Politicsജി 20 ക്ക് ബദലായി വി 20 സെമിനാർ; ഡൽഹിയിൽ സിപിഎം പഠന കേന്ദ്രം സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു; ഗേറ്റുകൾ പൂട്ടി അകത്തേക്ക് ആരെയും കടത്തിവിടാതെ വിലക്ക്; പരിപാടിക്ക് മുൻകൂർ അനുമതിയില്ലെന്ന് പൊലീസ്; സുർജിത് ഭവനിലെ പരിപാടിക്ക് അനുമതി വേണ്ടെന്ന് നേതാക്കൾമറുനാടന് മലയാളി19 Aug 2023 5:01 PM IST
Politicsഅഭിഭാഷകൻ ആയിരിക്കെ റിസോർട്ട് നടത്തുന്നു; ബാർ കൗൺസിൽ ചട്ടപ്രകാരം എൻ റോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് ചെയ്യാൻ പാടില്ല; മാത്യു കുഴൽനാടന് എതിരെ ബാർ കൗൺസിലിന് പരാതി; വിശദീകരണം തേടാൻ ബാർ കൗൺസിൽമറുനാടന് മലയാളി19 Aug 2023 4:22 PM IST
Politicsകോൺഗ്രസ്-സിപിഎം അന്തർധാര സജീവം; അന്തർധാര ഇല്ലായിരുന്നെങ്കിൽ, 2016 ൽ താനടക്കം ഏഴ് എൻഡിഎ എംഎൽഎമാർ ഉണ്ടായേനെ; ഇരുകൂട്ടരും കേരളത്തിൽ ഒരുമിച്ച് മത്സരിച്ചിട്ടില്ലാ എന്നുമാത്രമേയുള്ളു; ഈ അന്തർധാര പൊളിക്കുന്ന കാലം വരുമെന്നും ശോഭ സുരേന്ദ്രൻമറുനാടന് മലയാളി19 Aug 2023 3:46 PM IST
Politicsസംസ്ഥാനത്ത് പിണറായി വിജയന്റെയും വി ഡി സതീശന്റെയും പേരിലുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നില്ല; പിണറായിക്ക് വേണ്ടി പ്രവർത്തിക്കുന്ന സതീശനെ പൊലീസ് തൊടില്ല; കേരളത്തിന് ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാരെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി19 Aug 2023 3:01 PM IST
Politicsശാന്തൻപാറയിൽ സിപിഎം ഓഫീസ് പണിയുന്നത് ചട്ടം ലംഘിച്ച്; നോട്ടീസ് നൽകിയിട്ടും പണി നിർത്തിയില്ല; നിയമവിരുദ്ധമായി പണിയുന്ന കെട്ടിടം ഇടിച്ചു നിരത്തണം; പാർട്ടിയുടെ ചട്ടലംഘനത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി19 Aug 2023 2:09 PM IST
Politicsകിഫ്ബിക്കു വേണ്ടി അന്ന് 65,000 കോടി വായ്പയെടുത്തു, പെൻഷൻ ഫണ്ടിനു വേണ്ടി 8000 കോടിയും; ഐസക് ഞങ്ങളുടെ തലയിരിക്കട്ടെ എന്നു കരുതി, വീണത് ബാലഗോപാലിന്റെ തലയിൽ; സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധനകാര്യ മിസ് മാനേജ്മെന്റ്; സ്വന്തം കഴിവു കേടു മറച്ചുവയ്ക്കാൻ യുഡിഎഫ് എംപിമാരുടെ മെക്കിട്ടു കയറുന്നെന്ന് സതീശൻമറുനാടന് മലയാളി19 Aug 2023 1:44 PM IST
Politicsമുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്ന് ദിവസമായിട്ടും ഉത്തരം ലഭിച്ചില്ല; കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്ന് മാധ്യമങ്ങളെ കാണും; വീണയുടെ മാസപ്പടിയിൽ മാത്യുവിന്റെ കണ്ടെത്തൽ എന്താകും? സിപിഎം പറയാൻ മടിച്ച് ഒളിച്ചോടിയ വിഷയത്തിൽ മൂവാറ്റുപുഴ എംഎൽഎ സ്വയം ഉത്തരം കണ്ടെത്തുമ്പോൾ രാഷ്ട്രീയ പിരിമുറുക്കത്തിൽ കേരളംമറുനാടന് മലയാളി19 Aug 2023 1:11 PM IST
Politicsകണ്ണൂർ കോർപറേഷൻ മേയറും എംഎൽഎയും കൊമ്പുകോർക്കുന്നു; അധികാരമില്ലാത്ത വിഷയങ്ങളിൽ ഇടപ്പെടുന്ന കടന്നപ്പള്ളിക്ക് വിവരക്കേടെന്ന് മേയർ ടി. ഒ മോഹനൻ; റെയിൽവെ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ സംവിധാനം കുളമാക്കിയത് എംഎൽഎയും പൊലീസിനും ചേർന്നെന്ന് വിമർശനംഅനീഷ് കുമാര്19 Aug 2023 12:46 PM IST
Politicsസിപിഎം മല്ലപ്പള്ളി ഏരിയാ കമ്മറ്റിയംഗം സുബിൻ ഭൂമിയും വീടും വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന് കാട്ടി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് കോൺഗ്രസ് പ്രവർത്തകന്റെ തുറന്ന കത്ത്; ചങ്ങനാശേരി നഗരത്തിൽ 70 ലക്ഷം വില വരുന്ന വസ്തു രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത് വെറും 21 ലക്ഷത്തിനെന്ന്; നേതാവിനെതിരേ നടപടിയെടുക്കുമോ എന്നും കത്തിൽ ചോദ്യംശ്രീലാല് വാസുദേവന്19 Aug 2023 12:33 PM IST
ELECTIONSജെയ്ക്കിന്റെ കൈവശമുള്ളത് പാരമ്പര്യമായി പിതാവിൽ നിന്നും കിട്ടിയ കുടുംബ സ്വത്ത്; ജെയ്ക്ക് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് സ്വത്ത് ഭാഗം വെച്ചിരുന്നില്ല; ഈയടുത്താണ് സ്വത്ത് വീതം വെച്ചത്; അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പായപ്പോൾ സ്വത്ത് കൂടിയത്: അനാവശ്യ പ്രചാരണം അരുതെന്ന് സഹോദരൻമറുനാടന് മലയാളി19 Aug 2023 11:06 AM IST
Politicsലാവലിൻ കാലത്ത് നൽകിയ പരസ്യ പിന്തുണ മാസപ്പടി വിവാദത്തിൽ നൽകാനാകില്ല; മുഖ്യമന്ത്രിയെ തള്ളാനുമാകില്ല; പിണറായിയെയും വീണയെയും സംരക്ഷിക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തെറ്റുതിരുത്തൽ രേഖയിൽ പറഞ്ഞ പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്നത്; മാസപ്പടി വിവാദത്തിൽ സിപിഎം കേന്ദ്രനേതൃത്വം ത്രിശങ്കുവിൽ; മൗനത്തിൽ നേതാക്കൾമറുനാടന് മലയാളി19 Aug 2023 6:30 AM IST
Politics'ജീവിച്ചിരുന്നെങ്കിൽ പിതാവിന് ഇപ്പോൾ നൂറ് വയസ്സിനു മേലെ പ്രായം ഉണ്ടാകുമായിരുന്നു; 1930കളിൽ മണർകാട് എത്തി സ്ഥലം വാങ്ങി; ഹൈവേ സൈഡിലുള്ള ഭൂമിക്ക് വിലകൂടുക സ്വാഭാവികം'; ജെയ്ക്കിനെതിരായ വിമർശനത്തിൽ പ്രതികരിച്ച് സഹോദരൻമറുനാടന് ഡെസ്ക്18 Aug 2023 10:27 PM IST