ASSEMBLY - Page 64

അങ്ങനെ എംഎൽഎമാരുടെ കാര്യത്തിൽ എല്ലാം ശരിയാകുന്നു! കേരളത്തിലെ നിയമസഭാ സാമാജികരുടെ ശമ്പളം രണ്ടിരട്ടിയാക്കി വർദ്ധിപ്പിക്കാൻ അവസരം ഒരുങ്ങുന്നു; ജയിംസ് കമ്മിറ്റിയുടെ ശുപാർശ സ്പീക്കർക്ക് കൈമാറി; 39,500 രൂപയിൽ നിന്നും ഒറ്റയടിക്ക് വർദ്ധിക്കുന്നത് 80,000ത്തിലേക്ക്
ബാലാവകാശ കമ്മിഷൻ നിയമനത്തിൽ ഹൈക്കോടതിയുടെ വിമർശനം നേരിടേണ്ടിവന്ന മന്ത്രി കെ.കെ.ശൈലജക്കെതിരെ പ്രതിപക്ഷ പ്രതിഷേധം; മെഡിക്കൽ ബില്ലിന്റെ കോപ്പി പ്രതിപക്ഷം കീറി വലിച്ചെറിഞ്ഞു; നിയമസഭാ കവാടത്തിൽ അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹം ആരംഭിച്ചു
നിയമസഭ പ്രക്ഷുബ്ദമാക്കി പ്രതിപക്ഷം; കുട്ടനാട്ടിൽ കായൽ കൈയേറിയതായി തെളിയിച്ചാൽ തന്റെ മുഴുവൻ സ്വത്തും എഴുതി തരാമെന്ന് മന്ത്രി തോമസ് ചാണ്ടി; ബാലാവകാശ കമ്മീഷൻ നിയമനത്തിൽ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
അപകീർത്തികരമായ പരാമർശങ്ങൾ പരിശോധിക്കുന്ന എത്തിക്‌സ് കമ്മറ്റിയിൽ പിസി ജോർജും അംഗം; തെളിവെടുപ്പ് തുടങ്ങിയാൽ പൂഞ്ഞാർ എംഎ്ൽഎയെ സമിതിയിൽ നിന്ന് മാറ്റി നിർത്തും; നടിയെ ആക്രമിച്ച കേസിലെ പരാമർശങ്ങളിൽ ഉറച്ച് പൂഞ്ഞാർ എംഎൽഎയും
റിസോർട്ടിലെത്തിയ റിപ്പോർട്ടർക്ക് കുടിക്കാൻ കൊടുക്കാത്തതിനാൽ കിട്ടിയ പണിയാണ് തനിക്കെതിരേയുള്ള ആരോപണമെന്ന് മന്ത്രി തോമസ് ചാണ്ടി; കവുങ്ങുകൃഷി നഷ്ടത്തിലായതോടെ നിരാശരായ പ്രദേശവാസികൾ ഇന്ന് പാർക്കിലെത്തുന്നവർക്ക് ഉപ്പിലിട്ടതു വിറ്റു സന്തോഷത്തോടെ ജീവിക്കുന്നെന്ന് അൻവർ എംഎൽഎ; കയ്യേറ്റം നിയമസഭയിൽ ചർച്ചയായപ്പോൾ വേദനിക്കുന്ന കോടീശ്വരന്മാരുടെ മറുപടി ഇങ്ങനെ
മന്ത്രി തോമസ് ചാണ്ടിക്കും അൻവർ എംഎൽഎയ്ക്കും മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്; റിസോർട്ടിനായി പുന്നമടക്കായൽ കയ്യേറിയിട്ടില്ല; 15 വർഷം മുൻപാണ് ലേക്ക് പാലസ് നിർമ്മിച്ചത്; മന്ത്രി വയൽ നികത്തിയെന്ന ആരോപണം ശരിയല്ല; അൻവറിന്റെ വാട്ടർതീം പാർക്ക് പ്രവർത്തിക്കുന്നത് അനുമതിയോടെ: സഹമന്ത്രിമാരുടെ ആരോപണത്തെ നിയമസഭയിൽ പ്രതിരോധിച്ച് മുഖ്യമന്ത്രി: പ്രതിപക്ഷത്തിന് വിഷയ ദാരിദ്രമെന്ന് തിരിച്ചടിച്ച് ഭരണപക്ഷം
ആരോഗ്യ മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫീസ് വർധനക്കായി ഇടപെട്ടു; സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് പ്രതിപക്ഷം നിയമസഭയിൽ; കൃത്യമായ മറുപടി പറയാതെ സർക്കാരും; ബഹളത്തിൽ സഭ ഇന്നത്തേക്ക് പരിഞ്ഞു
ആർഎസ്എസ് ആക്രമണങ്ങളെ കേരളം എന്നും അപലപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി; ടി.പിയെ വെട്ടിക്കൊന്നപ്പോൾ അങ്ങയുടെ ഹൃദയം എന്തുകൊണ്ട് വേദനിച്ചില്ലെന്ന് ചോദിച്ച് ചെന്നിത്തല; ഷൂക്കൂറിനെയും അസ്ലമിനെ കൊന്നപ്പോൾ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും ചോദ്യം; കത്തിക്കയറി കെ മുരളീധരനും: നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം സ്‌കോർ ചെയ്തത് പ്രതിപക്ഷം
ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; ഭൂമി സർക്കാരിന്റേതാണെന്നു സെറ്റിൽമെന്റ് രജിസ്റ്ററിൽ ഉണ്ട്; സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചിട്ടില്ലെന്നും പിണറായി
മറുനാടൻ പുറത്തുവിട്ട മെഡിക്കൽ കോഴയുമായി നിയമസഭയ്ക്ക് തുടക്കം; അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലീഗ് അംഗങ്ങൾ; തൽക്കാലം വിജിലൻസ് മതിയെന്ന് മുഖ്യമന്ത്രി; സംഘർഷങ്ങൾ കോഴയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപി ശ്രമമെന്ന് പിണറായി
കാളപിതാവിനും ഗോമാതാവിനും വേണ്ടി ബിജെപി പുതിയ സിദ്ധാന്തങ്ങൾ ചമയ്ക്കുന്നു; വിദേശത്ത് കറങ്ങുമ്പോൾ നല്ല സ്വയമ്പൻ ബീഫ് തിന്നിട്ട് ഇവിടെ വന്ന് ഗോസംരക്ഷണം.. ഗോസംരക്ഷണം...എന്ന് പറയും, ഇത് കേട്ട് തുള്ളി ചാടാൻ കുറച്ച് ശിങ്കിടികളും: ബീഫ് വിഷത്തിലെ പ്രത്യേക സമ്മേളനത്തിൽ വി എസ് കത്തിക്കയറിയത് ഇങ്ങനെ