Politics - Page 3

രാഹുലിന്റെ പുറത്താക്കല്‍ സ്പീക്കറെ അറിയിച്ചതോടെ പ്രതിപക്ഷ അംഗ ബലം ഒന്ന് കുറയും; അന്‍വറിനെ തോല്‍പ്പിച്ച ആര്യാടന്‍ സഭയില്‍ എത്തന്നതു കൊണ്ട് ആ കുറവ് പരിഹരിക്കും; കോണ്‍ഗ്രസ് പുറത്താക്കിയ മാങ്കൂട്ടത്തിലിന് ഇനി കിട്ടുക നിലമ്പൂരാന്റെ സീറ്റ്; നിയമസഭയില്‍ വീണ്ടും പ്രത്യേക ബ്ലോക്ക് വരും; എത്തുമോ രാഹുല്‍?
സി പി രാധാകൃഷ്ണന്‍ രാജ്യത്തിന്റെ 15 -ാം ഉപരാഷ്ട്രപതി; എന്‍ഡിഎ പിന്തുണയോടെ മത്സരിച്ച രാധാകൃഷ്ണന് 452 വോട്ട്; ഇന്ത്യ സഖ്യത്തില്‍ വോട്ടുചോര്‍ച്ച; സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുമാത്രം; 767 എംപിമാര്‍ വോട്ടുചെയ്തപ്പോള്‍ 15 വോട്ടുകള്‍ അസാധുവായി; പ്രതിപക്ഷ എംപിമാര്‍ ക്രോസ് വോട്ടിങ് നടത്തിയതായി സൂചന
30 ദിവസം ജയിലില്‍ കിടന്നാല്‍ നിങ്ങള്‍ക്ക് മന്ത്രിയായി തുടരാനാകുമോ? അത് സാമാന്യബുദ്ധിയുടെ കാര്യമാണെന്നും തെറ്റൊന്നും കാണാന്‍ കഴിയുന്നില്ലെന്നും തുറന്നടിച്ച തരൂര്‍ തിരുത്തി; മന്ത്രിമാരെ അയോഗ്യരാക്കാന്‍ കുറ്റം തെളിയിക്കണം; തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്ന് മാധ്യമങ്ങള്‍ക്ക് പഴി; കോണ്‍ഗ്രസിനോട് അല്‍പം ഉദാരത കാട്ടി തിരുവനന്തപുരം എംപി
സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാൻ പ്രധാനമന്ത്രി വ്യോമസേനയെ ഉപയോഗിച്ചു; പാകിസ്താനെ നേരിടാൻ സര്‍ക്കാരിന് ഇച്ഛാശക്തിയില്ല; ട്രംപ് നുണയനാണെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് രാഹുൽ ഗാന്ധി
ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരര്‍ പഹല്‍ഗാം കൂട്ടക്കുരുതിയില്‍ പങ്കെടുത്തവരെന്ന് എങ്ങനെ സ്ഥിരീകരിച്ചു? പാക്കിസ്ഥാന്‍ വോട്ടര്‍ ഐഡിക്കും, പാക് മെയ്ഡ് ചോക്കളേറ്റുകള്‍ക്കും പുറമേ ഭീകരരെ തിരിച്ചറിഞ്ഞത് അവരുടെ തോക്കുകളുടെ ഫോറന്‍സിക് പരിശോധന വഴി; പാക് പങ്കിന് തെളിവ് ചോദിച്ച പ്രതിപക്ഷത്തിന് ആവോളം കാട്ടി കൊടുത്ത് അമിത്ഷാ
അവര്‍ക്ക് അവരുടെ പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും സഭയില്‍ അടിച്ചേല്‍പ്പിക്കണം; സത്യം അറിയാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷത്തിരിക്കുന്നത്; ഒരു 20 വര്‍ഷത്തേക്ക് അവര്‍ പ്രതിപക്ഷ ബഞ്ചില്‍ തന്നെ ഇരിക്കും: ഓപ്പറേഷന്‍ സിന്ദൂര്‍ സംവാദത്തിനിടെ എസ് ജയശങ്കറെ ചോദ്യം ചെയ്ത പ്രതിപക്ഷത്തെ നിര്‍ത്തി പൊരിച്ച് അമിത്ഷാ
സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു; സത്യവാചകം മലയാളത്തില്‍  ദൈവനാമത്തില്‍; ഉജ്വല്‍ നികവും ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയും മീനാക്ഷി ജെയിനും ഇനി രാജ്യസഭാ അംഗങ്ങള്‍
ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ച് നിന്നു; പാകിസ്ഥാനെ ഇന്ത്യ തുറന്ന് കാട്ടി;  രാജ്യസുരക്ഷയില്‍ ഒന്നിച്ച് നില്‍ക്കണം;  വികസനത്തിലും ഒന്നിച്ച് നില്‍ക്കാം;  പാര്‍ലമെന്റില്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടക്കട്ടെ;  ഭരണ പ്രതിപക്ഷ ഐക്യം തുടരാമെന്ന്  പ്രധാനമന്ത്രി;  വര്‍ഷകാല സമ്മേളനത്തിന് തുടക്കം; മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സദാനന്ദന്‍
വേണെങ്കില്‍ ഞാനും കൂടെ വരാം കേട്ടോ!  നിലമ്പൂരില്‍ ഇനി രക്ഷയില്ലെന്ന് മനസ്സിലായതോടെ സോപ്പിടല്‍ തന്ത്രവുമായി പി വി അന്‍വര്‍; ഒടുവില്‍ ബേപ്പൂര്‍ അങ്കത്തിന് തയ്യാറാണെന്ന് പ്രഖ്യാപനം; മരുമോനിസത്തിനെതിരെ പോരാട്ടത്തിന് തയ്യാറായ അന്‍വറിന് സതീശന്‍ കൈ കൊടുക്കുമോ? മുന്നണി പ്രവേശനത്തിന് ചരടുവലിയുമായി പി വി അന്‍വര്‍
വിസവദറിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബിജെപിയെ പരാജയപ്പെടുത്തി; പഞ്ചാബിലെ ലുധിയാന വെസ്റ്റിലും ആം ആദ്മി പാര്‍ട്ടിക്ക് തകര്‍പ്പന്‍ ജയം; നിലമ്പൂരിലെ സ്വതന്ത്രന്‍ പി വി അന്‍വര്‍ നില മെച്ചപ്പെടുത്തിയപ്പോള്‍ ബംഗാളിലെ കാലിഗഞ്ചില്‍ തൃണമൂല്‍ ജയമുറപ്പിച്ചു; കാഡിയില്‍ ബിജെപിക്ക് ആശ്വാസജയം; രാജ്യത്തെ നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇങ്ങനെ
ബിജെപി മത്സരിച്ചാല്‍ ക്രൈസ്തവ സ്ഥാനാര്‍ഥി വേണമെന്ന കേന്ദ്രനിര്‍ദേശം; തലേദിവസം യുഡിഎഫ് കണ്‍വെന്‍ഷനിലിരുന്ന മോഹന്‍ ജോര്‍ജ് ബിജെപിക്കാരനായത് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം;  മാര്‍ത്തോമ സഭക്കാരനെ സമ്മാനിച്ചത് ജോര്‍ജ് സെബാസ്റ്റന്‍; അന്‍വറിന്റെ നിര്‍ദേശം പാലിച്ച ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലായി കിട്ടിയത് 148 വോട്ടുകള്‍; രാജീവ് ചന്ദ്രശേഖര്‍ നില മെച്ചപ്പെടുത്തിയ കഥ