Politics - Page 4

യുവ എംഎല്‍എയുടെ അര്‍ദ്ധ രാത്രിയിലെ ഓതയിലെ ചര്‍ച്ച രാഷ്ട്രീയ മണ്ടത്തരം; ആരും യുത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ചര്‍ച്ചയ്ക്കായി ചുമതലപ്പെടുത്തിയിരുന്നില്ല; അന്‍വറിനെ കണ്ട മാങ്കൂട്ടത്തിലിനെ ശാസിക്കുമെന്ന് വിഡി സതീശന്‍; പിണറായിസത്തിനെതിരായ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസിന് അതൃപ്തി; നിലമ്പൂരില്‍ ആദ്യ ശാസന എത്തുമ്പോള്‍
ചുങ്കത്തറയില്‍ ജനനം; കേരളാ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം; പിജെ ജോസഫിന്റെ വിശ്വസ്തന്‍; നിലമ്പൂരിലെ അഭിഭാഷകന്‍; മലയോര ക്രൈസ്തവ കുടിയേറ്റ നേതാവ്; കോണ്‍ഗ്രസും സിപിഎമ്മും വിട്ടുകളഞ്ഞ മേഖലയില്‍ നുഴഞ്ഞു കയറാന്‍ രാജീവ തന്ത്രം; നിലമ്പൂരില്‍ ബിജെപി മത്സരിക്കും; താമര ചിഹ്നം പിടിക്കാന്‍ എത്തുന്നത് അഡ്വ മോഹന്‍ ജോര്‍ജ്
കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഓള്‍ ദ് ബെസ്റ്റ് എന്ന് അന്‍വറും ഗുഡ്‌നൈറ്റ് എന്ന് രാഹുലും പറയുന്നത് വിഡിയോയില്‍; ഓതറയിലെ വീട്ടില്‍ അര്‍ദ്ധ രാത്രി മാങ്കൂട്ടത്തില്‍ പോയത് എന്തിന്? കോണ്‍ഗ്രസിനുള്ളില്‍ പുതിയ ചര്‍ച്ച; എല്ലാം വീക്ഷിച്ച് സിപിഎം; നിലമ്പൂരില്‍ ചതുഷ്‌കോണം; അടിയൊഴുക്ക് എങ്ങോട്ട്?
മാങ്കൂട്ടത്തില്‍ നയതന്ത്രം പാളി; കാളിഗഞ്ചിലെ കോണ്‍ഗ്രസ് ചതിയ്ക്ക് നിലമ്പൂരില്‍ മമതയുടെ പ്രതികാരം; ദീദിയുടെ ഉഗ്രശാസനത്തില്‍ നിലമ്പൂരാനും ഭസ്മമായി! ഓട്ടോറിക്ഷയെ വിട്ട് തൃണമൂല്‍ ചിഹ്നത്തിലും മത്സരിക്കാന്‍ അന്‍വര്‍ റെഡി; പണവും ധാര്‍മിക പിന്തുണയും ബംഗാളില്‍ നിന്നും; നിലമ്പൂരില്‍ അന്‍വര്‍ പത്രിക തയ്യാറാക്കുമ്പോള്‍
ചുള്ളിയോട് കോണ്‍ഗ്രസ് ഓഫീസില്‍ തമ്പടിച്ച വര്‍ഗ ശത്രുക്കള്‍ കുഞ്ഞാലിയെ വെടിവച്ചു വീഴ്ത്തി; കേരളത്തില്‍ അതിന് മുന്‍പോ ശേഷമോ ഒരു എംഎല്‍എയും വെടിയേറ്റു കൊല്ലപ്പെട്ടിട്ടില്ല; കുഞ്ഞാലിക്ക് ശേഷം സിപിഎം ചിഹ്നത്തിന് വേരുറപ്പിക്കാന്‍ കഴിയാത്ത മണ്ണ്; ഇടത് ചേരിയുടെ ആറ് ജയങ്ങളില്‍ ഒന്ന് 1980ല്‍ ആര്യാടന്‍ നേടിയത്; നിലമ്പൂരില്‍ വീണ്ടും കുഞ്ഞാലി-ആര്യാടന്‍ പോര്!
തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുക ആയിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പറഞ്ഞത് തൃണമൂലിന് നാണക്കേടായി; നിലമ്പൂരിലെ ചര്‍ച്ചകളില്‍ ബംഗാള്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയില്‍; കോണ്‍ഗ്രസിന് മുമ്പില്‍ കുമ്പിട്ട് നില്‍ക്കുന്നത് പാര്‍ട്ടി നയമല്ല; നിലമ്പൂരില്‍ മത്സരിച്ചേ മതിയാകൂവെന്ന് തൃണമൂല്‍ ദേശീയ നേതൃത്വം; മമത കട്ടക്കലിപ്പില്‍; അന്‍വറിന് കൂടുതല്‍ കുരുക്ക്‌
സജി മഞ്ഞക്കടമ്പിലിനെ സ്ഥനാര്‍ത്ഥിയാക്കാനുള്ള ആലോചനകളില്‍ അന്‍വര്‍; ലക്ഷ്യം മലയോര കര്‍ഷകരുടെ വോട്ട് പിടിച്ച് യുഡിഎഫിനെ തോല്‍പ്പിക്കല്‍; പിണറായിസം വിട്ടു കളിക്കാന്‍ അന്‍വര്‍ തയ്യാറാകുമോ? ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിച്ചില്ലെങ്കില്‍ അന്‍വറിന് കോണ്‍ഗ്രസ് കൊടുക്കില്ല; നിലമ്പൂരാന്‍ പ്രതിസന്ധിയില്‍
നിലമ്പൂര്‍ പിടിക്കാന്‍ വീണ്ടും അന്‍വറിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കുമോ? ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കില്ല; ജോയിയെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അന്‍വര്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍; യുഡിഎഫിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്ന സിപിഎം ഇനി എന്തു ചെയ്യും? മൂന്ന് മുന്നണികളിലും ആശയക്കുഴപ്പം; നിലമ്പൂരില്‍ കാറും കോളും മാത്രം
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പ്; നാല് ഉപ തിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി; അഞ്ചില്‍ ആരു ജയിക്കും? മുന്‍തൂക്കം നേടാന്‍ കോണ്‍ഗ്രസ് നിയോഗിക്കുക ആര്യാടന്‍ ഷൗക്കത്തിനെ തന്നെ; അന്‍വറും ഷൗക്കത്തിനെ പിന്തുണയ്ക്കും; സിപിഎം-ബിജെപി ക്യാമ്പുകള്‍ ചര്‍ച്ചകളില്‍
നിലമ്പൂരിലെ വിജയം എല്‍.ഡി.എഫിന്റെ മൂന്നാം ഭരണത്തിലേക്ക് വഴി തുറക്കുമെന്ന് എംവി ഗോവിന്ദന്‍; ഈ ഉപതിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ആ പ്രതീക്ഷ വേണ്ടെന്ന് പറയാതെ പറഞ്ഞ് സിപിഎം സെക്രട്ടറി; അന്‍വറിലുള്ള യൂദാസിന്റെ രൂപം ചര്‍ച്ചയാക്കാന്‍ സിപിഎം; ഇടതു സ്ഥാനാര്‍ത്ഥിയെ മുഖ്യമന്ത്രി തീരുമാനിക്കും; പ്രഗത്ഭന്‍ എത്തുവമെന്ന് വിശദീകരണം
ഒരു സിറ്റിങ് എംഎല്‍എ വെടിയേറ്റു മരിച്ച അപൂര്‍വ ചരിത്രം എത്തിച്ച ആദ്യ ഉപ തിരഞ്ഞെടുപ്പ്; എംഎല്‍എ അല്ലാതെ മന്ത്രിയായ ആര്യാടന് വേണ്ടി 1980ല്‍ സിറ്റിംഗ് എംഎല്‍എ രാജിവച്ചപ്പോള്‍ വോട്ടെടുപ്പ്; പിണറായിസത്തിനെതിരെ യുദ്ധ പ്രഖ്യാപിച്ച അന്‍വറിസം 2025ല്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് എത്തിച്ചു; നിലമ്പൂരിലെ പുതിയ സുല്‍ത്താനെ കണ്ടെത്താന്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ്
പിണറായിയ്ക്കും സിപിഎമ്മിനും അഗ്നിപരീക്ഷ; അന്‍വറിന് നിലനില്‍പ്പിനായുള്ള അങ്കം; കോണ്‍ഗ്രസിന് ജയിച്ചേ തീരൂ; ബിജെപിക്കും ആര്‍ എസിയ്ക്കും കരുത്ത് തെളിയിക്കാന്‍ സുവര്‍ണ്ണാവസരം; കാലവര്‍ഷ കോളിനിടെ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ജൂണ്‍ 19ന് വോട്ടെടുപ്പ്; 23ന് വിജയിയെ അറിയാം; കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്