Politics - Page 10

ശശിയും അജിത് കുമാറും രക്ഷപ്പെട്ടു; പാര്‍ട്ടി സമ്മേളനങ്ങളും അന്‍വറിന്റെ ആരോപണങ്ങളെ അവഗണിക്കും; സിപിഐയ്ക്കും ഇനി ആ വാദങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയില്ല; അന്‍വര്‍ അനുകൂലികള്‍ ഇനി സിപിഎമ്മിന് ശത്രുക്കള്‍; നിലമ്പൂരാന്റെ പൊട്ടിത്തെറി ആശ്വാസമാകുന്നത് പിണറായിയ്ക്ക്!
വിദേശത്ത് നിന്ന് കൊണ്ടുവന്ന 900 ഗ്രാമില്‍ 500 ഗ്രാം പൊലീസ് മുക്കി; വീഡിയോ തെളിവുകള്‍ പ്രദര്‍ശിപ്പിച്ച് പി വി അന്‍വര്‍; ആരോപണങ്ങളില്‍ നടപടി ഇല്ലാതെ വന്നപ്പോള്‍ താന്‍ ഡിറ്റക്ടീവ് ആകേണ്ടി വന്നുവെന്നും അന്‍വര്‍
രാത്രി ജനല്‍ തുറന്ന് താഴേക്ക് നോക്കിയപ്പോള്‍ രണ്ടുപൊലീസുകാര്‍; അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിന് മുന്‍പ് കാര്യങ്ങള്‍ പറയണമല്ലോ: എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ ആളുകള്‍ വന്നു പിടികൂടുമോ എന്ന് ആശങ്കയുണ്ടെന്ന് പി വി അന്‍വര്‍
അന്‍വര്‍ ഇനി പറഞ്ഞാല്‍ ഞാന്‍ വീണ്ടും വരും; ഞാന്‍ പോകില്ലെന്നും എല്ലാത്തിനും മറുപടി പറയുമെന്നുമുള്ള പിണറായിയുടെ പ്രതികരണം മാധ്യമ പ്രവര്‍ത്തകരേയും ഞെട്ടിച്ചു; ഒപ്പം നില്‍ക്കുന്നവര്‍ക്ക് പിന്തുണ; ഗവര്‍ണ്ണറുടെ പരാതിയില്‍ അന്‍വറിന് മുന്നറിയിപ്പും; പിണറായി നല്‍കുന്നത് രാഷ്ട്രീയ സന്ദേശം
വിനേഷ് ഫോഗാട്ടിനെ ജുലാനയില്‍ നേരിടാന്‍ ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗി; ഹരിയാനയില്‍ സിറ്റിങ് എം.എല്‍.എമാരില്‍ പലരേയും ഒഴിവാക്കി രണ്ടാം പട്ടിക പുറത്തുവിട്ട് ബിജെപി