Politics - Page 231

കണക്കു പരിശോധനയിൽ എനിക്ക് അത്ര പ്രാവീണ്യം ഇല്ല; ഞാൻ പഠിച്ചത് അക്കൗണ്ടൻസിയല്ല, ധനശാസ്ത്രമാണ്; അതുകൊണ്ട് സദയം ക്ഷമിക്കുക; മാസപ്പടിയുടെ കഥ തീർന്നു; ഒരു വക്കീലും ഇങ്ങനെ വാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല; മാത്യുവിന്റെ വെല്ലുവിളി ഏറ്റെടുക്കാതെ ഐസക്കിന്റെ പിന്മാറ്റം
വീണ ഐജിഎസ്ടി അടച്ചെന്ന് തെളിയിച്ചാൽ മാപ്പ് പറയാം, മറിച്ചാണെങ്കിൽ എ.കെ.ബാലൻ എന്തു ചെയ്യും? മാത്യു കുഴൽനാടന്റെ വെല്ലുവിളിയിൽ വീണ്ടും വെട്ടിലായി സിപിഎം; ഒന്നും മിണ്ടാതെ മുഹമ്മദ് റിയാസ്; മാസപ്പടിയിൽ പ്രതികരണം ഇല്ലെന്ന നിലപാടിൽ യെച്ചൂരിയും; വീണയുടെ കമ്പനിയിൽ ചർച്ചകൾ തുടരുമ്പോൾ പ്രതിരോധ വഴിയിൽ സിപിഎം
കോൺഗ്രസിന്റെ ദേശീയ നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉറച്ച് നിൽക്കുന്ന നേതാവാണ് ചെന്നിത്തല; തരൂർ വന്നില്ലായിരുന്നെങ്കിൽ നിങ്ങൾ എന്തൊക്കെ പറഞ്ഞേനെ? കവി സച്ചിദാനന്ദൻ പ്രകടിപ്പിച്ചത് കേരള ജനതയുടെ സാമാന്യ വികാരം; മുഖ്യമന്ത്രി ഓട്ടച്ചങ്കൻ.... ആകാശവാണി വിജയൻ; പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയിൽ പറഞ്ഞത്
ആരോപണം ഉന്നയിക്കുന്നവർക്ക് മരുന്ന് കൊടുക്കണമെന്ന് മരുമോൻ പറയുന്നത് അധികാരത്തിന്റെ അഹങ്കാരത്തിൽ; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തെ നിയന്ത്രിക്കുന്നത് പൊതുമരാമത്ത് മന്ത്രി; മാധ്യമങ്ങളെ ഭയപ്പെട്ട് വിറച്ച് നൽകുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയെന്ന പട്ടം പിണറായിക്ക് നൽകുന്നു; ആഞ്ഞടിച്ച് വിഡി സതീശൻ; അഴിമതി ചർച്ച പുതുപ്പള്ളിയിൽ നിറയുമ്പോൾ
ഒരു നേതാവിനെ മാത്രം ആരാധിക്കുന്ന സ്ഥിതിവിശേഷത്തിന് ആ നേതാവിനെമാത്രം കുറ്റം പറയാനാവില്ല; ഈ ആരാധനയ്ക്കു പിന്നിലെ മനഃശാസ്ത്രം കൃത്യമായി വിലയിരുത്തപ്പെടണം; കേരളത്തിൽ ഇത്തരത്തിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല; സച്ചിദാനന്ദന്റെ ഒളിയമ്പ് കൊള്ളുന്നത് പിണറായിക്ക്; ചർച്ച അവഗണിക്കാൻ സിപിഎം
ഉമ്മൻ ചാണ്ടിയുടെ വിയോഗം നൽകിയത് ജനസമ്മതിയുള്ള നേതാവിന്റെ കുറവ്; എല്ലാവരേയും ഒരു ചരടിൽ കോർത്തു കെട്ടാൻ വിശ്വപൗരനാകുമെന്ന തിരിച്ചറിവിൽ പ്രവർത്തക സമിതി നിയോഗം; നിർണ്ണായകമായത് ലീഗിന്റെ ഉറച്ച് നിലപാട്; എൻ എസ് എസ് അനുനയവും ഹൈക്കമാണ്ടിന്റെ മനസിൽ; ക്രൈസ്തവ സഭയുടെ പിന്തുണയും കരുത്തായി; യുവാക്കളെ അടുപ്പിക്കാനും നേതാവ്; കേരളത്തിൽ തരൂർ മുഖ്യമന്ത്രിയാകുമോ?
