ASSEMBLY - Page 67

സാർ, ആരാണ് കേരളത്തിലെ പൊലീസ് മേധാവി? പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഒന്നും വിട്ടു പറയാതെ മുഖ്യമന്ത്രി;  സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം, ചീഫ് സെക്രട്ടറി നടപടി തുടങ്ങി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി
മദ്യനിരോധനം കൊണ്ട് മദ്യ ഉപഭോഗം കുറഞ്ഞില്ല; സംസ്ഥാനത്ത് നിയമവിരുദ്ധമായ ലഹരിയുടെ ഉപഭോഗവും സംസ്ഥാനത്തേക്കുള്ള അനധികൃത മദ്യത്തിന്റെ ഒഴുക്കും വർധിച്ചു; മദ്യ വിൽപ്പനശാലകളുടെ കാര്യത്തിൽ സർക്കാർ നിയമവിധേയമായി മാത്രമെ പ്രവർത്തിക്കൂവെന്നും മന്ത്രി
മാന്യതയുടെ മുഖംമൂടിയണിഞ്ഞ പിണറായി പറയാൻ പറ്റാത്ത കാര്യങ്ങൾ മണിയെ കൊണ്ട് പറയിക്കുന്നു; മാനത്തിന് മന്ത്രി വില പറയുമ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്ത്രീകൾക്ക് എങ്ങനെ ആത്മാഭിമാനത്തോടെ ജീവിക്കും? മണിയുടെ അഹങ്കാരം നിറഞ്ഞ ഭാഷ ജനങ്ങളോടുള്ള വെല്ലുവിളി; നിയമസഭയിൽ പ്രകമ്പനമായി വി ഡി സതീശന്റെ പ്രസംഗം
സർക്കാറിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥർ സ്ഥാനത്തുണ്ടാകില്ല; പെമ്പിളൈ ഒരുമയുടെ സമരം അനാവശ്യകാര്യത്തിന്; മണിയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു; നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി; അഹങ്കാരത്തിന്റെ ഭാഷയെന്ന് പ്രതിപക്ഷത്തിന്റെ മറുപടി; മണി വിഷയത്തിൽ ബഹളം;  സഭ ഇന്നത്തേക്ക് പിരിഞ്ഞു
പെൺകൾ.. പെൺമട്രേ.. പെൺപേർ.. പെമ്പിളൈ എരുമ! പെമ്പിളൈ ഒരുമൈ എന്നു പറയാൻ നക്ഷത്രമെണ്ണി തിരുവഞ്ചൂർ രാധാകൃഷ്ണൻ; കോൺഗ്രസ് എംഎൽഎക്ക് വീണ്ടും നാവുപിഴച്ചപ്പോൾ പൊട്ടിച്ചിരിച്ച് കെ മുരളീധരൻ; ചിരിയമർത്താൻ പാടുപെട്ട് ചെന്നിത്തല; മണി രാജിവെക്കാത്തതിൽ പ്രതിഷേധിച്ച കെ എം മാണി പറഞ്ഞത് ഞാനും എന്റെ പാർട്ടിയും രാജിവെക്കുന്നുവെന്ന്
നിയമസഭയെ സ്തംഭിപ്പിച്ച് പ്രതിപക്ഷം; മണി രാജിവെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് രമേശ് ചെന്നിത്തല; പെമ്പിളൈ ഒരുമയെ കളിയാക്കിതിനെ സഭ അപലപിക്കണമെന്നും ആവശ്യം; പ്രസംഗം ചില മാധ്യമങ്ങൾ വളച്ചൊടിച്ചതെന്ന നിലപാടിൽ ഭരണ പക്ഷവും
തനിക്ക് പണ്ഡിതോചിതമായി സംസാരിക്കാൻ അറിയില്ലെന്ന് മണി; മണിയുടെ സംസാരം നാട്ടുശൈലിയാണെന്ന് മുഖ്യമന്ത്രിയും; പർവ്വതീകരിക്കുന്നത് മാധ്യമങ്ങൾ; പെമ്പിളൈ ഒരുമയുടെ സമരം രാഷ്ട്രീയപ്രേരിതമെന്നും പിണറായി; മണി രാജിവയ്ക്കും വരെ പ്രതിഷേധമെന്ന് പ്രതിപക്ഷം; നിയമസഭ പ്രക്ഷുബ്ദം
മണിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാർഡുമായി പ്രതിപക്ഷം; അടിയന്തര പ്രമേയ നോട്ടീസ് ചോദ്യോത്തര വേളയ്ക്ക് ശേഷമേ പരിഗണിക്കൂവെന്ന് സ്പീക്കർ; ആർ എസ് എസിനെതിരായ ചോദ്യവുമായി സി.പി.എം എംഎൽഎമാരും; നിയമസഭ പ്രക്ഷുബ്ദമാകുമെന്ന് സൂചന
മണിയുടെ രാജി ആവശ്യത്തിൽ തട്ടി നിയമസഭ കലുഷിതമാകും; പെമ്പിളൈ ഒരുമൈയുടെ നിരാഹാരം പുതിയ തലവേദനയാകും; പരമാവധി മുതലെടുക്കാൻ ബിജെപിയും ആം ആദ്മിയുംവരെ;ഉറച്ച നിലപാടില്ലാതെ കോൺഗ്രസ്
കെ.പി. വിശ്വനാഥന് ദാദാസാഹിബ് ഫാൽക്കേ പുരസ്‌കാരം; ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരം സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നല്കിയ സംഭാവനകൾ പരിഗണിച്ച്; പത്തു ലക്ഷം രൂപയും സ്വർണ കമലവും മെയ്‌ മൂന്നിനു രാഷ്ട്രപതി സമ്മാനിക്കും
മോഹൻലാലിന് ലഭിച്ചത് വെറും ജൂറി പരാമർശമല്ല; രണ്ടു ലക്ഷം രൂപയുടെ ജൂറി പുരസ്‌കാരം; മികച്ച നടന് 50000 രൂപയുടെ പുരസ്‌കാരം ലഭിക്കുമ്പോൾ ലാലിനു പ്രിയന്റെ ജൂറി നൽകിയത് സമഗ്ര സംഭാവനയ്ക്ക് അടുത്തു നിൽക്കുന്ന പുരസ്‌കാരം; ലാലിനെ ദേശീയ അംഗീകാരം തേടിയെത്തുന്നത് 18 വർഷത്തെ ഇടവേളയ്ക്കു ശേഷം