Politics - Page 6

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ പോളിങ് 60% കടന്നു; വോട്ടെടുപ്പിനിടെ വിവാദമായി മുഖ്യമന്ത്രിയുടെ സ്ത്രീ ലമ്പട പരാമര്‍ശം; ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനെന്ന് പ്രതിപക്ഷം; തങ്ങള്‍ക്ക് വിജയസാധ്യത ഉള്ളിടങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുന്നെന്ന് ബിജെപി; വോട്ടെടുപ്പിനിടെ ഒറ്റപ്പെട്ട ഏറ്റുമുട്ടലുകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കയ്യേറ്റവും
കാസര്‍കോട് മുതല്‍ തൃശൂര്‍ വരെ ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി; മലബാറില്‍ നീണ്ട ക്യൂ; തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കം; മികച്ച പോളിങ് പ്രതീക്ഷയില്‍ മുന്നണികള്‍; തദ്ദേശത്തിലെ രണ്ടാം ഘട്ട വിധിയെഴുത്ത് സമാധാന പരം
പരസ്യ പ്രചരണം കഴിഞ്ഞതോടെ ആവേശത്തിലായ പ്രവർത്തകർ; അതിനിടയിൽ മരംമുറി യന്ത്രവുമായി രണ്ടുപേരുടെ വരവ്; മെഷിൻ സ്റ്റാർട്ട് ചെയ്ത് ഭീതി വിതച്ചു; ഒരു കൊച്ച് കുഞ്ഞിന്റെ മുഖത്തിന് അടുത്തുകൂടെ വാൾമുന പോയത് ജസ്റ്റ് മിസിന്; പരാതി നൽകാൻ സിപിഎം; തെന്നല പഞ്ചായത്തിലെ കൊട്ടിക്കലാശം വിവാദത്തിലാകുമ്പോൾ
സുരേഷ് ഗോപി നെട്ടിശേരിയിലെ വീട് വിറ്റതാണ്; അതുകൊണ്ട് അടുത്ത വീട്ടിലേക്ക് മാറണം എന്നാണോ ഇവര്‍ പയുന്നത്; പുതിയ വീട് അദ്ദേഹം തൃശൂരില്‍ വാങ്ങാന്‍ പോകുന്നു; ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ഉണ്ടെങ്കില്‍ അതു തെളിയിക്കണം; സുരേഷ് ഗോപിക്ക് പ്രതിരോധം തീര്‍ത്ത് ഗോപാലകൃഷ്ണന്‍; ആ വോട്ട വിവാദം അനാവശ്യമോ?
തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്‍ഡിഎയ്ക്കൊപ്പം, ജനഹിതം ഇങ്ങനെയാവട്ടെ...; പ്രീപോള്‍ സര്‍വേ ഫലം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു ആര്‍ ശ്രീലേഖ; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു; പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവന്‍കുട്ടി
തിരക്കുകള്‍ മാറ്റി വച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യുന്നത് ശീലം; ഇത്തവണ വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ല
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ കരുതണം; രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ വോട്ടെടുപ്പ്; വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാനെത്തിയ മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം; നോട്ടയും വിവിപാറ്റും ഇല്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍
കോഴിക്കോട് വോട്ടിംഗ് മെഷീനില്‍ മുസ്ലിം ലീഗിന്റെ ഏണി ചിഹ്നം ചെറുതായി; ഏണി ചിഹ്നത്തിന് സമാനമായി ക്രിക്കറ്റ് ബാറ്റ് ചെരിച്ച് വെച്ച ചിത്രവും; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യുഡിഎഫ്
എകെജി സെന്ററില്‍ വച്ച് കണ്ടെന്ന മുഖ്യമന്ത്രിയുടെ പറച്ചില്‍ പച്ചക്കള്ളമോ? 2011 ഏപ്രില്‍ മൂന്നിന് ആലപ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു പിണറായിയുമായി ചര്‍ച്ച നടത്തിയതെന്നും ശിഹാബ് പുക്കോട്ടൂര്‍; സിപിഎമ്മിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട; അന്ന് ചോദിച്ചത് വോട്ടെന്നും ജമാ അത്തെ ഇസ്ലാമി; ആ കൂടിക്കാഴ്ചയില്‍ ആരു പറയുന്നതാണ് ശരി?
മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത് വോട്ടിന് വേണ്ടി; അത് ഞങ്ങള്‍ നല്‍കുകയും ചെയ്തു;  ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനല്ല ആ ചര്‍ച്ചകള്‍; അത് ഇഷ്യു ചെയ്യാന്‍ അധികാരമുള്ള ഏജന്‍സിയാണ് സി.പി.എം എന്ന് കരുതുന്നുമില്ല; വിവാദങ്ങളില്‍ പ്രതികരണവുമായി ജമാഅത്തെ ഇസ്ലാമി
തദ്ദേശപ്പോരില്‍ പരസ്യപ്രചാരണത്തിന് കലാശക്കൊട്ട്; റോഡ് ഷോകളുമായി ആവേശത്തില്‍ മുന്നണികള്‍; ഡാന്‍സും പാട്ടുമായി അണികള്‍; വോട്ടുറപ്പിക്കാന്‍ അവസാന മണിക്കൂറിലും ഓട്ടപ്പാച്ചില്‍; ഇനി നിശബ്ദ പ്രചരണം; മറ്റന്നാള്‍  ആദ്യ ഘട്ടത്തില്‍ വിധിയെഴുതുക ഏഴ് ജില്ലകള്‍