെ ആ താൽകാലിക ജോലി പോയി; രാഷ്ട്രീയ കേരളം വികൃതം; സതിയമ്മയുടെ വേദനയ്ക്ക് പിന്നിൽ പ്രതികാരം
പുതിയ വോട്ടർമാരിൽ പലരെയും സാങ്കേതിക കാരണം പറഞ്ഞ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി; പുതുപ്പള്ളിയിലെ അന്തിമ വോട്ടർ പട്ടികയ്ക്ക് എതിരെ നിയമനടപടിയുമായി ചാണ്ടി ഉമ്മൻ; അർഹരെ മുഴുവൻ ഉൾപ്പെടുത്തി വോട്ടർ പട്ടിക പുനഃ പ്രസിദ്ധീകരിക്കണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി; മണ്ഡലത്തിൽ ആരും പത്രിക പിൻവലിച്ചില്ല; കളത്തിൽ ഏഴ് സ്ഥാനാർത്ഥികൾ തന്നെ
ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞു; ലിസ്റ്റ് വന്നപ്പോൾ ശശി തരൂർ ഉൾപ്പെട്ടതോടെ ആ വാർത്ത പോയി; ഇനി രമേശ് ചെന്നിത്തലയുടെ പിന്നാലെയാണ്; തരൂർ പട്ടികയിൽ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ എന്തൊക്കെ പറയുമായിരുന്നു? വിവാദത്തിൽ വി ഡി സതീശൻ
ഐസക് സാറേ.. അതിബുദ്ധി വേണ്ട..വിധി പറയാൻ വെപ്രാളപ്പെടാതെ; സിപിഎമ്മിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് ഐജിഎസ്ടി കണക്കുകൾ പുറത്തുകൊണ്ടുവരുന്നത്; നികുതി അടച്ചിട്ടില്ല എങ്കിൽ മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി, അല്ലെങ്കിൽ മാസപ്പടി, എന്നേ പറയാവൂ : മാത്യു കുഴൽനാടന്റെ മറുപടി
ചെന്നിത്തലയ്ക്ക് പൂർണമായും അർഹതപ്പെട്ട സ്ഥാനം കിട്ടിയില്ല; ശശി തരൂർ പരിഗണിക്കേണ്ട ആൾ തന്നെയാണ്, അതിൽ പരാതിയില്ല; പ്രവർത്തക സമിതി അംഗങ്ങളുടെ പ്രഖ്യാപനത്തിൽ പ്രതികരിച്ചു കെ സുധാകരൻ; പുതുപ്പള്ളി തെരഞ്ഞെടുപ്പാണ് പ്രധാന അജണ്ട; മറ്റ് കാര്യങ്ങൾ ആറാം തീയതി കഴിഞ്ഞ് പറയാമെന്ന് ചെന്നിത്തലയും; തഴഞ്ഞെന്ന വികാരത്തിൽ നേതാവ് പരിഭവത്തിൽ തന്നെ
കണ്ടോ, കണ്ടോ, രാഹുൽ ബൈക്ക് റൈഡിലൂടെ പ്രചരിപ്പിക്കുന്ന ലഡാക്കിലെ സുന്ദര റോഡുകളെന്ന് ബിജെപി; 2014 നു മുമ്പുള്ള ബോളിവുഡ് പടങ്ങളിൽ ഈ റോഡുകൾ നോക്കാൻ കോൺഗ്രസിന്റെ ഉപദേശം; സോഷ്യൽ മീഡിയയിലെ പോരിനിടെ രാഹുലും സംഘവും കർദുങ് ലായിൽ
പട്‌നയിലെ എ ബി വാജ്‌പേയിയുടെ പേരിലുള്ള പാർക്കിന്റെ പേരു മാറ്റി; കോക്കനട്ട് പാർക്കെന്ന പഴയ പേര് പുനഃസ്ഥാപിച്ച് ബിഹാർ സർക്കാർ; ഹീനമായ കുറ്റകൃത്യമെന്ന് ബിജെപി; രണ്ടു മുഖമുള്ള സർക്കാരെന്ന് വിമർശനം