ASSEMBLYസോളാർ റിപ്പോർട്ടു പരസ്യമാക്കാൻ വേണ്ടിവന്നത് കേവലം അര മണിക്കൂർ; തോമസ് ചാണ്ടി വിഷയത്തിൽ അടിയന്തരപ്രമേയം വേണമെന്ന് സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി; റിപ്പോർട്ടു സഭയിൽ വച്ചില്ലെന്ന പ്രതിപക്ഷനേതാവിന്റെ പരാതി പരിഹരിക്കാനാണ് സഭ ചേർന്നതെന്ന് സ്പീക്കറുടെ മറുപടി; റിപ്പോർട്ടു വായിക്കാതെ കമ്മിഷന്റെ ഇന്റഗ്രിറ്റി പറയാനാവില്ലെന്ന രമേശ് ചെന്നിത്തലയുടെ മറുപടിയിൽ തന്നെ പ്രതിപക്ഷത്തെ അങ്കലാപ്പും വെളിപ്പെട്ടു9 Nov 2017 12:02 PM IST
ASSEMBLYജസ്റ്റീസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് ഇനി പരസ്യം; നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് മേശപ്പുറത്തു വച്ചു; ബഹളവുമായി പ്രതിപക്ഷം; സോളാറിൽ കത്തിപടരാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി; എംഎൽഎയായി കെഎൻഎ ഖാദർ സത്യപ്രതിജ്ഞ ചെയ്തു; സഭാ സമ്മേളനം വിളിച്ചു ചേർത്തത് പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ കൂടെ അടിസ്ഥാനത്തിലെന്ന് സ്പീക്കർ9 Nov 2017 9:07 AM IST
ASSEMBLYജനങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള കെ ഫോൺ പദ്ധതിക്ക് പ്രത്യേക കമ്പനി; കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ 29 വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ഇടം നൽകും; വിഴിഞ്ഞം തുറമുഖം വരുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും കൂട്ടി മന്ത്രിസഭായോഗം11 Oct 2017 2:29 PM IST
ASSEMBLYനഗരത്തിൽ ആദ്യമായെത്തിയ താരനിശ ആഘോഷമാക്കാൻ തലശ്ശേരിക്കാർ ഒരുമിച്ച് നിന്നിട്ടും താരദൈവങ്ങൾ മുഖം തിരിച്ചു; പ്രധാന താരങ്ങൾ എല്ലാം വിട്ടു നിന്ന ചലച്ചിത്ര പുരസ്‌കാര വിതരണം മുഖ്യമന്ത്രിയെ പോലും ചൊടിപ്പിച്ചു; എത്തിയത് ഇടത് അനുഭാവികളായ സിനിമാക്കാരും നേതാക്കളും മാത്രം11 Sept 2017 7:24 AM IST
ASSEMBLYഅവാർഡ് കിട്ടിയവർ മാത്രമല്ല ചടങ്ങിന് എത്തേണ്ടത്'; അവാർഡ് വിതരണം ചെയ്യുമ്പോൾ സിനിമാ മേഖലയുടെ പരിഛേദം തന്നെ ഉണ്ടാകേണ്ടതാണ്; മുൻനിര താരങ്ങൾ പുരസ്‌ക്കാര പരിപാടിയിൽ പങ്കെടുക്കാത്തതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി10 Sept 2017 7:53 PM IST
ASSEMBLYമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാഡുകളുമായി നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധം; നിയമസഭയിലേക്ക് വരുന്നതിനിടെ കെ.കെ ശൈലജയ്ക്ക് കരിങ്കൊടി; മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി മുഖം രക്ഷിക്കാൻ ആലോചന; ഇ.പിക്കും ശൈലജയ്ക്കും ഇരട്ട നീതിയെന്ന ആക്ഷേപമുയർത്തി സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ23 Aug 2017 9:39 AM IST
ASSEMBLYആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം;പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു; മന്ത്രിയുടെ മറുപടിയിൽ തൃപ്തിയില്ലാതെ പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്‌കരിച്ചു22 Aug 2017 11:39 AM IST
ASSEMBLYഅങ്ങനെ എംഎൽഎമാരുടെ കാര്യത്തിൽ എല്ലാം ശരിയാകുന്നു! കേരളത്തിലെ നിയമസഭാ സാമാജികരുടെ ശമ്പളം രണ്ടിരട്ടിയാക്കി വർദ്ധിപ്പിക്കാൻ അവസരം ഒരുങ്ങുന്നു; ജയിംസ് കമ്മിറ്റിയുടെ ശുപാർശ സ്പീക്കർക്ക് കൈമാറി; 39,500 രൂപയിൽ നിന്നും ഒറ്റയടിക്ക് വർദ്ധിക്കുന്നത് 80,000ത്തിലേക്ക്21 Aug 2017 9:19 PM IST
ASSEMBLYബാലാവകാശ കമ്മിഷൻ നിയമനത്തിൽ ഹൈക്കോടതിയുടെ വിമർശനം നേരിടേണ്ടിവന്ന മന്ത്രി കെ.കെ.ശൈലജക്കെതിരെ പ്രതിപക്ഷ പ്രതിഷേധം; മെഡിക്കൽ ബില്ലിന്റെ കോപ്പി പ്രതിപക്ഷം കീറി വലിച്ചെറിഞ്ഞു; നിയമസഭാ കവാടത്തിൽ അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹം ആരംഭിച്ചു21 Aug 2017 3:21 PM IST
ASSEMBLYനിയമസഭ പ്രക്ഷുബ്ദമാക്കി പ്രതിപക്ഷം; കുട്ടനാട്ടിൽ കായൽ കൈയേറിയതായി തെളിയിച്ചാൽ തന്റെ മുഴുവൻ സ്വത്തും എഴുതി തരാമെന്ന് മന്ത്രി തോമസ് ചാണ്ടി; ബാലാവകാശ കമ്മീഷൻ നിയമനത്തിൽ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ21 Aug 2017 10:29 AM IST
ASSEMBLYഅപകീർത്തികരമായ പരാമർശങ്ങൾ പരിശോധിക്കുന്ന എത്തിക്‌സ് കമ്മറ്റിയിൽ പിസി ജോർജും അംഗം; തെളിവെടുപ്പ് തുടങ്ങിയാൽ പൂഞ്ഞാർ എംഎ്ൽഎയെ സമിതിയിൽ നിന്ന് മാറ്റി നിർത്തും; നടിയെ ആക്രമിച്ച കേസിലെ പരാമർശങ്ങളിൽ ഉറച്ച് പൂഞ്ഞാർ എംഎൽഎയും18 Aug 2017 8:05 AM IST
ASSEMBLYറിസോർട്ടിലെത്തിയ റിപ്പോർട്ടർക്ക് കുടിക്കാൻ കൊടുക്കാത്തതിനാൽ കിട്ടിയ പണിയാണ് തനിക്കെതിരേയുള്ള ആരോപണമെന്ന് മന്ത്രി തോമസ് ചാണ്ടി; കവുങ്ങുകൃഷി നഷ്ടത്തിലായതോടെ നിരാശരായ പ്രദേശവാസികൾ ഇന്ന് പാർക്കിലെത്തുന്നവർക്ക് ഉപ്പിലിട്ടതു വിറ്റു സന്തോഷത്തോടെ ജീവിക്കുന്നെന്ന് അൻവർ എംഎൽഎ; കയ്യേറ്റം നിയമസഭയിൽ ചർച്ചയായപ്പോൾ വേദനിക്കുന്ന കോടീശ്വരന്മാരുടെ മറുപടി ഇങ്ങനെ17 Aug 2017 5:04 PM IST