ASSEMBLY - Page 61

ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങ് ബഹിഷ്‌കരിച്ച മലയാളി കലാകാരന്മാരോട് യേശുദാസും ജയരാജും കൂട്ടുകൂടാത്തത് എന്തുകൊണ്ട്? എല്ലാ വിഷയത്തിലും ചതിയും വഞ്ചനയും ഉണ്ടാകുമെന്ന് ഭാഗ്യലക്ഷ്മി; മെമോറാണ്ടത്തിൽ ഒപ്പിട്ടിട്ട് പിന്മാറിയതിന്റെ കാരണം അവർക്കേ അറിയൂവെന്ന് പാർവതി: യേശുദാസിനെയും ജയരാജിനെയും ഓർത്ത് ലജ്ജിക്കുന്നുവെന്ന് സിബി മലയിൽ; ബഹിഷ്‌കരണം തെറ്റായിപ്പോയെന്നും അവാർഡ് തുക തിരിച്ചുകൊടുക്കണമെന്നും ജയരാജ്
ദേശീയ ചലച്ചിത്ര പുരസ്‌ക്കാരദാന ചടങ്ങിൽ യേശുദാസും ജയരാജും പങ്കെടുക്കുന്നു; വിവേചനത്തിൽപ്രതിഷേധിച്ച് നിവേദനത്തിൽ ഒപ്പുവെച്ചെന്നും യേശുദാസ്; ഫഹദ് ഫാസിലും പാർവതിയും അടക്കം ഏഴോളം പേർ സ്മൃതി ഇറാനിയിൽ നിന്നും പുരസ്‌ക്കാരം വാങ്ങാതെ ചടങ്ങ് ബഹിഷ്‌കരിച്ച് രംഗത്ത്
കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു; മികച്ച നടനായി ഫഹദ് ഫാസിൽ; നടിക്കുള്ള പുരസ്‌ക്കാരം മഞ്ജു വാര്യർക്ക്; മികച്ച സംവിധായകനായി ജയരാജ്; സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌ക്കാരം സംഗീത സംവിധായകൻ എം.കെ.അർജുനന്
ഭയാനകത്തിലൂടെ ജയരാജ് മികച്ച സംവിധായകൻ; സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം ആളൊരുക്കം; ഫഹദ് സഹനടൻ; പാർവ്വതിക്ക് പ്രത്യേക പരാമർശം; യേശുദാസിന് ഗായക പുരസ്‌കാരം; സജീവ് പാഴൂർ മികച്ച തിരക്കഥാകൃത്ത്; ഭയാനകത്തിന് അവലംബിത തിരക്കഥയ്ക്കുള്ള നേട്ടം; തൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച മലയാള സിനിമ; ദിലീഷ് പോത്തൻ ചിത്രത്തിനെ പ്രശംസ കൊണ്ട് മൂടി ജൂറി ചെയർമാൻ ശേഖർ കപ്പൂർ; ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ ഇത്തവണ തിളങ്ങിയത് മലയാള സിനിമ തന്നെ
പോയ് മറഞ്ഞ കാലം വരുന്നു ഗന്ധർവനാദത്തിൽ വീണ്ടും; നീണ്ട ഇടവേളയ്ക്ക് ശേഷം കെ.ജെ.യേശുദാസിനെ തേടി ദേശീയ പുരസ്‌കാരം എത്തുമ്പോൾ മലയാളികൾ പറയുന്നു ഇതുഞങ്ങളുടെ സ്വകാര്യ അഹങ്കാരം; വിശ്വാസപൂർവം മൻസൂറിലൂടെ എട്ടാംവട്ടം സമ്മാനിതനാകുമ്പോൾ അമ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ഗായകൻ സൃഷ്ടിച്ചത് റെക്കോഡ് നേട്ടം
കൂട്ടബലാത്സംഗത്തിനിരയായ മകളെ ആക്രമിച്ചവരെ തേടി ചെന്ന് പ്രതികാരം ചെയ്യുന്ന ഒരമ്മ; വശ്യമായ സൗന്ദര്യവും അഭിനയ പാടവവും ഒരുപോലെ കൈമുതലാക്കിയ ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറിന് മരണാനന്തര ബഹുമതിയായി ഒടുവിൽ ദേശീയ അവാർഡ്; അന്തരിച്ച ശ്രീദേവിക്ക് ഉർവ്വശി അവാർഡ് നൽകുന്നത് മോംലെ അസാധാരണ പ്രകടനത്തിന്; രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത് മലയാളത്തിന്റെ സ്വന്തം പാർവ്വതിയെ; ജേതാവെത്തി നേരിട്ട് അവാർഡ് സ്വീകരിക്കണമെന്ന നിബന്ധന മാറ്റിയെഴുതുന്ന പുരസ്‌കാര പ്രഖ്യാപനം
തൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച മലയാള സിനിമ; ദിലീഷ് പോത്തൻ ചിത്രത്തിനെ പ്രശംസ കൊണ്ട് മൂടി ജൂറി ചെയർമാൻ ശേഖർ കപ്പൂർ; ടേക്ക് ഓഫിലൂടെ പാർവ്വതിക്ക് മികച്ച നടിക്കുള്ള പ്രത്യേക പരാമർശം; ഫഹദിനും പുരസ്‌കാരമെന്ന് സൂചന; ശ്രീദേവി മികച്ച നടിയാകുമോ? ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തുടരുന്നു; പ്രതീക്ഷയോടെ മലയാള സിനിമ
കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളെജുകൾക്ക് വേണ്ടി ഐക്യപ്പെട്ട് പ്രതിപക്ഷവും ഭരണപക്ഷവും; ബിൽ പാസാക്കിയത് ഐക്യകണ്‌ഠേന; സ്വകാര്യമേഖലയെ സഹായിക്കാനുള്ള സർക്കാർ ബില്ലെന്ന വി ടി ബൽറാം എംഎൽഎയുടെ എതിർപ്പ് തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; വിദ്യാർത്ഥികളുടെ പേരു പറഞ്ഞ് കോടികൾ കോഴ വാങ്ങി ഡോക്ടർമാരെ അടവെച്ച് വിരിയിക്കുന്ന സ്വാശ്രയ കോളേജുകാർക്ക് ഭരണക്കാർ ഒത്തുപിടിച്ച വിധം
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേൽ പുരസ്‌കാരം പ്രശസ്ത സംവിധായകൻ ശ്രീകുമാരൻ തമ്പിക്ക്; സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പുരസ്‌കാരം പ്രഖ്യാപിച്ചു; സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി ഡാനിയേൽ പുരസ്‌കാരം
വിമാനയാത്രക്കായി പ്രതിവർഷം ലഭിക്കുക 50,000 രൂപ! മന്ത്രിമാരുടെ ശമ്പളം 55,012ൽ നിന്ന് 90,300 രൂപയായി വർദ്ധിക്കും; 39,500 രൂപ ലഭിച്ചിരുന്ന എംഎൽഎമാർക്ക് ഇനി ലഭിക്കുക 70,000 രൂപ; അപകട ഇൻഷുറൻസ് 20 ലക്ഷമായി ഉയരും; 10 ലക്ഷം രൂപ വരെ പലിശരഹിത വാഹന വായ്പയും 20 ലക്ഷം വരെ ഭവനനിർമ്മാണ വായ്പയും ലഭിക്കും: നിയമസഭ പാസാക്കിയ ശമ്പള വർദ്ധന ബിൽ സാമാജികരുടെ ജീവിതം അടിപൊളിയാക്കും
നാളെയാണ് ആണ്ടു കുമ്പസാരം.. അതുകഴിഞ്ഞ് കുമ്പസാരിക്കാൻ പറ്റില്ല; അപ്പോ നാളെ നിയമസഭ വെച്ചിരിക്കുകയാണ്; പെസഹ ബുധന് അവധി വേണമെന്ന് പി.സി.ജോർജ്; കുമ്പസാരം കേൾക്കുന്ന അച്ചന്റെ അവസ്ഥ എന്തായിരിക്കുമെന്ന് അംഗങ്ങൾ