ASSEMBLY - Page 66

മന്ത്രി തോമസ് ചാണ്ടിക്കും അൻവർ എംഎൽഎയ്ക്കും മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്; റിസോർട്ടിനായി പുന്നമടക്കായൽ കയ്യേറിയിട്ടില്ല; 15 വർഷം മുൻപാണ് ലേക്ക് പാലസ് നിർമ്മിച്ചത്; മന്ത്രി വയൽ നികത്തിയെന്ന ആരോപണം ശരിയല്ല; അൻവറിന്റെ വാട്ടർതീം പാർക്ക് പ്രവർത്തിക്കുന്നത് അനുമതിയോടെ: സഹമന്ത്രിമാരുടെ ആരോപണത്തെ നിയമസഭയിൽ പ്രതിരോധിച്ച് മുഖ്യമന്ത്രി: പ്രതിപക്ഷത്തിന് വിഷയ ദാരിദ്രമെന്ന് തിരിച്ചടിച്ച് ഭരണപക്ഷം
ആരോഗ്യ മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫീസ് വർധനക്കായി ഇടപെട്ടു; സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് പ്രതിപക്ഷം നിയമസഭയിൽ; കൃത്യമായ മറുപടി പറയാതെ സർക്കാരും; ബഹളത്തിൽ സഭ ഇന്നത്തേക്ക് പരിഞ്ഞു
ആർഎസ്എസ് ആക്രമണങ്ങളെ കേരളം എന്നും അപലപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി; ടി.പിയെ വെട്ടിക്കൊന്നപ്പോൾ അങ്ങയുടെ ഹൃദയം എന്തുകൊണ്ട് വേദനിച്ചില്ലെന്ന് ചോദിച്ച് ചെന്നിത്തല; ഷൂക്കൂറിനെയും അസ്ലമിനെ കൊന്നപ്പോൾ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും ചോദ്യം; കത്തിക്കയറി കെ മുരളീധരനും: നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം സ്‌കോർ ചെയ്തത് പ്രതിപക്ഷം
ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; ഭൂമി സർക്കാരിന്റേതാണെന്നു സെറ്റിൽമെന്റ് രജിസ്റ്ററിൽ ഉണ്ട്; സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചിട്ടില്ലെന്നും പിണറായി
മറുനാടൻ പുറത്തുവിട്ട മെഡിക്കൽ കോഴയുമായി നിയമസഭയ്ക്ക് തുടക്കം; അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലീഗ് അംഗങ്ങൾ; തൽക്കാലം വിജിലൻസ് മതിയെന്ന് മുഖ്യമന്ത്രി; സംഘർഷങ്ങൾ കോഴയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപി ശ്രമമെന്ന് പിണറായി
കാളപിതാവിനും ഗോമാതാവിനും വേണ്ടി ബിജെപി പുതിയ സിദ്ധാന്തങ്ങൾ ചമയ്ക്കുന്നു; വിദേശത്ത് കറങ്ങുമ്പോൾ നല്ല സ്വയമ്പൻ ബീഫ് തിന്നിട്ട് ഇവിടെ വന്ന് ഗോസംരക്ഷണം.. ഗോസംരക്ഷണം...എന്ന് പറയും, ഇത് കേട്ട് തുള്ളി ചാടാൻ കുറച്ച് ശിങ്കിടികളും: ബീഫ് വിഷത്തിലെ പ്രത്യേക സമ്മേളനത്തിൽ വി എസ് കത്തിക്കയറിയത് ഇങ്ങനെ
മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കടത്തിവെട്ടി ഫോൺ വിളിയിൽ ഒന്നാമനായി രമേശ് ചെന്നിത്തല; പിണറായിയുടെ ബിൽ 1,068 രൂപ മാത്രമായപ്പോൾ പ്രതിപക്ഷ നേതാവിന് 6,559 രൂപയുടെ ബിൽ; മന്ത്രിമാരിൽ 3,550 രൂപയുടെ ബില്ലുമായി ഒന്നാമതെത്തി കടകംപള്ളി; മിനിമം ബില്ലിൽ ഒതുങ്ങി വിളിച്ച് ഒമ്പത് മന്ത്രിമാർ
മോദിയോട് കേരളത്തിലെ അവസ്ഥ പറഞ്ഞുകൊടുക്കണമെന്ന് രാജഗോപാലിനോട് ആവശ്യപ്പെട്ട് വി എസ്; ഗോവധ നിരോധനം എന്ന രഹസ്യ അജണ്ടയാണ് കേന്ദ്രത്തിന്റേതെന്ന് പിണറായിയും ചെന്നിത്തലയും; കന്നുകാലി വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ
കാളപിതാവിനും ഗോമാതാവിനുമായി കേന്ദ്രസർക്കാർ പുതിയ സിദ്ധാന്തങ്ങൾ ചമയ്ക്കുന്നു; യൂറോപ്പിൽ ചുറ്റിതിരിയുമ്പോൾ നല്ല സ്വയമ്പൻ ബീഫ് തിന്നിട്ട് ഇവിടെ വന്ന് ഗോംസരക്ഷണം; കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് വി എസ്
ലാവ്‌ലിനെ കുറിച്ച് ഒ രാജഗോപാൽ നിയമസഭയിൽ ചോദ്യമുന്നയിച്ചത് വെറുതെയല്ല; ഹരീഷ് സാൽവെ പിണറായിക്ക് അനുകൂലമായി ഹാജരായിട്ടുണ്ട്; സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജഗോപാൽ