ELECTIONSപഞ്ചായത്തില്‍ ഇടതു പക്ഷം; ബ്ലോക്കിലും എല്‍എഡിഎഫ്; ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് മുന്നണി; മുന്‍സിപ്പാലിറ്റിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; കോര്‍പ്പറേഷനിലും മുന്‍തൂക്കം സിപിഎമ്മിന്; തദ്ദേശത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കടുത്ത പോരാട്ടം; തദ്ദേശത്തില്‍ തുടക്കം ഇടതിന് ആശ്വസമോ?മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 9:05 AM IST
ELECTIONSതുടക്കം ഇടതിന് അനുകൂലം; ഇടതു നേട്ടം തുടരമോ എന്ന് അറിയാന്‍ ഒരു മണിക്കൂര്‍ കൂടി വേണം; തിരുവനന്തപുരത്തും കൊച്ചിയിലും എല്ലാം ഇടതിന് തുടക്കത്തില്‍ മുന്‍തൂക്കം; തപാല്‍ ബാലറ്റിലെ ഫലത്തില്‍ മുന്‍തൂക്കം സിപിഎം മുന്നണിയ്ക്ക്; കേരളം വോട്ടണ്ണലില്‍; പത്ത് മണിയ്ക്ക് ചിത്രം തെളിയും; ജില്ലാ പഞ്ചായത്ത് ഫലം ഉച്ചയോടെ; സെമിഫൈനല്‍ എണ്ണല്‍ തുടരുന്നുസ്വന്തം ലേഖകൻ13 Dec 2025 8:11 AM IST
ELECTIONSകൂട്ടിയും കിഴിച്ചും മുന്നണികള്‍; തദ്ദേശത്തില്‍ നേട്ടം ആര്‍ക്കെന്ന് ഇന്നറിയാം; രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും; എട്ടരയോടെ ആദ്യ ഫലം; പത്ത് മണിക്ക് ട്രെന്‍ഡ് തെളിയും; ജില്ലാ പഞ്ചായത്തുകളിലെ വിജയികളെ ഉച്ചയോടെ അറിയാം; സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും ആത്മവിശ്വാത്തില്‍; സെമിയിലെ വിജയികളെ ഇന്ന് അറിയാം; ഫലം തല്‍സമയം മറുനാടനിലുംമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 6:22 AM IST
ELECTIONSശതമാനം കുറഞ്ഞത് തുണയാകുമെന്ന് സിപിഎം; കേഡര്‍ വോട്ടുകളില്‍ പ്രതീക്ഷയുമായി ഇടതു പക്ഷം; ശബരിമലയും വിവാദങ്ങളും കാരണം സഖാക്കള്‍ വന്നില്ലെന്ന് കോണ്‍ഗ്രസും; ഒത്തുകളി രാഷ്ട്രീയത്തില്‍ ജനം മടത്തുവെന്ന് ബിജെപി; ശനിയാഴ്ച ജനവിധി അറിയാം; ഇന്ന് എങ്ങും നിശബ്ദത നിറയും ദിനംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 6:37 AM IST
ELECTIONSവോട്ടെടുപ്പ് അവസാനിക്കുന്നതോടെ നിരവധി പരാതികൾ; കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനം; പിന്നിൽ സിപിഎം പ്രവർത്തകർ തന്നെയെന്നും ആരോപണംസ്വന്തം ലേഖകൻ11 Dec 2025 8:21 PM IST
ELECTIONS'എന്നെ സ്ഥാനാര്‍ഥിയാക്കി എല്ലാവരും മുങ്ങി'; ജനജമ്മയ്ക്ക് പിന്നാലെ പ്രതിഷേധിച്ച് ഉണ്ണികൃഷ്ണനും; പാലക്കാടും കോട്ടയത്തും സ്വന്തം പാര്‍ട്ടിക്കെതിരെ ബിജെപി സ്ഥാനാര്ത്ഥികള്സ്വന്തം ലേഖകൻ11 Dec 2025 5:47 PM IST
ELECTIONSവോട്ട് ചെയ്യാൻ ബൂത്തിൽ കയറിയ ആളുടെ മുഖത്ത് കള്ളലക്ഷണം; ഞൊടിയിടയിൽ വിരലിലെ ആ അടയാളം പണികൊടുത്തു; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ11 Dec 2025 5:42 PM IST
ELECTIONSതദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ പോളിങ് 60% കടന്നു; വോട്ടെടുപ്പിനിടെ വിവാദമായി മുഖ്യമന്ത്രിയുടെ 'സ്ത്രീ ലമ്പട' പരാമര്‍ശം; ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനെന്ന് പ്രതിപക്ഷം; തങ്ങള്‍ക്ക് വിജയസാധ്യത ഉള്ളിടങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുന്നെന്ന് ബിജെപി; വോട്ടെടുപ്പിനിടെ ഒറ്റപ്പെട്ട ഏറ്റുമുട്ടലുകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കയ്യേറ്റവുംമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 4:15 PM IST
Right 1കാസര്‍കോട് മുതല്‍ തൃശൂര്‍ വരെ ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി; മലബാറില്‍ നീണ്ട ക്യൂ; തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കം; മികച്ച പോളിങ് പ്രതീക്ഷയില്‍ മുന്നണികള്‍; തദ്ദേശത്തിലെ രണ്ടാം ഘട്ട വിധിയെഴുത്ത് സമാധാന പരംമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 7:50 AM IST
ELECTIONSപരസ്യ പ്രചരണം കഴിഞ്ഞതോടെ ആവേശത്തിലായ പ്രവർത്തകർ; അതിനിടയിൽ മരംമുറി യന്ത്രവുമായി രണ്ടുപേരുടെ വരവ്; മെഷിൻ സ്റ്റാർട്ട് ചെയ്ത് ഭീതി വിതച്ചു; ഒരു കൊച്ച് കുഞ്ഞിന്റെ മുഖത്തിന് അടുത്തുകൂടെ വാൾമുന പോയത് ജസ്റ്റ് മിസിന്; പരാതി നൽകാൻ സിപിഎം; തെന്നല പഞ്ചായത്തിലെ 'കൊട്ടിക്കലാശം' വിവാദത്തിലാകുമ്പോൾമറുനാടൻ മലയാളി ബ്യൂറോ10 Dec 2025 1:34 PM IST
ELECTIONSസുരേഷ് ഗോപി നെട്ടിശേരിയിലെ വീട് വിറ്റതാണ്; അതുകൊണ്ട് അടുത്ത വീട്ടിലേക്ക് മാറണം എന്നാണോ ഇവര്‍ പയുന്നത്; പുതിയ വീട് അദ്ദേഹം തൃശൂരില്‍ വാങ്ങാന്‍ പോകുന്നു; ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ഉണ്ടെങ്കില്‍ അതു തെളിയിക്കണം; സുരേഷ് ഗോപിക്ക് പ്രതിരോധം തീര്‍ത്ത് ഗോപാലകൃഷ്ണന്; ആ വോട്ട വിവാദം അനാവശ്യമോ?മറുനാടൻ മലയാളി ബ്യൂറോ10 Dec 2025 1:01 PM IST
ELECTIONS'തിരുവനന്തപുരം കോര്പ്പറേഷന് എന്‍ഡിഎയ്ക്കൊപ്പം, ജനഹിതം ഇങ്ങനെയാവട്ടെ...'; പ്രീപോള്‍ സര്‍വേ ഫലം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു ആര് ശ്രീലേഖ; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു; പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവന്കുട്ടിസ്വന്തം ലേഖകൻ9 Dec 2025 11:34 AM IST