ASSEMBLY - Page 63

ആളൊരുക്കത്തിലെ ഒട്ടൻതുള്ളൽ കലാകാരന്റെ വേഷം ഭദ്രമാക്കി മികച്ച നടനായി ഇന്ദ്രൻസ്; നടിയുടെ കിരീടം തേടിയെത്തിയത് പാർവതിയെ; രാഹുൽ ജി നായരുടെ ഒറ്റമുറി മികച്ച ചിത്രം; നല്ല സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി; സ്വഭാവ നടന്റെ അവാർഡ് അലൻസിയർക്ക്; ജനപ്രിയ സിനിമ രക്ഷാധികാരി ബൈജു; മികച്ച നവാഗത സംവിധായകനുള്ള പുരസ്‌ക്കാരം ടേക്ക് ഓഫിലൂടെ മഹേഷ് നാരായണന്
ഭൂമിയിലെ മലാഖയുടെ വേഷമണിഞ്ഞ പാർവ്വതിക്ക് മുൻതൂക്കം; ഉദാഹരണം സൂജാതയുമായി മഞ്ജു വാര്യരും ഒപ്പത്തിനൊപ്പം; ഫഹദും സുരാജും തൊണ്ടിമുതലും ദൃക്സാക്ഷിയുമായി പരസ്പര പോരിൽ; പശുവുമായി നന്ദുവും പാതിയിലൂടെ ഇന്ദ്രൻസും കടുത്ത പോരാട്ടത്തിന്;മികച്ച ചിത്രമാവാൻ ടേക്ക് ഓഫും അങ്കമാലി ഡയറീസും തൊണ്ടിമുതലും; ചലച്ചിത്ര അവാർഡുകൾക്കായി പോര് കടുപ്പം; പ്രഖ്യാപനം 12 മണിക്ക്
ഊമയായ യുവതിയും മനുഷ്യനുമായി രൂപസാദൃശ്യമുള്ള ജലജീവിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ഷേപ്പ് ഓഫ് വാട്ടർ മികച്ച ചിത്രം; ഓൾഡ്മാനും മക്ഡോർമണ്ടും മികച്ച അഭിനേതാക്കൾ; സാം റോക്ക്വെലിനു മികച്ച സഹനടൻ; മികച്ച സഹനടി ആലിസൺ ജാനി; ഓസ്‌കർ വേദിയിൽ ശ്രീദേവിക്കും ശശി കപൂറിനും ആദരവ്
ശുഹൈബിന്റെ വധത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം; നിയമസഭ പ്രക്ഷുബ്ധമായതോടെ ചോദ്യോത്തര വേള മുടങ്ങി; പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സഭ പിരിഞ്ഞു; ധനവിനിയോഗ ബിൽ നിയമസഭയിൽ ചർച്ച കൂടാതെ പാസാക്കി
ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണ ആവശ്യം തള്ളി മുഖ്യമന്ത്രി; നിലവിലെ പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത് കുറ്റമറ്റ രീതിയിൽ; കൊല നടത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും; ഡമ്മി പ്രതികളാണെന്ന് പറഞ്ഞവർ ഇപ്പോൾ അങ്ങനെ പറയുന്നില്ലെന്നും പിണറായി; കൊലപാതകത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ; സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന് ബന്ധമെന്ന് കെ സുധാകരൻ
കൊല്ലപ്പെട്ട ഷുഹൈബിന്റെ ചിത്രവുമായി പ്രതിപക്ഷ എംഎൽഎമാർ;  കറുത്ത ബാഡ്ജ് ധരിച്ചെത്തിയ സാമാജികർ സിപിഎമ്മിനും സർക്കാറിനുമെതിരെ മുദ്രാവാക്യം വിളിച്ച് സഭയുടെ നടുത്തളത്തിൽ ഇറങ്ങി ബഹളം വെച്ചു; സ്പീക്കർ ഡയസ് വളഞ്ഞ എംഎൽഎമാരോട് നിങ്ങളെന്താണ് കാണിക്കുന്നത് എന്ന് ചോദിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ; തടസപ്പെടുത്തരുതെന്ന അപേക്ഷ തള്ളിയതോടെ ചോദ്യോത്തര വേള റദ്ദാക്കി: പ്രതിപക്ഷ ബഹളത്തിൽ സഭ നിർത്തിവെച്ചു
