Politics - Page 232

പഞ്ചാബിലെ മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎയുടെ അറസ്റ്റിനെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത; എഎപി-കോൺഗ്രസ് പോര് രൂക്ഷം; പഞ്ചാബ് പ്രശ്‌നം എഎപിയുടെ ഇന്ത്യ ബന്ധത്തെ ബാധിക്കില്ലെന്ന് കെജ്രിവാൾ; വാക്‌പോര് തുടരുന്നു
മായാവതിയുടെ നിലപാടില്ലായ്മയിൽ മനംമടുത്തു; ലോക്‌സഭയിൽ ക്രൂരമായി അധിക്ഷേപിക്കപ്പെട്ടപ്പോൾ പിന്തുണച്ചതു രാഹുലും സംഘവും; ബിഎസ്‌പി അംഗം ഡാനിഷ് അലി കോൺഗ്രസിൽ ചേർന്നേക്കും; സ്വാഗതം ചെയ്തു നേതാക്കൾ
കുഴൽനാടന് എതിരായ ആരോപണത്തിൽ പിന്നോട്ട് പോയിട്ടില്ല; ആദ്യം വരുമാന സ്രോതസ് വെളിപ്പെടുത്തട്ടെ; കെഎംഎൻപി എന്ന സ്ഥാപനത്തിന്റെ റെപ്യുട്ടേഷൻ തകർക്കേണ്ട കാര്യം തനിക്കില്ല; മലക്കം മറിച്ചിലിൽ ഉരുണ്ടു കളിച്ച് സി എൻ മോഹനൻ
കരുവന്നൂരിലെ ഇരകൾക്കായി സമരം ശക്തമാക്കാൻ ബിജെപി; ഗാന്ധി ജയന്തി ദിനത്തിൽ സുരേഷ് ഗോപിയുടെ പദയാത്ര കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക്; 5000 കോടിയുടെ കുംഭകോണമെന്നും ഇഡി അന്വേഷണം മറ്റുസഹകരണ ബാങ്കുകളിലേക്കും എന്നും ബിജെപി
2.5 കോടി ആവശ്യപ്പെട്ട വക്കീൽ നോട്ടിസിന് രഹസ്യ മറുപടി നൽകി അവസാനിപ്പിക്കാമെന്നു കരുതേണ്ട; മോഹനൻ പറഞ്ഞതെല്ലാം വിഴുങ്ങി പിന്തിരിഞ്ഞോടാൻ ശ്രമിക്കുന്നു; ചങ്കുറപ്പോടെ നിയമ നടപടിയുമായി മുന്നോട്ടു പോകും: കുഴൽനാടൻ രണ്ടും കൽപ്പിച്ചു തന്നെ
ആ സൈനികൻ വ്യാജനെങ്കിലും ഞാൻ പറഞ്ഞത് കാര്യം; തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവകേന്ദ്രമായി കേരളം മാറുന്നു; ഒട്ടേറെ സംഭവങ്ങളുണ്ടെങ്കിലും, സൈനികന്റെ വിഷയം ഉയർത്തി അതിനെ വെള്ളപൂശുന്നു: വിശദീകരിച്ച് അനിൽ ആന്റണി
പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി ഓർക്കണം; കൊള്ളക്കാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നിക്ഷേപകരുടെ കണ്ണീര് കാണാത്തത് എന്തുകൊണ്ടാണ്? കള്ളനാണയങ്ങളെ പുറത്താക്കി ശുദ്ധീകരണം നടത്തണമെന്ന് വി ഡി സതീശൻ
പാഞ്ചാലി വസ്ത്രാക്ഷേപത്തിൽ മൗനം പാലിച്ച പാണ്ഡവരെ പോലെ ആകാതെ പാർട്ടി നേതൃത്വം വിദുരരെ പോലെയാകണം! പിണറായി സർക്കാരിന്റെ മുഖം വികൃതം; സർവത്ര അഴിമതിയും; യാഥാർത്ഥ്യം തിരിച്ചറിയുന്ന സിപിഐക്കാർ; മിണ്ടില്ലെന്ന് കാനവും; തെറ്റുതിരുത്തൽ രണ്ടാമൻ മറക്കുമ്പോൾ
ഓണാഘോഷത്തിന് രാജ്ഭവനെ കൂടെ നിർത്തിയത് കേന്ദ്ര ഏജൻസികളുടെ കടുത്ത നടപടികളിൽ നിന്നും രക്ഷ പ്രതീക്ഷിച്ച്; കരുവന്നൂരിൽ അരവിന്ദാക്ഷൻ അകത്തായതോടെ ഇഡിയുടെ ലക്ഷ്യം വ്യക്തം; ഗവർണ്ണർക്കെതിരായ നിയമ പോരാട്ടം പിണറായിയുടെ തിരിച്ചടി സന്ദേശം
പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം;  രാഷ്ട്രീയകാര്യ സമിതിയോഗം 4നും ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും സംയുക്ത യോഗം 5നും തിരുവനന്തപുരത്ത്
ബില്ലുകൾ തടഞ്ഞുവച്ചതിന് എതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നു; കോടതിയിൽ പോകുമ്പോൾ സർക്കാരിന്റെ ആശയക്കുഴപ്പം മാറും: മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ
മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ആശങ്കയില്ല; വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമാണ് അവരുടെ ആശങ്ക; കേന്ദ്രസർക്കാർ രാജ്യത്തെ ലക്ഷക്കണക്കിന് പെൺമക്കളെ വീട്ടുടമസ്ഥരാക്കി മാറ്റി; പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി