ASSEMBLYതൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച മലയാള സിനിമ; ദിലീഷ് പോത്തൻ ചിത്രത്തിനെ പ്രശംസ കൊണ്ട് മൂടി ജൂറി ചെയർമാൻ ശേഖർ കപ്പൂർ; ടേക്ക് ഓഫിലൂടെ പാർവ്വതിക്ക് മികച്ച നടിക്കുള്ള പ്രത്യേക പരാമർശം; ഫഹദിനും പുരസ്‌കാരമെന്ന് സൂചന; ശ്രീദേവി മികച്ച നടിയാകുമോ? ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തുടരുന്നു; പ്രതീക്ഷയോടെ മലയാള സിനിമ13 April 2018 12:08 PM IST
ASSEMBLYകണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളെജുകൾക്ക് വേണ്ടി ഐക്യപ്പെട്ട് പ്രതിപക്ഷവും ഭരണപക്ഷവും; ബിൽ പാസാക്കിയത് ഐക്യകണ്‌ഠേന; സ്വകാര്യമേഖലയെ സഹായിക്കാനുള്ള സർക്കാർ ബില്ലെന്ന വി ടി ബൽറാം എംഎൽഎയുടെ എതിർപ്പ് തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; വിദ്യാർത്ഥികളുടെ പേരു പറഞ്ഞ് കോടികൾ കോഴ വാങ്ങി ഡോക്ടർമാരെ അടവെച്ച് വിരിയിക്കുന്ന സ്വാശ്രയ കോളേജുകാർക്ക് ഭരണക്കാർ ഒത്തുപിടിച്ച വിധം4 April 2018 2:46 PM IST
ASSEMBLYചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേൽ പുരസ്‌കാരം പ്രശസ്ത സംവിധായകൻ ശ്രീകുമാരൻ തമ്പിക്ക്; സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പുരസ്‌കാരം പ്രഖ്യാപിച്ചു; സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി ഡാനിയേൽ പുരസ്‌കാരം28 March 2018 6:10 PM IST
ASSEMBLYവിമാനയാത്രക്കായി പ്രതിവർഷം ലഭിക്കുക 50,000 രൂപ! മന്ത്രിമാരുടെ ശമ്പളം 55,012ൽ നിന്ന് 90,300 രൂപയായി വർദ്ധിക്കും; 39,500 രൂപ ലഭിച്ചിരുന്ന എംഎൽഎമാർക്ക് ഇനി ലഭിക്കുക 70,000 രൂപ; അപകട ഇൻഷുറൻസ് 20 ലക്ഷമായി ഉയരും; 10 ലക്ഷം രൂപ വരെ പലിശരഹിത വാഹന വായ്പയും 20 ലക്ഷം വരെ ഭവനനിർമ്മാണ വായ്പയും ലഭിക്കും: നിയമസഭ പാസാക്കിയ ശമ്പള വർദ്ധന ബിൽ സാമാജികരുടെ ജീവിതം അടിപൊളിയാക്കും28 March 2018 11:04 AM IST
ASSEMBLY'നാളെയാണ് ആണ്ടു കുമ്പസാരം.. അതുകഴിഞ്ഞ് കുമ്പസാരിക്കാൻ പറ്റില്ല; അപ്പോ നാളെ നിയമസഭ വെച്ചിരിക്കുകയാണ്; പെസഹ ബുധന് അവധി വേണമെന്ന് പി.സി.ജോർജ്; കുമ്പസാരം കേൾക്കുന്ന അച്ചന്റെ അവസ്ഥ എന്തായിരിക്കുമെന്ന് അംഗങ്ങൾ27 March 2018 9:48 PM IST
ASSEMBLYകുഞ്ഞനന്തന്റെ മോചനസാധ്യത തള്ളാതെ നിയമസഭയിൽ പിണറായി; ടിപി കൊലക്കേസ് പ്രതികളെ ശിക്ഷാ ഇളവിലൂടെ പുറത്ത് വിലസാൻ അനുവദിക്കുന്നതിന് എതിരെ അടിയന്തിര പ്രമേയവുമായി പ്രതിപക്ഷം; എല്ലാ സർക്കാരും ചെയ്യുന്നതേ ഈ സർക്കാരും ചെയ്യുന്നുള്ളൂ എന്ന് മുഖ്യമന്ത്രിയുടെ മറുപടി; പരോൾ പ്രതികൾ പാർട്ടി ഓഫീസുകൾ ഉദ്ഘാടനംചെയ്യാറുണ്ടോ എന്ന് ചെന്നിത്തല; വാരിക്കോരി പരോൾ നൽകുന്നതും ചർച്ചയാവുന്നു23 March 2018 10:37 AM IST
ASSEMBLYഎംഎൽഎമാർക്കും മന്ത്രിമാർക്കും മാത്രമാണ് കോളടിച്ചതെന്ന് പറയാൻ വരട്ടെ! മുൻ എംഎൽഎമാരുടെ പെൻഷനും കൂട്ടുന്നു; പരമാവധി പെൻഷൻ 35,000 -ത്തിൽ നിന്ന് 50,000-ത്തിലേക്ക് കൂട്ടുന്ന ബിൽ ചൊവ്വാഴ്ച നിയമസഭയിൽ വരവായ്19 March 2018 7:50 AM IST
ASSEMBLY'അഭിജിത്തിന് യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം ചർച്ചയായിരുന്നു; അതിനപ്പുറം അവാർഡ് നിർണ്ണയത്തിൽ ശബ്ദസാമ്യം നെഗറ്റീവ് പോയിന്റായി കണക്കാക്കിയിട്ടില്ല'; യുവഗായകന് സംസ്ഥാന പുരസ്‌കാരം നിഷേധിച്ചുവെന്ന വിവാദത്തിൽ പ്രതികരണവുമായി ജൂറി അംഗങ്ങൾ17 March 2018 7:37 AM IST
ASSEMBLYമന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ശമ്പളത്തിൽ കുത്തന വർധനവ്; 52,000 രുപയിൽ നിന്നും മന്ത്രിമാരുടെ ശമ്പളം 90,300 രൂപയാക്കി; എംഎൽഎമാരുടെ ശമ്പളം രണ്ടിരട്ടി വർധിപ്പിച്ച് 62,000 രൂപയിലേക്ക് ഉയർത്തി; ശമ്പള വർധന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ14 March 2018 8:15 PM IST
ASSEMBLYകർഷകരുടെ പ്രശ്‌നം പറയാൻ ഇപ്പോഴും ഒറ്റയാൻ പി സി ജോർജ്ജ് തന്നെ വേണം..! 'കൃഷിക്കാർ അദ്ധ്വാനിച്ച് ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നു.. എന്നിട്ടും സർക്കാർ അവനോട് അനുകമ്പ കാണിക്കുന്നില്ല'; അൽപമെങ്കിലും നീതി കാണിക്കണം എന്നാവശ്യപ്പെട്ട് പി സി ജോർജ്ജ് നിയമസഭയിൽ9 March 2018 6:09 PM IST
ASSEMBLYനിയമസഭാ നടപടിക്രമങ്ങൾ ഔചിത്യത്തോടെ നിരീക്ഷിക്കുന്നതിലും അതിലുണ്ടാകുന്ന വ്യതിയാനങ്ങൾ സഭയുടെ ശ്രദ്ധയിൽപെടുത്തുന്നതിലും കാണിക്കുന്ന ശുഷ്‌കാന്തി അഭിനന്ദനാർഹം; മഞ്ചേരി എംഎൽഎ ഉമ്മറിന് കൈയടി നൽകി സ്പീക്കർ9 March 2018 8:58 AM IST
ASSEMBLYഇന്ദ്രൻസിനോട് കിട പിടിക്കാൻ മറ്റൊരു നടനും കഴിഞ്ഞില്ല; ഫഹദ് പരിഗണിക്കെത്തിയെങ്കിലും ബഹുദൂരം പിന്നിലായി; പാർവ്വതിക്ക് ഭീഷണി ഉയർത്തിയത് ഒറ്റ സിനിമയിൽ മാത്രം അഭിനയിച്ച വിനീത; മഞ്ജു വാര്യർ ആദ്യ ഘട്ടത്തിൽ തന്നെ ഒഴിവാക്കപ്പെട്ടു; അഭിനയ പ്രതിഭകളെ ടിവി ചന്ദ്രനും കൂട്ടരും നിശ്ചയിച്ചത് ഇങ്ങനെ9 March 2018 8:25 AM IST