ചന്തയിൽ പറയേണ്ട കാര്യം സഭയിൽ പറയേണ്ടെന്ന് മുഖ്യമന്ത്രി; പത്രത്തിൽ വരുന്ന വാർത്തകൾ എല്ലാം സഭയിൽ ചർച്ച ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് സ്പീക്കറും; സോളാർ ആരോപണങ്ങൾ സഭ ചർച്ച ചെയ്തത് പിന്നെ എങ്ങനെ ആയിരുന്നു എന്ന് തിരിച്ചു ചോദിച്ച് ചെന്നിത്തല; മകനെതിരെ വാർത്ത വന്നപ്പോൾ ക്രുദ്ധനായ ഇ പി ജയരാജൻ ആവശ്യപ്പെട്ടത് മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം വേണമെന്ന്: ബിനോയ് കോടിയേരി വിഷയത്തിൽ ഇന്നത്തെ സഭാ ചർച്ചകൾ ഇങ്ങനെ
മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ പിസി ജോർജിന്റെ കുശലം ചോദിക്കലിന് മറുപടി പറഞ്ഞ് മേഴ്‌സിക്കുട്ടിയമ്മ; ശുണ്ഠി മൂത്ത പിണറായിയുടെ ശകാരത്തിൽ ചമ്മി മന്ത്രി; മൈക്ക് ഇല്ലാതെ തന്നെ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കാൻ പറ്റുന്ന രണ്ടു പേരോടും മിണ്ടാതിരിക്കാൻ പറയണമെന്ന് ചെയറിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം; പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ; ബിനീഷ് കോടിയേരിക്കും ഇപി ജയരാജന്റെ മകനെതിരെയും കേസുണ്ടെന്ന് അനിൽ അക്കര; രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ പേരിൽ വിദേശരാജ്യങ്ങളിൽ തട്ടിപ്പുകൾ നടക്കുന്നത് കേരളത്തിന് നാണക്കേടെന്നും പ്രതിപക്ഷം
ഒരു കോടിയുടെ ഓഹരി വിൽക്കുന്ന ബിജെപിയുടെ നയമല്ല എൽഡിഎഫ് സർക്കാറിന്; പൊതുമേഖലയെ സ്വന്തംകാലിൽ നിർത്തും; തൊഴിൽ തസ്തികകൾ ഉണ്ടാക്കുമ്പോൾ അനിവാര്യമാണോ എന്ന് പരിശോധിക്കും; കെഎസ്ആർടിസിയെ ലാഭത്തിലാക്കും: ബജറ്റിനെ കുറിച്ച് വിശദീകരിച്ച് തോമസ് ഐസക്ക്
കാലിയായ ഖജനാവ് നിറയ്ക്കാൻ കുടിയന്മാരുടെ കഴുത്തിന് പിടിച്ച് തോമസ് ഐസക്ക്! മദ്യത്തിന്റെ വില വർദ്ധിപ്പിച്ചു; 400 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 200 ശതമാനം നികുതി; അതിന് മുകളിൽ 210 ശതമാനവും; ബിയറിന് നികുതി നൂറ് ശതമാനമായി ഏകീകരിച്ചു; വിദേശ നിർമ്മിത മദ്യം ബെവ്‌കോ വഴി വിൽക്കും
കടം കയറി മുടിഞ്ഞ കെഎസ്ആർടിസിയെ രക്ഷിക്കാൻ അവസാന തന്ത്രം! കോർപ്പറേഷനെ മൂന്ന് ലാഭ കേന്ദ്രങ്ങളാക്കി വിഭജിക്കും; മാർച്ച് മാസത്തിനുള്ളിൽ പെൻഷൻ കുടിശ്ശിക കൊടുത്ത് തീർക്കുമെങ്കിലും ബാധ്യത സർക്കാർ ഏറ്റെടുക്കില്ല; പുനരുദ്ധാരണത്തിനായി 1000 കോടി രൂപ വകയിരുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനം