Politics - Page 7

എസ് ശര്‍മ്മയുടെ ഭാര്യ പോലും പാര്‍ട്ടി ചിഹ്നം വിട്ട് കപ്പും സോസറും ചിഹ്നത്തില്‍ ജനവിധി തേടുന്നു; കിഴക്കമ്പലത്ത് കുറുവ മുന്നണി രൂപീകിരിച്ചവര്‍ കൊച്ചി കോര്‍പ്പറേഷനില്‍ തമ്മിലടിക്കുന്നുവെന്ന് ട്വന്റി20 പാര്‍ട്ടി
തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കില്ല; ഒരു പാര്‍ട്ടിക്ക് വേണ്ടിയും പരസ്യപ്രചാരണം നടത്തിയിട്ടില്ല; ബിജെപിയോട് അനിഷ്ടമില്ലെന്ന് എസ് രാജേന്ദ്രന്‍
എ.വി. ഗോപിനാഥിന്റെ നിലപാട് മാറ്റം കോണ്‍ഗ്രസിന് തിരിച്ചടിയായി; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലീഡ് നേടിയ പ്രദേശങ്ങള്‍ യുഡിഎഫിന് പ്രതീക്ഷ; തുടര്‍ ഭരണത്തിനായി എല്‍.ഡി.എഫ്; കുഴല്‍മന്ദം ബ്ലോക്കില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം
എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ടൗൺ വാർഡിൽ നിന്ന് അനൗൺസ്മെന്റ്; പ്രസംഗം പാതി ആയതും കുഴഞ്ഞുവീണ് വയോധികന് മരണം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
തൃശ്ശൂരില്‍ പ്രചരണത്തില്‍ ബിജെപി അല്‍പ്പം ഹൈടെക്കാണ്! ചേര്‍പ്പ് പഞ്ചായത്തില്‍ പ്രചരണത്തിന് ഡിജിറ്റല്‍ വഴി; തിരഞ്ഞെടുപ്പ് പ്രചാരണം  ക്യൂആര്‍ കോഡ് വഴി; ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ലിങ്ക് വഴി വെബ്‌സൈറ്റില്‍ കയറാം;  സ്ഥാനാര്‍ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ വിരല്‍തുമ്പില്‍
മുന്നണികൾ എല്ലാം അരയും തലയും മുറുക്കി ‘ഗോദ’യിലിറങ്ങിയതോടെ ജില്ലയിൽ കാണുന്നത് വാശിയേറിയ മത്സരം; ഭരണത്തുടർച്ചക്ക് വേണ്ടി കഠിനമായി പ്രയത്നിക്കുന്ന എൽഡിഎഫ്; എല്ലാം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്; കോട്ടയം ഇത്തവണ ആർക്കൊപ്പം?; വമ്പൻ ആവേശത്തിൽ സ്ഥാനാർത്ഥികൾ
എസ്.ഐ.ആര്‍., വായു മലിനീകരണം എന്നിവയെല്ലാം വലിയ പ്രശ്നങ്ങളാണ്; യഥാര്‍ഥത്തില്‍ ചര്‍ച്ചകള്‍ അനുവദിക്കാത്തതാണ് നാടകം; ജനാധിപത്യപരമായ സംവാദങ്ങള്‍ നടത്താന്‍ അനുവദിക്കാത്തതാണ് യഥാര്‍ത്ഥ നാടകം: മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി
പോസ്റ്റല്‍ ബാലറ്റ് : ത്രിതലപഞ്ചായത്തിലേയ്ക്ക് മൂന്ന് അപേക്ഷ വേണം; ഒറ്റ കവറില്‍ സമ്മതിദായകന്റെ പേര് ഉള്‍പ്പെടുന്ന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലെ ഏതു വരണാധികാരിക്കും നല്‍കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