Politics - Page 8

ഒരു ഘട്ടത്തില്‍ 60 സീറ്റില്‍ വരെ ലീഡ് നില; പെട്ടെന്ന സാഹചര്യം മാറി; ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപണം; വോട്ടിങ് മെഷീന്റെ ബാറ്ററി മാറ്റിയതിലും വോട്ടെണ്ണല്‍ വൈകിയതിലും സംശയം; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്
സ്പീക്കര്‍ നിക്ഷ്പക്ഷത പാലിച്ചില്ലെങ്കില്‍ സ്പീക്കര്‍ക്കെതിരെയും മുദ്രാവാക്യം ഉയരും; ഒക്ടോബര്‍ ഏഴിനല്ല നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തുന്നത്; വിമര്‍ശിച്ചു സതീശന്‍
അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി; പനിയും തൊണ്ടവേദനയുമെന്ന് സ്പീക്കര്‍; ബഹളം വെച്ച ഭരണപക്ഷ എംഎല്‍എമാരെ ശാസിച്ചു ഷംസീര്‍; അസുഖം ആര്‍ക്കും വരാം, കളിയാക്കല്‍ വേണ്ടെന്ന് താക്കീത്
മേഹത്തില്‍ ഇത്തവണ താമര വിരിയുമെന്ന് വെല്ലുവിളിച്ച് പോരാട്ടം; കബഡിയിലെ കരുത്ത് രാഷ്ട്രീയഗോദയില്‍ ഏശിയില്ല; സ്വതന്ത്രന്റെയും പിന്നില്‍ നാലാമനായി മുന്‍ ഇന്ത്യന്‍ കബഡി നായകന്‍; ദീപക് ഹൂഡ നേരിട്ടത് കനത്ത തിരിച്ചടി
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി; സീറ്റ് നിഷേധിച്ചതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി; ബി.ജെ.പിയുടെ കമല്‍ ഗുപ്തയെ വീഴ്ത്തി മിന്നും ജയം; ഹിസാറിലെ ജനങ്ങളുടെ ശബ്ദമാകാന്‍ സാവിത്രി ജിന്‍ഡാല്‍
കാശ്മീരില്‍ വിജയം കൊയ്ത് ഇന്ത്യാ സഖ്യം;  താരമായി ഫാറൂഖ് അബ്ദുള്ളയും മകന്‍ ഒമറും; ബിജെപി കരുത്തറിയിച്ചപ്പോള്‍ പ്രതാപം നശിച്ചു പിഡിപി; പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സിനൊപ്പം
പ്രതീക്ഷയുടെ നിറുകയില്‍ നിന്നും കോണ്‍ഗ്രസിന്റെ വമ്പന്‍ പതനം; ഹരിയാനയില്‍ ബിജെപിക്ക് ഹാട്രിക്; താരമായി നായിബ് സൈനി; തുടക്കത്തിലെ മുന്നേറ്റം കണ്ട് പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷിച്ച കോണ്‍ഗ്രസുകാര്‍ നിരാശയുടെ പടുകുഴിയില്‍; തിരിച്ചടിയായത് പടലപ്പിണക്കം
ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ കെടുത്തി ബിജെപിയുടെ കുതിപ്പ്; കേവല ഭൂരിപക്ഷവും കടന്നു;  ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ് ആസ്ഥാനം; അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിയുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്; ജമ്മു കാശ്മീരില്‍ ഇന്‍ഡ്യ സഖ്യത്തിന് മുന്നേറ്റം
എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ സഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചക്ക് അനുമതി; നിയമസഭയിലെ ബഹളത്തില്‍ നാല് എംഎല്‍എമാര്‍ക്ക് താക്കീത്; സ്പീക്കര്‍ക്കെതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമെന്ന് എം ബി രാജേഷ്
ഇലക്ഷന്‍ കമ്മീഷന്റെ വിവരങ്ങളിലേക്ക് മാധ്യമങ്ങള്‍ മാറിയപ്പോള്‍ ഫലത്തില്‍ ട്വിസ്റ്റ്..! ഹരിയാനയില്‍ ലീഡ് നേടി ബിജെപി; 38 സീറ്റില്‍ മുന്നില്‍, കോണ്‍ഗ്രസ് 31 സീറ്റിലും; ജമ്മു കാശ്മീരില്‍ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം; വന്‍ കുതിപ്പുമായി നാഷണല്‍ കോണ്‍ഫറന്‍സ്