ELECTIONSകള്ളവോട്ടിനായി സി.പിഎം ഓഫീസിന്റെ മുകള്‍നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണമെന്ന് ആരോപണം; കെ സി വേണുഗോപാലിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വക്കീല്‍ നോട്ടീസ് അയച്ചു; കള്ളവോട്ട് വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കണ്ണൂരില്‍ കള്ളവോട്ട് വിവാദം കോടതി കയറുന്നുമറുനാടൻ മലയാളി ബ്യൂറോ3 April 2026 3:16 PM IST
ELECTIONSതെലങ്കാനയില്‍ ബുള്‍ഡോസര്‍ രാജ്; നിങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ല; സുസ്ഥിര വികസന സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തലയുയര്‍ത്തി നില്ക്കുമ്പോള് തെലങ്കാന ആറാം സ്ഥാനത്താണ്; കേരളത്തില്‍ വന്ന് കേരളത്തെ അവഹേളിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായിമറുനാടൻ മലയാളി ബ്യൂറോ3 April 2026 2:56 PM IST
ELECTIONSകേരളം രാജ്യത്തിന് മാതൃക; ബിഹാറും എന്നെങ്കിലും ഇതുപോലെ വികസിക്കണം; മുഹമ്മദ് റിയാസിനായി വോട്ട് തേടി തേജസ്വി യാദവ്സ്വന്തം ലേഖകൻ3 April 2026 1:08 PM IST
ELECTIONSയുഡിഎഫ് ഭരണകാലത്ത് ലൈഫ് മിഷന് പോലൊരു പദ്ധതി ഉണ്ടായിരുന്നില്ല; നുണയെ ആശ്രയിക്കുന്നവര്‍ വീട് നിര്‍മിച്ച കണക്കിലും കള്ളം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായിസ്വന്തം ലേഖകൻ3 April 2026 1:03 PM IST
ELECTIONSരാഹുല്‍ ഗാന്ധിയുടേത് നിലപാടില്ലാത്ത രാഷ്ട്രീയം; പ്രതിപക്ഷ സ്ഥാനത്തിന് പിന്നില്‍ ഇടതിന്റെ പിന്തുണ: എ. വിജയരാഘവന്സ്വന്തം ലേഖകൻ3 April 2026 12:29 PM IST
ELECTIONSയുഡിഎഫിന് നൂറിന് മുകളില്‍ സീറ്റ് ലഭിക്കും; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തലസ്വന്തം ലേഖകൻ3 April 2026 12:20 PM IST
SPECIAL REPORTസോഷ്യല്‍ മീഡിയ പ്രമോഷനുകള്‍; കേരള ടൂറിസം വകുപ്പ് കോടികള്‍ ചെലവഴിച്ചതായി വിവരാവകാശ രേഖസ്വന്തം ലേഖകൻ3 April 2026 11:56 AM IST
ELECTIONSഉമ്മന്‍ ചാണ്ടിയുടെ സ്വപ്നപദ്ധതി 'നോ ബില്‍ ഹോസ്പിറ്റല്‍' വീണ്ടും ചര്‍ച്ചകളില്‍; യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കുമെന്ന് ഉറപ്പ്; കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ 'ചാണ്ടി വികാരവും'; സന്തോഷ് വി ജോര്‍ജിന്റെ ആശയം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധിയുംമറുനാടൻ മലയാളി ബ്യൂറോ3 April 2026 11:27 AM IST
ELECTIONSകണ്ടക്ടറുടെ വിസിലിനൊപ്പം കെഎസ്ആര്‍ടിസി ബസ് പുറപ്പെട്ടു; യുഡിഎഫ് ഇന്ദിരാ ഗ്യാരന്റി സൗജന്യയാത്രയ്ക്ക് ഡബിള്‍ ബെല്ല്; വാഗ്ദാനമല്ലിത്... യുഡിഎഫിന്റെ ഉറപ്പെന്ന് കെസി വേണുഗോപാല്‍ എംപിമറുനാടൻ മലയാളി ബ്യൂറോ3 April 2026 11:15 AM IST
ELECTIONSകണ്ണൂരില്‍ 'വ്യാജ ആധാര്‍' വിവാദം; സി.പി.എം. ഓഫീസിനെതിരെ പരാതി; കളക്ടറോട് റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്സ്വന്തം ലേഖകൻ3 April 2026 11:11 AM IST
ELECTIONS'നമ്മുടെ ഖൗമിലെ (സമുദായം) കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാര്‍ വീടുകള്‍ കയറി പറയുന്നു'; ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചും അവഹേളിച്ചും വോട്ട് പിടിക്കാനുള്ള എല്‍.ഡി.എഫ്. നീക്കമെന്ന് ആരോപണം; വിവാദ അനൗണ്‍സ്മെന്റ്: ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; തെളിവുകള്‍ വിനയാകും; പേരാമ്പ്രയില്‍ പോര് മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ3 April 2026 11:01 AM IST
ELECTIONSഅനൗണ്‍സ്മെന്റ് ശബദം സിപിഎം നേതാവിന്റേത്; വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ അടക്കം നല്കി മൈക്ക് പെര്മിഷന് എടുത്തു; റെക്കോര്‍ഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയില്‍; 'നമ്മുടെ ഖൗമിലെ (സമുദായം) കുട്ടിയെ വിജയിപ്പിക്കണം എന്ന് മുസ്ലിം ലീഗുകാര്‍ വീടുകള്‍ കയറി പറയുന്നതായി' ആരോപണം; പേരാമ്പ്രയില്‍ സിപിഎം വെട്ടില്‍; ആവളയിലെ മുണ്ടക്കണ്ടി സലീല്‍ യുഡിഎഫിലെ പേരാമ്പ്ര താരംസ്വന്തം ലേഖകൻ3 April 2026 9:47 AM IST