ASSEMBLYനിവേദനം പോലുമില്ലാതെ മറ്റുപല സംസ്ഥാനങ്ങള്‍ക്കും സഹായം; ആ പരിഗണന കേരളത്തിന് കിട്ടിയില്ല; അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണം; ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണം; മേപ്പാടി ദുരന്തത്തില്‍ കേന്ദ്രസഹായം ലഭ്യമാക്കാന്‍ പ്രമേയം പാസാക്കി നിയമസഭമറുനാടൻ മലയാളി ബ്യൂറോ14 Oct 2024 4:12 PM IST
ASSEMBLYമുണ്ടക്കൈയിലേത് സമാനതകളില്ലാത്ത ദുരന്തം; എല്ലാവരും രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്കി; പുനരധിവാസത്തിന് കിഫ്ബിയില്‍ നിന്ന് തുക കണ്ടെത്തും; രണ്ട് ടൗണ്‍ഷിപ്പുകളിലുമായി ആയിരം വീടുകള്‍ പണിയും; മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്സ്വന്തം ലേഖകൻ14 Oct 2024 3:40 PM IST
ASSEMBLYപ്രധാനമന്ത്രി വന്നത് ഫോട്ടോഷൂട്ടിനോ? ദുരന്തം നടന്നിട്ട് 76 ദിവസം; തുടക്കത്തിലെ ആവേശം ഇപ്പോള്‍ കാണുന്നില്ലെന്ന് ടി സിദ്ധിഖ്; പ്രധാനമന്ത്രി വന്ന് കുട്ടികളെ താലോലിച്ചു, പക്ഷേ അഞ്ച് പൈസ അനുവദിച്ചോയെന്ന് കെകെ ശൈലജയും; സഭയില്‍ അടിയന്തര പ്രമേയചര്ച്ചസ്വന്തം ലേഖകൻ14 Oct 2024 3:07 PM IST
ASSEMBLY'സ്ത്രീകളെ ബാധിച്ച വിഷയം ചര്‍ച്ച ചെയ്യാത്തത് കേരള നിയമസഭയ്ക്ക് അപമാനം; കൗരവസഭയായി മാറി'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ വിട്ട് പ്രതിപക്ഷംസ്വന്തം ലേഖകൻ11 Oct 2024 11:54 AM IST
ASSEMBLYപി.എസ്.സി. നിയമനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു; പിന്‍വാതില്‍ നിയമനമാണ് നടക്കുന്നത്; പാര്‍ട്ടി സര്‍വീസ് നിയമനം എന്നാക്കുന്നതാവും ഉചിതമെന്ന് നിയമസഭയില്‍ പി.സി.വിഷ്ണുനാഥ്സ്വന്തം ലേഖകൻ10 Oct 2024 12:06 PM IST
ASSEMBLYവര്‍ഗീയ വാദികളെ നേരിടുന്ന പിണറായി വിജയന് കൗരവരുടെ പേടിസ്വപ്നമായിരുന്ന അര്‍ജുനനെ പോലെ; ഓലപാമ്പ് കാണിച്ച് പേടിപ്പിക്കാമെന്ന് കരുതണ്ട; പിണറായി വിജയനെ തകര്‍ക്കാമെന്നത് അതിമോഹമെന്ന് കടകംപള്ളിസ്വന്തം ലേഖകൻ9 Oct 2024 3:11 PM IST
ASSEMBLYമന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു. പോലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് പൂരപ്പറമ്പിലേക്ക് എത്താന്‍ കഴിയില്ല; സുരേഷ് ഗോപിയെ ആക്ഷന്‍ ഹീറോയാക്കി ജയിപ്പിച്ചു! തൃശൂര്‍ പൂരത്തില്‍ ആഞ്ഞടിച്ച് തിരുവഞ്ചൂര്‍; പ്രതിരോധിച്ച് സര്ക്കാരുംസ്വന്തം ലേഖകൻ9 Oct 2024 1:06 PM IST
ELECTIONSഹൂഡയെ അമിതമായി ആശ്രയിച്ചത് വിനയായി; ജാട്ട് വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുന്നത് അറിഞ്ഞില്ല; ഫോഗട്ട് എത്തിയപ്പോള്‍ എല്ലാം ഒകെയായെന്ന് മതിമറന്നു; ഷെല്‍ജയുടെ മോഹവും ബിജെപി ആയുധമാക്കി; ഹരിയാനയില്‍ കോണ്‍ഗ്രസ് തോല്‍ക്കുന്നത് ആംആദ്മിയുടെ 1.79ശതമാനം വോട്ടില്പ്രത്യേക ലേഖകൻ9 Oct 2024 9:39 AM IST
ELECTIONSഗുജറാത്തിനും ഉത്തരാഖണ്ഡിനും ത്രിപുരയ്ക്കും പുറമെ ഹരിയാനയിലും മുഖ്യമന്ത്രി മാറ്റം വിജയമായി; പഞ്ചാബിയായ ഖട്ടറെ മാറ്റി ഒബിസിക്കാരനെ നേതാവാക്കിയത് ജാട്ട് ഇതര വോട്ടുകളെ ഏകോപിപ്പിച്ചു; ഹരിയാനയിലെ ഹാട്രിക് 'രാഷ്ട്രീയ തന്ത്രത്തിന്റെ' മിന്നും നേട്ടം; സൈനി മുഖ്യമന്ത്രിയായി തുടരുംമറുനാടൻ മലയാളി ഡെസ്ക്9 Oct 2024 9:14 AM IST
ELECTIONSഒരു ഘട്ടത്തില്‍ 60 സീറ്റില്‍ വരെ ലീഡ് നില; പെട്ടെന്ന സാഹചര്യം മാറി; ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപണം; വോട്ടിങ് മെഷീന്റെ ബാറ്ററി മാറ്റിയതിലും വോട്ടെണ്ണല്‍ വൈകിയതിലും സംശയം; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്ഗ്രസ്സ്വന്തം ലേഖകൻ8 Oct 2024 6:17 PM IST
ASSEMBLYസ്പീക്കര്‍ നിക്ഷ്പക്ഷത പാലിച്ചില്ലെങ്കില്‍ സ്പീക്കര്‍ക്കെതിരെയും മുദ്രാവാക്യം ഉയരും; ഒക്ടോബര്‍ ഏഴിനല്ല നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തുന്നത്; വിമര്‍ശിച്ചു സതീശന്സ്വന്തം ലേഖകൻ8 Oct 2024 4:59 PM IST
ASSEMBLYഅടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി; പനിയും തൊണ്ടവേദനയുമെന്ന് സ്പീക്കര്‍; ബഹളം വെച്ച ഭരണപക്ഷ എംഎല്‍എമാരെ ശാസിച്ചു ഷംസീര്‍; 'അസുഖം ആര്‍ക്കും വരാം, കളിയാക്കല്‍ വേണ്ടെ'ന്ന് താക്കീത്സ്വന്തം ലേഖകൻ8 Oct 2024 4:51 PM IST