രാഷ്ട്രീയ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും സ്വാഭാവികം; പ്രവർത്തക സമിതി പുനഃസംഘടനയിൽ ചെന്നിത്തലയ്ക്ക് അതൃപ്തിയില്ല; മാധ്യമങ്ങൾ അതൃപ്തി ഉണ്ടാക്കേണ്ടതില്ലെന്ന് വി ഡി സതീശൻ; രാജീവ് ഗാന്ധിക്കൊപ്പമുള്ള ഓർമ്മകൾ മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തിൽ വഴിവിളക്കെന്ന് ഫേസ്‌ബുക്കിൽ കുറിച്ച് ചെന്നിത്തലയും
ചോരപ്പുഴകൾ നീന്തികേറി  എന്നൊക്കെ കള്ളക്കഥകൾ പറഞ്ഞ് അണികളെ രോമാഞ്ചപ്പെടുത്താം; ഒരു യുവ എംഎൽഎയുടെ ചോദ്യങ്ങളെ ഭയന്ന് മുഖ്യമന്ത്രി ക്ലിഫ്ഹൗസിന്റെ അട്ടത്ത് കേറി ഒളിച്ചിരിക്കുകയാണ്; മുഖ്യമന്ത്രിയുടെ മടിയിൽ കനമുണ്ട്; കുഴൽനാടന്റെ ചോദ്യങ്ങൾക്ക് തന്റേടം ഉണ്ടെങ്കിൽ സിപിഎം നേതൃത്വം ഉത്തരം പറയണം; മാത്യു കുഴൽനാടന് സമ്പൂർണ പിന്തുണയമായി കെ സുധാകരൻ
യൂണിയൻ അംഗമായ സ്ത്രീക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു; സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്‌പെൻഷൻ; പാലക്കാട്ടെ ജില്ലാ കമ്മറ്റിയുടെ സസ്‌പെൻഷൻ നടപടി ഒരു വർഷത്തേക്ക്; ആരോഗ്യകരമായ കാരണങ്ങൾകൊണ്ട് മാറിനിൽക്കുന്നതെന്ന് ഹരിദാസ്
കോൺഗ്രസ് പ്രവർത്തക സമിതിയിലെ കരുത്തനായ മലയാളി കെ സി വേണുഗോപാൽ; സജീവമല്ലാത്ത ആന്റണി കഴിഞ്ഞാൽ സി.ഡബ്ല്യു.സിയിൽ പുത്തൻ കരുത്താർജ്ജിക്കുന്നത് തരൂർ; കേരളത്തിലെ ഗ്രൂപ്പുകൾക്ക് ഇനി തരൂരിനെ വെറുതെ തട്ടിക്കളിക്കാൻ കഴിയില്ല; ഹൈക്കമാൻഡ് പാർട്ടി അണികൾക്ക് നൽകുന്നത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ തരൂരും യോഗ്യനെന്ന് തന്നെ!
കണക്കപ്പിള്ളയല്ല, സാമ്പത്തിക ശാസ്ത്രജ്ഞനാണ്; എങ്കിലും മാത്യു കുഴൽനാടന്റെ കണക്ക് വേണമെങ്കിൽ നോക്കാം; മാത്യു പറഞ്ഞ എല്ലാ വാദങ്ങലും പൊളിഞ്ഞു; തോമസ് ഐസക്ക് പറയുന്നു
അംഗീകരിക്കപ്പെട്ടതിൽ സന്തോഷം; പ്രവർത്തക സമിതിയുടെ ഭാഗമാകുന്നതിൽ അഭിമാനം; പാർട്ടിയും പ്രവർത്തകരും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും; ജനങ്ങൾ ഏറ്റവും മികച്ചത് അർഹിക്കുന്നു; കോൺഗ്രസ് നേതൃത്വത്തിന് നന്ദി അറിയിച്ച് ശശി തരൂർ