ASSEMBLY - Page 62

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ പിസി ജോർജിന്റെ കുശലം ചോദിക്കലിന് മറുപടി പറഞ്ഞ് മേഴ്‌സിക്കുട്ടിയമ്മ; ശുണ്ഠി മൂത്ത പിണറായിയുടെ ശകാരത്തിൽ ചമ്മി മന്ത്രി; മൈക്ക് ഇല്ലാതെ തന്നെ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കാൻ പറ്റുന്ന രണ്ടു പേരോടും മിണ്ടാതിരിക്കാൻ പറയണമെന്ന് ചെയറിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം; പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ; ബിനീഷ് കോടിയേരിക്കും ഇപി ജയരാജന്റെ മകനെതിരെയും കേസുണ്ടെന്ന് അനിൽ അക്കര; രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ പേരിൽ വിദേശരാജ്യങ്ങളിൽ തട്ടിപ്പുകൾ നടക്കുന്നത് കേരളത്തിന് നാണക്കേടെന്നും പ്രതിപക്ഷം
ഒരു കോടിയുടെ ഓഹരി വിൽക്കുന്ന ബിജെപിയുടെ നയമല്ല എൽഡിഎഫ് സർക്കാറിന്; പൊതുമേഖലയെ സ്വന്തംകാലിൽ നിർത്തും; തൊഴിൽ തസ്തികകൾ ഉണ്ടാക്കുമ്പോൾ അനിവാര്യമാണോ എന്ന് പരിശോധിക്കും; കെഎസ്ആർടിസിയെ ലാഭത്തിലാക്കും: ബജറ്റിനെ കുറിച്ച് വിശദീകരിച്ച് തോമസ് ഐസക്ക്
കാലിയായ ഖജനാവ് നിറയ്ക്കാൻ കുടിയന്മാരുടെ കഴുത്തിന് പിടിച്ച് തോമസ് ഐസക്ക്! മദ്യത്തിന്റെ വില വർദ്ധിപ്പിച്ചു; 400 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 200 ശതമാനം നികുതി; അതിന് മുകളിൽ 210 ശതമാനവും; ബിയറിന് നികുതി നൂറ് ശതമാനമായി ഏകീകരിച്ചു; വിദേശ നിർമ്മിത മദ്യം ബെവ്‌കോ വഴി വിൽക്കും
കടം കയറി മുടിഞ്ഞ കെഎസ്ആർടിസിയെ രക്ഷിക്കാൻ അവസാന തന്ത്രം! കോർപ്പറേഷനെ മൂന്ന് ലാഭ കേന്ദ്രങ്ങളാക്കി വിഭജിക്കും; മാർച്ച് മാസത്തിനുള്ളിൽ പെൻഷൻ കുടിശ്ശിക കൊടുത്ത് തീർക്കുമെങ്കിലും ബാധ്യത സർക്കാർ ഏറ്റെടുക്കില്ല; പുനരുദ്ധാരണത്തിനായി 1000 കോടി രൂപ വകയിരുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനം
സിനിമ രംഗത്തെ നായികമാരുടെ പ്രതിഫലത്തിലെ അന്തരം ചൂണ്ടിക്കാട്ടി ഐസക്ക്; വനിതകളുടെ ക്ഷേമത്തിനായി 1267 കോടി രൂപ നീക്കിവെച്ചു; സ്ത്രീസുരക്ഷക്കായി വകയിരുത്തിയത് 50 കോടിയും; എറണാകുളത്ത് ഷീ ലോഡ്ജ് സ്ഥാപിക്കും; പൊലീസ് സ്റ്റേഷൻ അടക്കമുള്ള പൊതു സ്ഥാപനങ്ങളിലും സ്ത്രീകൾക്കുള്ള ടോയ്ലറ്റുകളും
യുഡിഎഫ് ഭരിക്കുമ്പോൾ കൊടിപിടിച്ച് പിൻവലിപ്പിച്ചവർ അതേ നികുതി ഇപ്പോൾ പുനഃസ്ഥാപിച്ചു; സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുമ്പോൾ 2015ലെ ഭൂനികുതി പുനഃസ്ഥാപിച്ച് തോമസ് ഐസക്ക്; ഭൂനികുതിയിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത് 100 കോടിയുടെ അധിക വരുമാനം
കിഫ്ബി വഴി കൂടുതൽ തുക സമാഹരിക്കും; പ്രവാസി ചിട്ടി ഏപ്രിൽ മുതൽ തുടങ്ങും; പെൻഷൻ ചിട്ടിയിൽ ചേരുന്നുവർക്ക് അപകട ഇൻഷൂറൻസും നിബന്ധനകൾക്ക് വിധേയമായി പെൻഷനും അനുവദിക്കുമെന്ന് ധനമന്ത്രി
ഓഖി ദുരിതം തകർത്ത തീരദേശത്തിന് രണ്ടായിരം കോടിയുടെ പാക്കേജ്; ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും; എല്ലാ മെഡിക്കൽ കോളേജുകളിൽ ഓങ്കോളജി ഡിപ്പാർട്ട്‌മെന്റ്; ഭൂനികുതിയും മദ്യത്തിന്റെ നികുതിയും വർദ്ധിപ്പിച്ചു; വനിതാ ക്ഷേമത്തിനും സ്ത്രീ സുരക്ഷയ്ക്കും കൂടുതൽ ഊന്നൽ; കെഎസ്ആർടിസിയെ മൂന്ന് ലാഭ കേന്ദ്രങ്ങളാക്കി വിഭജക്കും; പെൻഷൻ ബാധ്യത ഏറ്റെടുക്കില്ല: മുണ്ടു മുറുക്കി ഉടുക്കാൻ തീരുമാനിച്ച് സർക്കാറും: തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ
മൂന്നു മാസമായി ട്രഷറിയിൽ സ്തംഭനം; മൂന്നു ലക്ഷത്തോളം ആളുകളുടെ സാമൂഹ്യ പെൻഷൻ മുടങ്ങിയെന്ന് പ്രതിപക്ഷം; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നാവശ്യം; വികസന സ്തംഭനമില്ലെന്നും ധനസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ധനമന്ത്രിയും
റോഡപകടങ്ങളുടെ എണ്ണത്തിലും റോഡിൽ മരിക്കുന്നവരുടെ എണ്ണത്തിലും ഈ സർക്കാരിന്റെ കാലത്ത് കുറവുണ്ടായി;  സാമ്പത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണം എന്നതാണ് സർക്കാരിന്റെ നയം; റോജി എം ജോണിനും ഹൈബി ഈഡൻ എംഎൽഎയ്ക്കും മുഖ്യമന്ത്രിയുടെ മറുപടി
കെഎസ്ആർടിസിയെ നശിപ്പിക്കുന്നത് വരവിൽ കവിഞ്ഞ ചെലവ്; ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കെഎസ്ആടിസിയെ രക്ഷിക്കാൻ ക്രിയാത്മകവും ഫലപ്രദവുമായ നടപടികൾ സ്വീകരിച്ചു വരുന്നു: ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഒന്നര വർഷത്തിനുള്ളിൽ ചെലവാക്കിയത് 1075.28 കോടി രൂപയെന്നും മുഖ്യമന്ത്രി നിയമ സഭയിൽ